You Searched For "ചെന്നിത്തല"

രവീന്ദ്രന്റെ ജീവന് പോലും ഭീഷണിയുണ്ട്; സുരക്ഷ നൽകാനും എയിംസിലെ ഉന്നത മെഡിക്കൽ സംഘത്തെ കൊണ്ട് പരിശോധിപ്പിക്കാനും സർക്കാർ തയ്യാറാവണമെന്നും ചെന്നിത്തല; രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജയാൽ പല ഉന്നതരും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ്; റിവേഴ്സ് ഹവാല കേസിലെ ഉന്നതൻ ആരാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും ആവശ്യം
കോവിഡ് ബുദ്ധിമുട്ട് കണക്കിലെടുത്ത് സംസ്ഥാന സ്‌കൂൾ സിലബസ് ലഘൂകരിക്കണമെന്ന് പ്രതിപക്ഷ നേതാവ്; പാഠ്യഭാഗങ്ങൾ അടിയന്തിരമായി കുറയ്ക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നു; പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് സ്വർണ്ണക്കടത്തു കേസിലെ പ്രതികളെ രക്ഷിക്കാൻ; പ്രധാനമന്ത്രി പദം എന്നത് ഭരണഘടനാ സ്ഥാപനമാണ്; വഴിവിട്ട നീക്കം നടക്കുമ്പോൾ നടപടിയെടുക്കേണ്ടത് അവരിൽ അർപ്പിതമായ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്; പിണറായിയെ വിമർശിച്ചു ചെന്നിത്തല
ജനവിധി കോൺഗ്രസിനും യുഡിഎഫിനും എതിരാണെന്ന പ്രചാരണം ശരിയല്ല; സിപിഎമ്മിനും എൽഡിഎഫിനും അമിതമായി ആഹ്ലാദിക്കാൻ വകയില്ലെന്നും മുല്ലപ്പള്ളി; സർക്കാരിനെതിരായ ജനവികാരം പൂർണമായും തദ്ദേശം തെരഞ്ഞടുപ്പിൽ പ്രതിഫലിച്ചില്ലെന്ന് ചെന്നിത്തല; പുതുപ്പള്ളിയിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടിയും; കോൺഗ്രസ് പ്രതികരണം ഇങ്ങനെ
ഗ്രൂപ്പ് മാനേജർമാർ തോൽവിക്ക് കാരണമെന്ന് സുധീരൻ; മാധ്യമങ്ങൾക്ക് മുൻപിൽ കണക്കുകൾ നിരത്തി ന്യായീകരിക്കുന്നതു പോലെ ഞങ്ങളെ വിഡ്ഢികളാക്കരുതെന്നായിരുന്നു സതീശൻ; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ഥാനാർത്ഥികൾക്ക് ചെലവിനുള്ള പണം പോലും നൽകിയില്ലെന്ന് ഷാനിമോൾ: ചെന്നിത്തല-ഉമ്മൻ ചാണ്ടി-മുല്ലപ്പള്ളി കൂട്ടായ്മ പ്രതിക്കൂട്ടിൽ; കോൺഗ്രസിൽ അടി മൂക്കുമ്പോൾ
ഇപ്പോൾ നേതൃമാറ്റമുണ്ടായാൽ അത് കൂടുതൽ ക്ഷീണിപ്പിക്കും; നടപടി ഡിസിസി തലത്തിൽ മതിയെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി; അധ്യക്ഷ സ്ഥാനത്തേക്ക് മുരളീധരന്റെയും സുധാകരന്റെയും പേരുകൾ ഉയരുമ്പോൾ കോൺഗ്രസിൽ വെടിനിർത്തൽ; നേതൃമാറ്റം കോൺഗ്രസിന്റെ ആഭ്യന്തര കാര്യം, ലീഗ് ഇടപെടില്ലെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞതോടെ തൽക്കാലം മുല്ലപ്പള്ളി സേഫ്
സുധാകരപ്പേടിയിൽ നേതൃമാറ്റം ആവശ്യപ്പെടാതെ മുതിർന്ന നേതാക്കൾ; നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി; ഏഴ് ഡിസിസി അധ്യക്ഷന്മാർക്കൊപ്പം സംസ്ഥാന നേതൃത്വത്തിലും മാറ്റം വേണമെന്ന് ടിഎൻ പ്രതാപൻ; ഗ്രൂപ്പുകളി തോൽവിക്ക് ഇടയാക്കിയെന്നും താരിഖ് അൻവറിന് മുന്നിൽ നേതാക്കൾ; ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിനെ നയിക്കണമെന്നും ആവശ്യം
കേരളത്തിൽ യുഡിഎഫ്-എൽഡിഎഫ് അവിശുദ്ധ സഖ്യമെന്ന് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് തോൽക്കുമെന്ന ഭീതി കാരണമാണ് ചെന്നിത്തല സിപിഎമ്മിന് ദാസ്യവേല ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ
തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിയ മുൻതൂക്കം കിട്ടിയതോടെ എന്തും ആവാം എന്ന മട്ടിലാണ് സർക്കാർ; പി എസ് സിയെ നോക്കുകുത്തിയാക്കി താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് ലക്ഷക്കണക്കിന് തൊഴിൽ രഹിതരായ യുവാക്കളോടുള്ള വെല്ലുവിളിയെന്ന് രമേശ് ചെന്നിത്തല