You Searched For "ചെന്നിത്തല"

പതിവുപോലെ മത്സരിക്കാൻ കച്ചകെട്ടിയിറങ്ങി നേതാക്കൾ; യുവപ്രാതിനിധ്യവും വനിതാ സീറ്റുകളുമെല്ലാം ഇക്കുറിയും തവിടുപൊടി! സ്ഥാനമോഹികളുടെ എണ്ണം കൂടിയതോടെ അഞ്ച് വട്ടം മത്സരിച്ചവർ സ്ഥാനാർത്ഥിയാകേണ്ടെന്ന നിർദ്ദേശം പരിഗണനയിൽ; വിജയം ഉറപ്പാക്കാൻ കോൺഗ്രസ് നീക്കത്തിൽ ഇളവ് ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂരിനും മാത്രമാകും
കെ മുരളീധരന് മാത്രം എങ്ങനെ ഇളവ് അനുവദിക്കുമെന്നത് പ്രശ്നം; ഒരു എംപിക്ക് ഇളവു നൽകിയാൽ മറ്റുള്ളവരുടെ സമാന ആവശ്യം ഉന്നയിക്കുമെന്ന് ഹൈക്കമാൻഡിന് ആശങ്ക; നേമത്ത് കരുത്തനെ തേടുന്ന ചർച്ചകൾ വീണ്ടും ഉമ്മൻ ചാണ്ടിയിലേക്കും ചെന്നിത്തലയിലേക്കും; നിലപാട് എന്തെന്ന് ഹൈക്കമാൻഡ് ചോദ്യത്തിന് ഉത്തരം നൽകാതെ ഇരുവരും
നേമത്ത് ഉമ്മൻ ചാണ്ടി തന്നെ വേണമെന്ന് ഹൈക്കമാൻഡ്; പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് സീറ്റു നൽകാമെന്നും വാഗ്ദാനം; തീർത്തു പറയാതെ ഉമ്മൻ ചാണ്ടിയും; താൻ അമ്പതുകൊല്ലമായി മത്സരിക്കുന്നത് പുതുപ്പള്ളിയിലാണ്, പിന്നെ എങ്ങനെയാണ് ഈ വാർത്ത വന്നത് എന്നറിയില്ലെന്ന് പ്രതികരണം; സസ്‌പെൻസ് ആകട്ടെയെന്ന് ചെന്നിത്തലയും
നേമത്ത് മത്സരിക്കുക ഉമ്മൻ ചാണ്ടിയെന്ന ചർച്ച സജീവം; റിസ്‌ക് എടുക്കാൻ ചെന്നിത്തലയും തയ്യാർ; സിറ്റിങ് എംപിമാരെ മത്സരിപ്പിക്കാത്തത് നേമത്ത് മികച്ച സ്ഥാനാർത്ഥിയെ കിട്ടിയതിനാൽ തന്നെ; സസ്‌പെൻസ് തുടരുന്നത് ബിജെപിയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തു വരാൻ; ചെന്നിത്തലയും ചാണ്ടിയും ഡൽഹിയിൽ നിന്ന് മടങ്ങുന്നത് ചർച്ചകൾ പൂർത്തിയാക്കി തന്നെ
ചെന്നിത്തലയുടെ ആരോപണം കാര്യമറിയാതെ; കൈയിൽ ഒരുവോട്ടർ ഐഡി മാത്രം; വോട്ട് ചേർക്കാൻ സഹായിച്ചത് പ്രാദേശിക കോൺഗ്രസ് നേതൃത്വം; ഞങ്ങൾ കോൺഗ്രസ് കുടുംബത്തിൽ പെട്ടവരാണ്; ഉദ്യോഗസ്ഥർ തെറ്റായി കൂടുതൽ തവണ പട്ടികയിൽ ചേർത്തതിന് ഞങ്ങൾ എന്തുപിഴച്ചു? ഉദുമയിലെ കുമാരിയും കുടുംബവും ചോദിക്കുന്നു
പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത് ജനവിധി അട്ടിമറിക്കാൻ പോന്ന കള്ളനാണയങ്ങളെ; വ്യാജ വോട്ടർമാർ കൂടുതലുള്ളത് ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ; ഇതുവരെ കണ്ടെത്തിയത് 2.17 ലക്ഷം വ്യാജ വോട്ടർമാരെ; വ്യാജ വോട്ടർമാരുടെ പേരുകൾ തൽക്കാലം നീക്കേണ്ടെന്നും ഒരു വോട്ടു മാത്രം ചെയ്യാൻ അനുവദിച്ചാൽ മതിയെന്ന് തെരഞ്ഞെടുപ്പു കമ്മീഷനും
ഉദയ്‌പ്പൂർ ഐഎഎമ്മിൽ നിന്ന് രാജിവച്ച് ശമ്പളം ഇല്ലാതെ ക്ലാസെടുക്കുന്ന മനേജ്‌മെന്റ് വിദഗ്ധൻ; കള്ളവോട്ടിലെ സത്യം കണ്ടെത്താൻ ചെന്നിത്തല നിയോഗിച്ചത് ഡേറ്റാ അനലിസ്റ്റായ ഇലക്ഷൻ സ്ട്രാറ്രജിസ്റ്റിനെ; കോൺഗ്രസ് നേതാവിന്റെ മകൻ പട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്തിയത് ആറു മാസത്തെ നിരീക്ഷണങ്ങളിലൂടെ; കള്ളവോട്ടിലെ കള്ളനെ പിടിക്കാൻ എത്തിയത് വിസിറ്റിങ് പ്രഫസർ
യഥാർത്ഥ വോട്ടർ അറിയാതെ വ്യാജന്മാരെ സൃഷ്ടിക്കൽ; വ്യാജ കാർഡുപയോഗിച്ച് കള്ളവോട്ടും അട്ടിമറിയും; ചെന്നിത്തല നൽകിയത് 65 മണ്ഡലങ്ങളിലെ ഇരട്ട വോട്ടിന്റെ വിവരങ്ങൾ; എല്ലാം സ്ഥിരീകരിച്ച് കമ്മീഷൻ അന്വേഷണം പ്രഖ്യാപിക്കുന്നത് 140 മണ്ഡലങ്ങളിൽ; ബ്രൂവറിയിലും സ്പ്രിങ്ലറിലും ആഴക്കടലിലും സംഭവിച്ചത് വീണ്ടും; മീണയുടെ കണ്ണ് തുറപ്പിച്ച് ഇലക്ഷനിലും ചെന്നിത്തല ഇഫക്ട്
വോട്ടർപട്ടിക അബദ്ധപഞ്ചാംഗം; ക്രമക്കേടിൽ ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥർക്ക് പങ്ക്; കുറ്റക്കാർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം; ഇരട്ട വോട്ടിന് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ചെന്നിത്തല; വ്യാജ വോട്ടർമാരെ വോട്ടു ചെയ്യാൻ അനുവദിക്കരുതെന്നും പ്രതിപക്ഷ നേതാവ്