Uncategorizedചികിത്സയ്ക്ക് ശേഷം രജനീകാന്ത് ചെന്നൈയിലെത്തി; യു എസിൽ നിന്ന് മടങ്ങിയെത്തിയ താരത്തെ വരവേൽക്കാൻ വിമാനത്താവളത്തിൽ ആരാധകരുടെ വൻനിര; വിശ്രമത്തിന് ശേഷം സിനിമാലോകത്ത് സജീവമാകാനൊരുങ്ങി താരംമറുനാടന് മലയാളി9 July 2021 12:09 PM IST
KERALAMഎനിക്ക് ഓടിക്കളിക്കണം.. വീടിന്റെ രണ്ടാം നിലയിൽ കയറണം.. തന്റെ കൊച്ചു സ്വപ്നങ്ങൾ സഫലമാക്കാൻ ഗുരുചിത്തിന് സുമനസുകളുടെ സഹായം വേണം; സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച എട്ടു വയസുകാരന് ജീവൻ നിലനിർത്താൻ വേണം, വർഷം 75 ലക്ഷം രൂപ!മറുനാടന് ഡെസ്ക്4 Aug 2021 10:42 AM IST
SPECIAL REPORTപീസ് വാലിയിൽ വന്നപ്പോഴാണ് ശരണ്യ ഒന്നു മനസ്സു തുറന്നു ചിരിച്ചത്; 35ാം വയസിൽ അവൾ പോയപ്പോൾ വിതുമ്പി നെല്ലിക്കുഴിയിലെ പീസ് വാലി പ്രവർത്തകരും; ചികിത്സാ രീതികൾക്ക് ശേഷം അന്ന് ശരണ്യ മടങ്ങിയത് ചിരിച്ച മുഖവുമായി; നടിയുടെ ഓർമ്മകളിൽ ആദരാജ്ഞലി അർപ്പിച്ചു പീസ് വാലിപ്രകാശ് ചന്ദ്രശേഖര്10 Aug 2021 5:39 PM IST
SPECIAL REPORTഅസാധ്യമെന്ന് കരുതിയിടത്ത് വീണ്ടും അത്ഭുതം കാണിച്ചു മലയാളികൾ; എസ്എംഎ ബാധിച്ച മുഹമ്മദിന് പുറകേ ഖാസിമിന്റെ ചികിത്സക്കും സ്വരൂപിച്ചത് 18 കോടി രൂപ; ഇനി ആരും പണം അയക്കേണ്ടതില്ലെന്ന് ചികിത്സാ കമ്മിറ്റിമറുനാടന് മലയാളി30 Aug 2021 9:58 AM IST
KERALAMജീവനില്ലാത്ത ഗർഭസ്ഥ ശിശുവുമായെത്തിയ യുവതിക്ക് ചികിത്സ നിഷേധിച്ച സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമീഷൻസ്വന്തം ലേഖകൻ18 Sept 2021 11:56 AM IST
KERALAMഉരുൾപൊട്ടൽ: പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണം: ഡീൻ കുര്യാക്കോസ് എം പിമറുനാടന് ഡെസ്ക്20 Oct 2021 5:36 PM IST
KERALAMഡോക്ടർ ചമഞ്ഞ് അസം സ്വദേശിയായ തൊഴിലാളിയുടെ ചികിത്സ; ചികിൽസ നടത്തിയ അസം സ്വദേശിനി ബോധരഹിത ആയതോടെ വ്യാജ ഡോക്ടർ പൊളിഞ്ഞടുങ്ങി; കൈയോടെ പൊക്കി പൊലീസുംമറുനാടന് മലയാളി7 Nov 2021 7:45 PM IST
SPECIAL REPORTആ പരാമർശം ഒരു നാക്കുപിഴയായിരുന്നു! എംബിബിഎസ് പഠിച്ചയാൾ എംബിബിഎസ് ചികിത്സ മാത്രമേ നൽകാൻ പാടുള്ളൂവെന്ന പരാമർശത്തിൽ ഡോക്ടർമാരോട് ക്ഷമ ചോദിച്ചു എ എൻ ഷംസീർ എംഎൽഎ; വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ മനസ് കൊണ്ടോ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് പുറത്ത് വന്നതെന്ന് വിശദീകരണംമറുനാടന് മലയാളി12 Nov 2021 3:47 PM IST
Qatarപ്രകൃതി ദുരന്തത്തിന് ശേഷം കൂട്ടിക്കലും കൊക്കയാറും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയോ? സഹായ ഹസ്തങ്ങളൊക്കെ പിന്മാറി കഴിഞ്ഞപ്പോൾ അവിടത്തെ അവസ്ഥ എന്താണ്? സഹായിക്കാൻ ഞങ്ങൾ തയ്യാർ, യഥാർഥ പ്രശ്നങ്ങൾ അറിയിക്കൂമറുനാടന് മലയാളി20 Dec 2021 2:29 PM IST
KERALAMചികിത്സയ്ക്കായി കായിക മന്ത്രി വി അബ്ദുറഹിമാൻ അമേരിക്കയിലേക്ക്; ചെലവുകൾ സർക്കാർ വഹിക്കുംമറുനാടന് മലയാളി21 Dec 2021 4:28 PM IST
SPECIAL REPORTമുഖ്യമന്ത്രി പിണറായി വിജയൻ ചികിൽസക്കായി വീണ്ടും അമേരിക്കയിലേക്ക്; ഈമാസം 15 മുതൽ 29 വരെ മയോ ക്ലിനിക്കിൽ ചികിത്സ; എല്ലാ ചെലവും സർക്കാർ വഹിക്കാൻ ഉത്തരവിറക്കി; അമേരിക്കൻ യാത്രയിൽ ഒപ്പം ഭാര്യ കമലയുംമറുനാടന് മലയാളി6 Jan 2022 4:18 PM IST
SPECIAL REPORTശരീരം ചുവന്ന് തടിച്ചു, വിട്ടുമാറാത്ത ന്യൂമോണിയയും; അപൂർവ ജനിതക രോഗം ബാധിച്ച തിരുവാണിയൂർ സ്വദേശികളുടെ മകൻ നവനീത് ദുരിതത്തിൽ; രോഗാവസ്ഥയിൽ നിന്നും ആശ്വാസം ലഭിക്കാൻ വേണ്ടത് രണ്ടര ലക്ഷം രൂപ വില വരുന്ന മരുന്ന്; സുമനസുകളുടെ സഹായം തേടി ഒരു കുടുംബംആർ പീയൂഷ്8 Jan 2022 6:29 PM IST