You Searched For "ചികിത്സ"

ഗസ്സയില്‍ നിന്ന് രോഗികളായ മൂന്നൂറോളം കുട്ടികളെ ചികിത്സയ്ക്ക് യുകെയിലേക്ക് കൊണ്ടുവരും; വരുന്നവര്‍ക്ക് യുകെയില്‍ അഭയം നല്‍കുമെന്നും സൂചന; എതിര്‍ത്തും അനൂകൂലിച്ചും ബ്രീട്ടീഷ് നേതാക്കള്‍
വി എസ് അച്യുതാനന്ദനെ പ്രവേശിപ്പിച്ചിരിക്കുന്നത് പട്ടം എസ് യു ടി ആശുപത്രിയിലെ കാര്‍ഡിയാക് ഐ.സി.യുവില്‍; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍; നിലവില്‍ മരുന്നുകളോട് പ്രതികരിക്കുന്നു നേരിയ ഹൃദ്രോഗ സാദ്ധ്യത കണ്ടെത്തിയതിനെത്തുടര്‍ന്ന് അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നതെന്നും മകന്‍
ജോ ബൈഡന് വളരെ വേഗത്തില്‍ പടരുന്ന പ്രോസ്റ്റെറ്റ് കാന്‍സര്‍ ബാധ; കാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്നു; മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങള്‍ക്ക് ചികിത്സ തേടിയതോടെ അര്‍ബുദ ബാധ സ്ഥിരീകരിച്ചു; കാന്‍സര്‍ വളരെ വഷളായ നിലയില്‍; രോഗബാധ ഹോര്‍മോണുകളെ ആശ്രയിച്ചായതിനാല്‍ നിയന്ത്രണ വിധേയമാക്കാമെന്ന പ്രതീക്ഷയില്‍ ബൈഡന്റെ ഓഫീസ്
ഷൂട്ടിങ് റദ്ദാക്കി മമ്മൂട്ടിയും ദുല്‍ഖറും ചെന്നൈയില്‍ താമസിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചതോടെ വിശദീകരണവുമായി അടുത്ത വൃത്തങ്ങള്‍; കുടല്‍ കാന്‍സറിന്റെ തുടക്കമെന്ന് സ്ഥിരീകരിച്ചതോടെ റേഡിയേഷന്‍ ചികിത്സ നടത്തിയേക്കും; നിസ്സാര പ്രശ്‌നം മാത്രമെന്നും ഷൂട്ടിങ്ങിനെ ബാധിക്കില്ലെന്നും സിനിമ പ്രവര്‍ത്തകര്‍
കോവിഡ് നെഗറ്റീവായിട്ടും മറച്ചുവെച്ച് ഐസിയുവില്‍ ചികിത്സ; മരിക്കുമെന്ന് ഉറപ്പിച്ചു പ്രാര്‍ഥിക്കാന്‍ നിര്‍ദേശിച്ച ഡോക്ടര്‍; ഭാര്യയുടെ ജീവന്‍ തിരിച്ചു കിട്ടിയത് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ്ജ് വാങ്ങി മറ്റിടത്ത് ചികിത്സ തേടിയമ്പോള്‍; എറണാകുളം മെഡിക്കല്‍ സെന്ററിനെതിരെ നിയമപോരാട്ടം നടത്തിയ റെന്നി ജോസ് വിജയം നേടി; പഞ്ചനക്ഷത്ര ആശുപത്രികള്‍ കുരുതിക്കളമാകുന്ന കഥ
അതിരപ്പിള്ളിയിലെ കൊമ്പൻ ക്ഷീണിതൻ തന്നെ; ശ്വാസം പുറത്തുപോകുന്നത് മസ്തകത്തിലെ മുറിവിലൂടെ; ആഹാരം എടുക്കാനും ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നു; തുമ്പികൈയിലേക്കും മുറിവ് വ്യാപിക്കുമെന്ന് ആശങ്ക;  ആന സാധരണനിലയിലേക്ക് മടങ്ങിയെത്താൻ ദിവസങ്ങളെടുക്കും; പ്രതീക്ഷ കൈവിടാതെ ഡോക്ടർമാർ