You Searched For "ചികിത്സ"

ചികിത്സയ്ക്ക് ശേഷം രജനീകാന്ത് ചെന്നൈയിലെത്തി; യു എസിൽ നിന്ന് മടങ്ങിയെത്തിയ താരത്തെ വരവേൽക്കാൻ വിമാനത്താവളത്തിൽ ആരാധകരുടെ വൻനിര; വിശ്രമത്തിന് ശേഷം സിനിമാലോകത്ത് സജീവമാകാനൊരുങ്ങി താരം
എനിക്ക് ഓടിക്കളിക്കണം.. വീടിന്റെ രണ്ടാം നിലയിൽ കയറണം.. തന്റെ കൊച്ചു സ്വപ്‌നങ്ങൾ സഫലമാക്കാൻ ഗുരുചിത്തിന് സുമനസുകളുടെ സഹായം വേണം; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച എട്ടു വയസുകാരന് ജീവൻ നിലനിർത്താൻ വേണം, വർഷം 75 ലക്ഷം രൂപ!
പീസ് വാലിയിൽ വന്നപ്പോഴാണ് ശരണ്യ ഒന്നു മനസ്സു തുറന്നു ചിരിച്ചത്; 35ാം വയസിൽ അവൾ പോയപ്പോൾ വിതുമ്പി നെല്ലിക്കുഴിയിലെ പീസ് വാലി പ്രവർത്തകരും; ചികിത്സാ രീതികൾക്ക് ശേഷം അന്ന് ശരണ്യ മടങ്ങിയത് ചിരിച്ച മുഖവുമായി; നടിയുടെ ഓർമ്മകളിൽ ആദരാജ്ഞലി അർപ്പിച്ചു പീസ് വാലി
അസാധ്യമെന്ന് കരുതിയിടത്ത് വീണ്ടും അത്ഭുതം കാണിച്ചു മലയാളികൾ; എസ്എംഎ ബാധിച്ച മുഹമ്മദിന് പുറകേ ഖാസിമിന്റെ ചികിത്സക്കും സ്വരൂപിച്ചത് 18 കോടി രൂപ; ഇനി ആരും പണം അയക്കേണ്ടതില്ലെന്ന് ചികിത്സാ കമ്മിറ്റി
ആ പരാമർശം ഒരു നാക്കുപിഴയായിരുന്നു! എംബിബിഎസ് പഠിച്ചയാൾ എംബിബിഎസ് ചികിത്സ മാത്രമേ നൽകാൻ പാടുള്ളൂവെന്ന പരാമർശത്തിൽ ഡോക്ടർമാരോട് ക്ഷമ ചോദിച്ചു എ എൻ ഷംസീർ എംഎൽഎ; വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ മനസ് കൊണ്ടോ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് പുറത്ത് വന്നതെന്ന് വിശദീകരണം
പ്രകൃതി ദുരന്തത്തിന് ശേഷം കൂട്ടിക്കലും കൊക്കയാറും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയോ? സഹായ ഹസ്തങ്ങളൊക്കെ പിന്മാറി കഴിഞ്ഞപ്പോൾ അവിടത്തെ അവസ്ഥ എന്താണ്?  സഹായിക്കാൻ ഞങ്ങൾ തയ്യാർ, യഥാർഥ പ്രശ്‌നങ്ങൾ അറിയിക്കൂ
മുഖ്യമന്ത്രി പിണറായി വിജയൻ ചികിൽസക്കായി വീണ്ടും അമേരിക്കയിലേക്ക്; ഈമാസം 15 മുതൽ 29 വരെ മയോ ക്ലിനിക്കിൽ ചികിത്സ; എല്ലാ ചെലവും സർക്കാർ വഹിക്കാൻ ഉത്തരവിറക്കി; അമേരിക്കൻ യാത്രയിൽ ഒപ്പം ഭാര്യ കമലയും
ശരീരം ചുവന്ന് തടിച്ചു, വിട്ടുമാറാത്ത ന്യൂമോണിയയും; അപൂർവ ജനിതക രോഗം ബാധിച്ച തിരുവാണിയൂർ സ്വദേശികളുടെ മകൻ നവനീത് ദുരിതത്തിൽ; രോഗാവസ്ഥയിൽ നിന്നും ആശ്വാസം ലഭിക്കാൻ വേണ്ടത് രണ്ടര ലക്ഷം രൂപ വില വരുന്ന മരുന്ന്; സുമനസുകളുടെ സഹായം തേടി ഒരു കുടുംബം