You Searched For "ചീഫ് സെക്രട്ടറി"

തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷ പദവി ഏറ്റെടുക്കാനാവില്ല; നിയമനം റദ്ദാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ബി.അശോക്; തന്നെ നിയമിച്ച നടപടി സുപ്രീം കോടതി ഉത്തരവിന്റെ ലംഘനം; കേഡര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ കേഡറിനു പുറത്തേക്കു മാറ്റാനാവില്ലെന്ന ചട്ടവും ലംഘിച്ചു; നിയമ പോരാട്ടത്തിന് അശോകിന്റെ നീക്കം
ആദ്യം കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നല്‍കണം; അതിന് ശേഷം ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ വന്ന് എന്ത് രേഖകളും പരിശോധിക്കാം; 15 ദിവസത്തിനുള്ളില്‍ മറുപടി വേണം; ഒടുവില്‍ പ്രശാന്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ചീഫ് സെക്രട്ടറിയുടെ മറുപടി; പ്രശാന്തിനെതിരെ കടുത്ത നടപടികള്‍ക്ക് അണിയറ നീക്കം
തൃശ്ശൂരില്‍ ക്രിസ്മസ് കരോള്‍ പൊലീസ് തടഞ്ഞത് ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്ന പേരില്‍; ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി കേന്ദ്രന്യൂനപക്ഷ കമ്മിഷന്‍; പാലയൂര്‍ പള്ളി ചരിത്രത്തില്‍ ആദ്യമായാണ് കാരള്‍ ഗാനം മുടങ്ങിയതെന്ന് ട്രസ്റ്റി അംഗങ്ങള്‍
തെളിവുകള്‍ നശിപ്പിക്കുന്നത് തടയാന്‍ ജയതിലകിനെയും ഗോപാലകൃഷ്ണനെയും സസ്‌പെന്‍ഡ് ചെയ്യണം; ഇരുവരും പരസ്യമായി മാപ്പ് പറയണം; വിശദമായി അന്വേഷിക്കണം;  ചീഫ് സെക്രട്ടറിക്ക് അടക്കം വക്കീല്‍ നോട്ടീസയച്ച് എന്‍ പ്രശാന്ത്; ഐഎഎസ് തലപ്പത്തെ ചേരിപ്പോര് കോടതിയിലേക്ക്
ഐ ഫോണ്‍ അടക്കം രണ്ടുഫോണുകള്‍ പരിശോധിച്ചിട്ടും ഹാക്കിങ്ങിന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍; ഉടമ തന്നെ ഫോണ്‍ ഫോര്‍മാറ്റും ചെയ്തു; മല്ലു മത വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണന് എതിരെ കടുത്ത നടപടി? ജയതിലകിന് എതിരായ വിവാദ പരാമര്‍ശത്തിന് എന്‍ പ്രശാന്തിനോട് വിശദീകരണം തേടും
ഇനി ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് പോരേണ്ട; എന്തോ ഒളിക്കാന്‍ ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രി അവരെ വിലക്കുന്നത്; മുഖ്യമന്ത്രി അയച്ച മറുപടി കത്ത് പരസ്യമാക്കി ഗവര്‍ണര്‍; വിട്ടുവീഴ്ചയില്ലെന്ന സൂചന നല്‍കി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി ആരിഫ് മുഹമ്മദ് ഖാന്‍
മുഖ്യമന്ത്രി എന്തോ ഒളിക്കുന്നു; സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചു വെക്കാന്‍ ആകില്ല; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരം; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവര്‍ണറുടെ മറുപടി കത്ത്
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണം; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ച് ഗവര്‍ണര്‍; വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്നും ചോദ്യം
ശരിക്കുള്ള ചെലവുകള്‍ സമര്‍പ്പിച്ച തുകയേക്കാള്‍ വളരെ കൂടുതല്‍; കണക്കുകള്‍ക്ക് പിന്നില്‍ കേന്ദ്രനിബന്ധനയെന്ന് ചീഫ് സെക്രട്ടറി; കോടതിയില്‍ കൊടുത്തത് ബജറ്റ്; ചെലവാക്കിയ തുകയല്ലെന്ന് മന്ത്രി എം.ബി.രാജേഷ്