You Searched For "ചെന്നിത്തല"

ഇത് ഉദയ്‌പ്പൂർ ഐഎഎമ്മിൽ നിന്ന് രാജിവച്ച് ശമ്പളം ഇല്ലാതെ ക്ലാസെടുക്കുന്ന മനേജ്മെന്റ് വിദഗ്ധന്റെ മിടുമിടുക്ക്; ഒരാളുടെ ചിത്രം ഉപയോഗിച്ചു വിവിധ മണ്ഡലങ്ങളിൽ വെവ്വേറെ പേരും വിലാസവും നൽകി 5 വ്യാജ വോട്ടർ കാർഡ് വരെ സൃഷ്ടിച്ച ജനാധിപത്യ അട്ടിമറി; ചെന്നിത്തലയുടെ ഹർജിയിലെ ഹൈക്കോടതി വിധി നിർണ്ണായകമാകും; വ്യാജ വോട്ടർമാർ കുടുങ്ങുമ്പോൾ
കേരളം ഉറങ്ങുമ്പോൾ ഞാൻ ഉണർന്നിരിക്കുകയായിരുന്നു; കള്ളവോട്ട് തടയലാണ് തന്റെ അടുത്ത ലക്ഷ്യം; താൻ ഉന്നയിച്ച ആരോപണങ്ങൾ പറഞ്ഞ് മുഖ്യമന്തി അപമാനിച്ചു; സൈബർഗുണ്ടകളെ ഉപയോഗിച്ച് ആക്രമിച്ചു; ജനങ്ങളുടെ റേറ്റിംഗാണ് മുഖ്യം, ചാനലുകളുടെ റേറ്റിങ് അല്ല; എൻഎസ്എസുമായി കോൺഗ്രസിന് അകൽച്ചയില്ല; സിന്ധു സൂര്യകുമാറിന് മുന്നിൽ മനസു തുറന്നു ചെന്നിത്തല
ഇരട്ട വോട്ടിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി; ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി; വ്യാജവോട്ട് ചേർത്തതിന് ഉത്തരവാദികളായ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ ഒളിച്ചുകളിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് ഹർജിയിൽ; കോടതിയുടെ തീരുമാനം സിപിഎമ്മിന് നിർണായകം
കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണം ജനങ്ങളെ കബളിപ്പിക്കാനുള്ള അസംബന്ധ നാടകം; ഈ വിവരക്കേട് തിരഞ്ഞെടുപ്പ് കാലത്തെ മറ്റൊരു പ്രചാരണ സ്റ്റണ്ടെന്നും രമേശ് ചെന്നിത്തല
ചെന്നിത്തലയുടെ അമ്മയ്ക്ക് ഇരട്ട വോട്ട്; കഴക്കൂട്ടത്തെ കോൺഗ്രസ് സ്ഥാനാർത്ഥിക്കും രണ്ട് വോട്ട്; പ്രതിപക്ഷ ആക്രമണത്തെ പ്രതിരോധിക്കാൻ സിപിഎമ്മിനും ആയുധം കിട്ടി; ഭാര്യയും മക്കളും സമീപനാളുകൾവരെ ഇരട്ട വോട്ടർമാർ എന്ന് ആരോപിച്ച് ഇടതു പക്ഷം; വ്യാജ വോട്ടിലെ ആരോപണങ്ങൾ നന്നഞ്ഞ പടക്കമാകുമോ? ഇത് ഉദ്യോഗസ്ഥരുടെ മാത്രം പിഴവോ?
ഈസ്റ്റർ, വിഷു, റംസാൻ പ്രമാണിച്ച് സ്പെഷൽ അരി; സർക്കാർ ഉത്തരവ് ഇറക്കിയിട്ടും വിതരണത്തിന് കാലതാമസം;  മാർച്ച്, ഏപ്രിൽ  മാസങ്ങളിലെ അരി വിതരണം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ
സാങ്കേതിക പിഴവുകളാണ് ഇരട്ടവോട്ടിന് പ്രധാന കാരണമെന്നും രാജ്യത്ത് ഇത്തരത്തിൽ 26 ലക്ഷത്തിലേറെ വോട്ടുകളുണ്ടെന്നും ഇലക്ഷൻ കമ്മീഷൻ; ചെന്നിത്തലയുടെ അമ്മയുടെ ഇരട്ട വോട്ടിൽ പ്രതിരോധം തീർത്ത് സിപിഎമ്മും; കള്ളവോട്ടിൽ കടന്നാക്രമണം തുടരാൻ കോൺഗ്രസും; കള്ളവോട്ടിന് എത്തുന്നവർക്കെതിരെ ക്രിമിനൽ നടപടി ഉറപ്പാക്കി വിവാദം
സാന്ദ്ര എസ് പെരേര എന്ന പേരും ചിത്രവും ഉപയോഗിച്ച് തിരുവനന്തപുരം മണ്ഡലത്തിൽ ഉണ്ടാക്കിയത് എട്ട് വോട്ട്! ഉദ്യോഗസ്ഥരുടെ സാങ്കേതിക പിഴവ് മാത്രമല്ല വ്യാജ വോട്ടിന് പിന്നിലെന്ന് തെളിയിച്ച് കൂടുതൽ അട്ടിമറിക്കഥകൾ പുറത്ത്; ഇങ്ങനെയൊരു വോട്ടറുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം; കള്ള വോട്ടർമാർക്ക് ഇത്തവണ ശിക്ഷ കടുക്കും
തപാൽ വോട്ടിൽ നടക്കുന്നത് വൻ അട്ടിമറി; നാലും എട്ടും വർഷം മുൻപു മരിച്ചവർ തപാൽ വോട്ടിൽ; ഗുരുതര ക്രമക്കേട് കണ്ടെത്തിയപ്പോൾ പട്ടിക തയ്യാറാക്കിയതിലെ പിഴവെന്ന് പറഞ്ഞ് തടിയൂരാൻ ഉദ്യോഗസ്ഥർ; ആരും ഇരട്ട വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഹൈക്കോടതി നിർദേശത്തിൽ പ്രതീക്ഷ; ചെന്നിത്തലയുടെ പോരാട്ടം ഒരിക്കൽ കൂടി വിജയം കാണുമ്പോൾ
താനൊക്കെ ഒരു എംപി ആയിരുന്നില്ലേടോ.. കഷ്ടം! അശ്ലീല പരാമർശത്തിൽ ജോയ്സ് ജോർജിനോട് പൊട്ടിത്തെറിച്ച് സെന്റ് തെരേസാസിലെ വിദ്യാർത്ഥിനികൾ; ജോയ്‌സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല; രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കേണ്ടതില്ല; ജോയ്സ് ജോർജിനെ തിരുത്തി മുഖ്യമന്ത്രി പിണറായിയും
2018 ലെ മഹാപ്രളയം : ഐ.ഐ.എസ് പഠനറിപ്പോർട്ട് സർക്കാരിന്റെ വീഴ്ചയ്ക്ക് എതിരായ കുറ്റപത്രം; പ്രളയം മനുഷ്യനിർമ്മിതമാണെന്ന യു.ഡി.എഫ്. നിലപാട് ശരിവയ്ക്കുന്നതാണ് ഐ.ഐ.എസ്സിന്റെ ശാസ്ത്രീയപഠനമെന്നും രമേശ് ചെന്നിത്തല