You Searched For "ചാര്‍ലി കിര്‍ക്ക്"

തന്നെ വല്ലാതെ മിസ് ചെയ്ത് കേട്ടോ; ഇലോണ്‍ എന്നോട് മിണ്ടണമെന്ന് തനിക്ക് കൊതിയുണ്ടെന്ന് കേട്ടല്ലോ! തോള്‍ കുലുക്കിയും തല കുലുക്കിയും കൈ കൊടുത്തും ട്രംപിന്റെ അഭിവാദ്യം സ്വീകരിച്ച് മസ്‌ക്; അടിച്ചുപിരിഞ്ഞ പഴയ കൂട്ടുകാര്‍ കണ്ടുമുട്ടിയപ്പോള്‍ എന്താണ് പറഞ്ഞത്? ഡികോഡ് ചെയ്ത് ലിപ് റീഡര്‍മാര്‍
കിര്‍ക്കിന്റെ കൊലയാളിയെന്ന് സംശയിക്കപ്പെടുന്നയാള്‍ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ട്രയല്‍ നടത്തി; ദൃശ്യങ്ങള്‍ അന്വേഷകര്‍ക്ക്; റോബിന്‍സണിനെതിരെ ചുമത്തിയിരിക്കുന്നത് വധശിക്ഷ കിട്ടുന്ന കുറ്റങ്ങള്‍
സ്‌കൂളിലെ സമര്‍ത്ഥനായ വിദ്യാര്‍ത്ഥി കോളേജിലെ ആദ്യ സെമസ്റ്ററില്‍ തന്നെ പുറത്തുചാടി; പിന്നാലെ അമേരിക്ക കേട്ടത് ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്തയും; മധ്യവര്‍ഗ്ഗ കുടുംബാംഗമായ ടൈലര്‍ ഫാസിസ്റ്റ് വിരുദ്ധനായത് ഡിഗ്രി കാലയളവിലോ? 22 കാരന്‍ ടൈലര്‍ റോബിന്‍സണ്‍ ട്രംപിന്റെ വിശ്വസ്തന്‍ ചാര്‍ലി കിര്‍ക്കിന്റെ കൊലയാളി ആയത് ഇങ്ങനെ
യുട്ടാ സര്‍വകലാശാലയിലേക്ക് മുടന്തി എത്തിയത് ജീന്‍സിനുളളില്‍ റൈഫിള്‍ ഒളിപ്പിച്ചത് കൊണ്ടെന്ന് സംശയം; ബേസ്‌ബോള്‍ തൊപ്പിയും സണ്‍ഗ്ലാസും അമേരിക്കന്‍ പതാകയുടെ ചിത്രം പതിച്ച കടുംനിറത്തിലുള്ള ടീഷര്‍ട്ടും ധരിച്ച യുവാവ് ഓടി പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തില്‍ വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ
ചാര്‍ലി കിര്‍ക്കിനെ വകവരുത്താന്‍ പ്രയോഗിച്ച ഹൈ പവേഡ് റൈഫിള്‍ കണ്ടെത്തി; കൊലയാളിയുടെ ചില ചിത്രങ്ങള്‍ കിട്ടിയെങ്കിലും ആളെ തിരിച്ചറിഞ്ഞില്ല; സ്‌നൈപ്പറുടെ കാല്‍പ്പാടുകളും വിരലടയാളങ്ങളും കിട്ടിയെന്ന് എഫ്ബിഐ; ആദ്യം പിടികൂടിയ രണ്ടുപേരെ വിട്ടയച്ചു; കൊലയുടെ നടുക്കം വിട്ടുമാറാതെ അമേരിക്കന്‍ ജനത
വെടിയേറ്റ് കൊല്ലപ്പെട്ട ചാര്‍ലി കിര്‍ക്കിന് വേണ്ടി പ്രാര്‍ഥിക്കണമെന്ന സ്പീക്കറുടെ അഭ്യര്‍ഥനയെ എതിര്‍ത്ത് ഡമോക്രാറ്റുകള്‍; പാടില്ല എന്നുച്ചത്തില്‍ ആക്രോശിച്ച് നിരവധി ഡെമോക്രാറ്റ് അംഗങ്ങള്‍ എണീറ്റതോടെ പ്രതിഷേധവുമായി റിപ്പബ്ലിക്കന്‍ അംഗങ്ങളും; യുഎസ് പ്രതിനിധി സഭയില്‍ ബഹളം
34കോടി ജനങ്ങള്‍ക്ക് 50 കോടി തോക്ക്! രണ്ടുവയസ്സുകാരന്റെ വെടിയേറ്റ് പിതാവ് മരിക്കുന്ന കാലം; മതവാദികളും ട്രാന്‍സ്ജെന്‍ഡറുകളും, ഇടത്- വലത് ആക്റ്റിവിസ്റ്റുകളും ഒരുപോലെ തോക്കെടുക്കുന്നു; ഒടുവിലത്തെ ഇര ട്രംപിന്റെ വിജയ ശില്‍പ്പി ചാര്‍ലി കിര്‍ക്ക്; യുഎസ് രാഷ്ട്രീയത്തില്‍ വീണ്ടും ചോരക്കളി
18ാം വയസില്‍ ടേണിംഗ് പോയിന്റ് എന്ന പേരില്‍ യുവജന സംഘടന തുടങ്ങി; ലിബറല്‍ നിലപാടുള്ള കോളേജുകളില്‍ യാഥാസ്ഥിതിക നിലപാട് പ്രചരിപ്പിച്ചു തീവ്രനിലപാടുകാരുടെ കണ്ണിലുണ്ണിയായി; ട്രംപിന് വോട്ടുപിടിച്ചവരില്‍ പ്രധാനി; വൈറ്റ് ഹൗസിലെ സ്ഥിരംസന്ദര്‍ശകന്‍; ഭാവിയില്‍ യു.എസ് പ്രസിഡന്റാകാന്‍ പോലും സാധ്യത കല്‍പ്പിക്കപ്പെട്ടയാള്‍; ആരാണ് കൊല്ലപ്പെട്ട ചാര്‍ലി കിര്‍ക്ക്?
ചാര്‍ലി കിര്‍ക്കിന്റെ കൊലയാളിയെ തേടി പോലീസ്; സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത രണ്ടാമത്തെ ആളെയും വിട്ടയച്ചു; വീടുകള്‍ കയറിയിറങ്ങി കൊലയാളിയെ തിരഞ്ഞ് പോലീസ്; കിര്‍ക്കിന് വെടിയേറ്റത് പിന്‍ഭാഗത്തു നിന്നും; കൊലയാളി കൃത്യമായ പരിശീലനം ലഭിച്ച സ്‌നൈപ്പറെന്ന് സൂചന