You Searched For "ചെന്നിത്തല"

മുഖ്യമന്ത്രിക്ക് ഈഗോയും ദുർവാശിയും; ജനവികാരത്തിന് മുന്നില് മുട്ടു മടക്കേണ്ടി വന്നെങ്കിലും അദ്ദേഹം ധാർഷ്ട്യം ഉപേക്ഷിക്കുന്നില്ല; സംവരണ ആനുകൂല്യങ്ങൾ ലഭിക്കേണ്ട വിഭാഗങ്ങൾക്ക് ഗുരുതരമായ പ്രതിസന്ധിയാണ് പിൻവാതിൽ നിയമനങ്ങളിലൂടെ ഉണ്ടാവുന്നത്; മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
എന്ത് കരാർ? ഏത് ഉത്തരവ് ? പ്രതിപക്ഷ നേതാവിന്റെ മാനസികനില വല്ലാതെ തെറ്റി; ബോംബ് പൊട്ടിച്ച് നടക്കണമെന്നുള്ള അത്യാർത്തിയാണ്; മുങ്ങിചാകാൻ പോകുമ്പോൾ ആശങ്കയുണ്ടാക്കുകയാണ്; അമേരിക്കൻ കമ്പനിക്ക് കേരള തീരത്ത് മീൻ പിടിക്കാൻ അനുമതി നൽകിയെന്ന ആരോപണം നിഷേധിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
2018 ഏപ്രിലിൽ മേഴ്‌സികുട്ടിയമ്മയുമായി ന്യുയോർക്കിൽ കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് അമേരിക്കൻ കമ്പനി; ജൂലൈ 2019ൽ ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിയായ കെ ആർ ജ്യോതിലാലുമായി തുടർ ചർച്ചയും; മന്ത്രി ഇപി ജയരാജന്  ഇഎംസിസി ഈ മാസം 11ന് അയച്ച കത്ത് മറുനാടന്; പൊളിയുന്നത് മന്ത്രി മേഴ്‌സികുട്ടി അമ്മയുടെ വാദങ്ങൾ; മത്സ്യനയത്തിലെ മാറ്റം സംശയ നിഴലിലേക്ക്
മേഴ്സിക്കുട്ടിയമ്മേ, ഇനിയും ഒളിച്ചുകളിച്ചാൽ ഞാൻ കൂടുതൽ രേഖകൾ പുറത്തുവിടും; മനോനില തെറ്റിയത് ആർക്കാണെന്ന് കുണ്ടറക്കാർക്കറിയാം; മന്ത്രി ഇപി ജയരാജനും അഴിമതിയിൽ പങ്കുണ്ട്; ആരോപണം ആവർത്തിച്ചു ചെന്നിത്തല
സ്വപ്നയുമൊത്ത് ചിത്രമുള്ളതിനാൽ ചെന്നിത്തല സ്വർണം കടത്തിയെന്ന് പറയാനാവുമോ? ന്യൂയോർക്കിൽ വെച്ച് ആരെയും കണ്ടിട്ടുമില്ല, ചർച്ച നടത്തിയിട്ടുമില്ല; കേരളത്തിൽ ഒരുപാട് പേർ വന്നു കണ്ടിട്ടുണ്ട്; പ്രതിപക്ഷ നേതാവ് എത്ര തലകുത്തി നിന്നാലും ഇത് ഉണ്ടയില്ലാ വെടിയായി പോകും; ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മേഴ്സിക്കുട്ടിയമ്മയുടെ മറുപടി
അഴക്കടലിലെ തോന്യാസത്തിന് അമേരിക്കൻ കമ്പനിക്ക് അനുമതി നൽകിയത് സർക്കാർ തന്നെ; അസൻഡിൽ കരാർ ഒപ്പിട്ടതും സർക്കാർ; പള്ളിപ്പുറത്ത് നാല് ഏക്കർ സ്ഥലം അനുവദിച്ചു കൊണ്ടുള്ള ഉത്തരവും പുറത്ത്; ഇന്നലെ പിണറായി വിജയൻ പറഞ്ഞതെല്ലാം പച്ചക്കള്ളം; ഇഎംസിസിയുമായുള്ള എംഒയു പുറത്തുവിട്ട് ചെന്നിത്തല; മത്സ്യമേഖലയിൽ ചതി ചർച്ചയാകുമ്പോൾ
സ്വപ്നാ സുരേഷിനെ കണ്ട കാര്യം മുഖ്യമന്ത്രി ആദ്യം ഓർത്തിരുന്നില്ല; പിന്നീടാണ് ഓർമ്മ വന്നത്; ഇഎംസിസി ഇന്റർനാഷണലിന്റെ സിഇഒയെ മുഖ്യമന്ത്രി എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? മത്സ്യബന്ധനം തന്നെയാണ് പദ്ധതി; മുഖ്യമന്ത്രി കൗശലപൂർവ്വം അത് ഗവേഷണം മാത്രമാക്കി; ആഴക്കടലിൽ പിണറായിയ്‌ക്കെതിരെ നേരിട്ടാക്രമണവുമായി ചെന്നിത്തല
ഒടുവിൽ ചെന്നിത്തലയുടെ ആ മണ്ടൻ വിമർശനവും കുറിക്കു തന്നെ കൊണ്ടു! യുവരോഷത്തിന് പിന്നാലെ മത്സ്യത്തൊഴിലാളികളുടെ കലിപ്പും സർക്കാറിന് എതിരായതോടെ ഇ.എം.സി.സി. വിവാദ ധാരണപത്രം റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; കെ എസ് ഐ എൻ സി എംഡി പ്രശാന്തിനെ ബലിയാടാക്കാനും നീക്കം
മുഖ്യമന്ത്രി നടത്തിയത് കേരളത്തിന്റെ കടൽ തീരം വിൽക്കാനുള്ള ശ്രമം തന്നെ; തെളിവുകൾ വന്നപ്പോൾ കൂടുതൽ കള്ളങ്ങൾ മെനയുന്നു; മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പദ്ധതിരേഖ തയാറാക്കിയത്; ഇഎംസിസി വ്യവസായ വകുപ്പുമായി ഉണ്ടാക്കിയ ധാരണാപത്രവും റദ്ദാക്കാൻ സർക്കാർ തയാറാകണം; ജുഡീഷൽ അന്വേഷണവും പ്രഖ്യാപിക്കണം: കടുപ്പിച്ചു ചെന്നിത്തല
ആഴക്കടലിൽ പിണറായി സർക്കാറിനെ മുക്കാൻ യുഡിഎഫ് നീക്കം! ഇഎംസിസി കരാറിൽ മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചത് തുറന്നുകാട്ടാൻ പ്രചരണ ജാഥകൾ; തീരമേഖല കേന്ദ്രീകരിച്ചുള്ള രണ്ടു പ്രചാരണ ജാഥകൾ നയിക്കുക ഷിബു ബേബി ജോണും ടി എൻ പ്രതാപനും; ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിലെ വജ്രായുധം യുഡിഎഫിന് ഐശ്വര്യമാകുമ്പോൾ
സിപിഎമ്മിന് രോഷം സിപിഎം - ബിജെപി രഹസ്യ ധാരണ രാഹുൽ ഗാന്ധി തുറന്നു കാട്ടിയതിൽ; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലെ ഭാഷ തരംതാണത്; വയനാട്ടിലെ ട്രാക്ടർ റാലിയെ വിമർശിക്കുമ്പോൾ ബിജെപിക്കും സിപിഎമ്മിനും പുതിയ കൂട്ടു കെട്ടിന്റെ സ്വരമെന്നും രമേശ് ചെന്നിത്തല