You Searched For "ചെന്നിത്തല"

ഗ്രൂപ്പ് മാനേജർമാർ തോൽവിക്ക് കാരണമെന്ന് സുധീരൻ; മാധ്യമങ്ങൾക്ക് മുൻപിൽ കണക്കുകൾ നിരത്തി ന്യായീകരിക്കുന്നതു പോലെ ഞങ്ങളെ വിഡ്ഢികളാക്കരുതെന്നായിരുന്നു സതീശൻ; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ഥാനാർത്ഥികൾക്ക് ചെലവിനുള്ള പണം പോലും നൽകിയില്ലെന്ന് ഷാനിമോൾ: ചെന്നിത്തല-ഉമ്മൻ ചാണ്ടി-മുല്ലപ്പള്ളി കൂട്ടായ്മ പ്രതിക്കൂട്ടിൽ; കോൺഗ്രസിൽ അടി മൂക്കുമ്പോൾ
ഇപ്പോൾ നേതൃമാറ്റമുണ്ടായാൽ അത് കൂടുതൽ ക്ഷീണിപ്പിക്കും; നടപടി ഡിസിസി തലത്തിൽ മതിയെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി; അധ്യക്ഷ സ്ഥാനത്തേക്ക് മുരളീധരന്റെയും സുധാകരന്റെയും പേരുകൾ ഉയരുമ്പോൾ കോൺഗ്രസിൽ വെടിനിർത്തൽ; നേതൃമാറ്റം കോൺഗ്രസിന്റെ ആഭ്യന്തര കാര്യം, ലീഗ് ഇടപെടില്ലെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞതോടെ തൽക്കാലം മുല്ലപ്പള്ളി സേഫ്
സുധാകരപ്പേടിയിൽ നേതൃമാറ്റം ആവശ്യപ്പെടാതെ മുതിർന്ന നേതാക്കൾ; നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി; ഏഴ് ഡിസിസി അധ്യക്ഷന്മാർക്കൊപ്പം സംസ്ഥാന നേതൃത്വത്തിലും മാറ്റം വേണമെന്ന് ടിഎൻ പ്രതാപൻ; ഗ്രൂപ്പുകളി തോൽവിക്ക് ഇടയാക്കിയെന്നും താരിഖ് അൻവറിന് മുന്നിൽ നേതാക്കൾ; ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിനെ നയിക്കണമെന്നും ആവശ്യം
കേരളത്തിൽ യുഡിഎഫ്-എൽഡിഎഫ് അവിശുദ്ധ സഖ്യമെന്ന് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് തോൽക്കുമെന്ന ഭീതി കാരണമാണ് ചെന്നിത്തല സിപിഎമ്മിന് ദാസ്യവേല ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ
തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിയ മുൻതൂക്കം കിട്ടിയതോടെ എന്തും ആവാം എന്ന മട്ടിലാണ് സർക്കാർ; പി എസ് സിയെ നോക്കുകുത്തിയാക്കി താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് ലക്ഷക്കണക്കിന് തൊഴിൽ രഹിതരായ യുവാക്കളോടുള്ള വെല്ലുവിളിയെന്ന് രമേശ് ചെന്നിത്തല
മുസ്ലിം ലീഗിനെ ചെളിവാരിയെറിയാനുള്ള വ്യാപക പ്രചരണം നടക്കുന്നു; മതങ്ങളെ തമ്മിലടിപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് സിപിഎം പിന്തിരിയണം; കോൺഗ്രസിനേയും യുഡിഎഫിനേയും ദുർബലപ്പെടുത്തുക എന്ന ഹീന ബുദ്ധി ഫലിക്കില്ല; യുഡിഎഫിനുണ്ടായ തോൽവി പഠിച്ച് ജനങ്ങളെ സമീപിക്കും: ചെന്നിത്തല
ചെന്നിത്തലയെ കാത്തിരിക്കുന്നത് വിഎസിന്റെ അനുഭവമോ? യുഡിഎഫ് ക്യാപ്ടനെ വീഴ്‌ത്താൻ ഹരിപ്പാട് മണ്ഡലത്തിൽ സ്വന്തം പടക്കുതിരയെ ഇറക്കാൻ സിപിഎം; ഹരിപ്പാടും അരൂരും സിപിഎമ്മും സിപിഐയും വച്ചുമാറിയേക്കും; അമ്മയെ പോലെ കരുതുന്ന മണ്ഡലത്തിൽ മത്സരിക്കുമെന്ന് ചെന്നിത്തല ഉറപ്പിക്കുമ്പോൾ രണ്ടും കൽപ്പിച്ചു പിണറായിയും
ആരാണ് ചെന്നിത്തല? എനിക്ക് അയാളെ അറിയില്ല.... ഫോണിൽ വിളിച്ചിട്ടുമില്ല: നിസാമിനെതിരെ സംസാരിച്ചാൽ നിന്നെയോ നിന്റെ കുടുംബത്തിൽ ഒരാളേയോ കൊന്നുകളയുമെന്ന് നേതാവിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഡോൺ രവി പൂജാരി; 2017ലെ ഭീഷണിയിൽ തുമ്പില്ലാതെ വലഞ്ഞ് പൊലീസ്
ചലച്ചിത്ര അക്കാദമിയെന്താ എ.കെ.ജി സെന്ററിന്റെ പോഷക സംഘടനയാണോ? ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ടുള്ള കമലിന്റെ കത്ത് ചൂണ്ടിക്കാട്ടി സർക്കാറിനോട് ചോദ്യങ്ങളുമായി ചെന്നിത്തല; ചലച്ചിത്ര അക്കാദമി അനധികൃതമായി നിയമനങ്ങൾക്ക് കൂട്ടു നിൽക്കുന്നതായും ആരോപണം
പ്രത്യേക ജനുസ്സ് തന്നെ, താൻ വലിയ സംഭവമാണെന്ന് സ്വയം പറയേണ്ടിയിരുന്നില്ല; കുറച്ച് മയത്തിൽ തള്ളണം; ഗ്രൂപ്പുകളിയുടെ ആശാനായി വിഎസിനെ ഒതുക്കിയ പിണറായിക്ക് കോൺഗ്രസിലെ ഗ്രൂപ്പ് കളിയെക്കുറിച്ച് പറയാൻ എന്ത് അവകാശം; മുഖ്യമന്ത്രിയുടെ സ്വയം പുകഴ്‌ത്തലിനെ പരിഹസിച്ചു ചെന്നിത്തല
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കട്ടെ; ഭൂരിപക്ഷം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാവണമെന്ന് എംഎൽഎമാർ തീരുമാനിക്കും; കെപിസിസി അധ്യക്ഷപദം ഒഴിഞ്ഞ് മുല്ലപ്പള്ളിയും മത്സരിക്കുമെന്ന് സൂചന; തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കോൺഗ്രസ് ശൈലിയല്ല; യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഹൈക്കമാൻഡ്