SPECIAL REPORTനാലര വർഷംകൊണ്ട് കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറി; ചിട്ടിയിൽ ഗുരതരമായ ക്രമക്കേട്; കേരളത്തിൽ ഒരു അഴിമതിയും കൊള്ളയും കണ്ടെത്താൻ പാടില്ല; തങ്ങൾക്കിഷ്ടമുള്ള പോലെ ചെയ്യുമെന്നാണ് സിപിഎം നിലപാട്; സംസ്ഥാന സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു: സർക്കാറിനെതിരെ ചെന്നിത്തലമറുനാടന് മലയാളി30 Nov 2020 2:16 PM IST
Politicsബാർ കോഴക്കേസിൽ ചെന്നിത്തലയ്ക്കും അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.എം.ഷാജിക്കും എതിരെ അന്വേഷണത്തിന് സ്പീക്കറുടെ അനുമതി; സ്പീക്കർ വെറും പാവയെന്നും മുഖ്യമന്ത്രി പറയുന്നതിന് അനുസരിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും ചെന്നിത്തലമറുനാടന് മലയാളി1 Dec 2020 8:04 PM IST
ASSEMBLYചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ സ്പീക്കർക്ക് വി ഡി സതീശന്റെ കാര്യത്തിൽ വീണ്ടുവിചാരം; സതീശനും സാദത്തിനുമെതിരെ കേസെടുക്കാനുള്ള സർക്കാർ അപേക്ഷ സ്പീക്കർ മടക്കി; എംഎൽഎ എന്ന നിലയ്ക്കു ചുമതല നിർവഹിക്കുന്നതിന്റെ ഭാഗമായുള്ള കുഴപ്പങ്ങളാണോ ബോധപൂർവം സംഭവിച്ചതാണോ എന്നു പരിശോധിക്കാൻ നിർദ്ദേശംമറുനാടന് മലയാളി3 Dec 2020 7:19 AM IST
KERALAMആർ ജി സി ബി യുടെ രണ്ടാമത്തെ കാമ്പസിനും രാജീവ് ഗാന്ധിയുടെ പേർ തന്നെ നൽകണമെന്ന് രമേശ് ചെന്നിത്തല; ഗോൾവാൾക്കറുടെ പേര് നൽകുന്നതിനെതിരെ പ്രധാനമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ5 Dec 2020 1:53 PM IST
Marketing Featureഒരു ഉന്നതനെ കാണാൻ സ്വപ്ന പൊതിയുമായി പോകുന്നതും തിരിച്ചുവരുന്നതും കണ്ടെന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി അതിനിർണ്ണായകം; തനിക്കൊപ്പം വിദേശയാത്ര നടത്തിയെന്നു സ്വപ്ന വെളിപ്പെടുത്തിയെന്നും റിപ്പോർട്ട്; യാത്രകളിൽ ഗ്രീൻ ചാനൽ സൗകര്യം ഉപയോഗിച്ചു ഡോളർ കടത്തിയോ എന്നു പരിശോധിച്ച് കേന്ദ്ര ഏജൻസി; 'ഉന്നതൻ' ഭരണ ഘടനാ പദവിയുള്ളയാളെന്ന് ചെന്നിത്തലയുംമറുനാടന് മലയാളി7 Dec 2020 12:36 PM IST
Politicsവിവരക്കേട് പറയരുത്; മുരളീധരന് അറിയില്ലെങ്കിൽ ആരോടെങ്കിലും ചോദിച്ചു മനസിലാക്കണം; നെഹ്‌റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രിയുടെ വിവാദ പ്രസ്താവനയോട് തുറന്നടിച്ചു ചെന്നിത്തല; രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന് ഡോക്ടർ പൽപ്പുവിന്റെ പേരിടണമെന്നും പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ7 Dec 2020 4:37 PM IST
KERALAMരവീന്ദ്രന്റെ ജീവന് പോലും ഭീഷണിയുണ്ട്; സുരക്ഷ നൽകാനും എയിംസിലെ ഉന്നത മെഡിക്കൽ സംഘത്തെ കൊണ്ട് പരിശോധിപ്പിക്കാനും സർക്കാർ തയ്യാറാവണമെന്നും ചെന്നിത്തല; രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജയാൽ പല ഉന്നതരും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ്; റിവേഴ്സ് ഹവാല കേസിലെ ഉന്നതൻ ആരാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും ആവശ്യംസ്വന്തം ലേഖകൻ9 Dec 2020 12:16 PM IST
KERALAMഇന്ത്യൻ രാഷ്ട്രീയത്തിന്റെ തേജസ്, നിശ്ചയദാർഢ്യത്തിന്റെ പ്രതിരൂപം; സോണിയ ഗാന്ധിക്ക് ജന്മദിനാശംസ നേർന്ന് ചെന്നിത്തലസ്വന്തം ലേഖകൻ9 Dec 2020 4:40 PM IST
KERALAMകോവിഡ് ബുദ്ധിമുട്ട് കണക്കിലെടുത്ത് സംസ്ഥാന സ്‌കൂൾ സിലബസ് ലഘൂകരിക്കണമെന്ന് പ്രതിപക്ഷ നേതാവ്; പാഠ്യഭാഗങ്ങൾ അടിയന്തിരമായി കുറയ്ക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്സ്വന്തം ലേഖകൻ12 Dec 2020 2:32 PM IST
Politicsമുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നു; പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് സ്വർണ്ണക്കടത്തു കേസിലെ പ്രതികളെ രക്ഷിക്കാൻ; പ്രധാനമന്ത്രി പദം എന്നത് ഭരണഘടനാ സ്ഥാപനമാണ്; വഴിവിട്ട നീക്കം നടക്കുമ്പോൾ നടപടിയെടുക്കേണ്ടത് അവരിൽ അർപ്പിതമായ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്; പിണറായിയെ വിമർശിച്ചു ചെന്നിത്തലമറുനാടന് മലയാളി13 Dec 2020 3:46 PM IST
ELECTIONSജനവിധി കോൺഗ്രസിനും യുഡിഎഫിനും എതിരാണെന്ന പ്രചാരണം ശരിയല്ല; സിപിഎമ്മിനും എൽഡിഎഫിനും അമിതമായി ആഹ്ലാദിക്കാൻ വകയില്ലെന്നും മുല്ലപ്പള്ളി; സർക്കാരിനെതിരായ ജനവികാരം പൂർണമായും തദ്ദേശം തെരഞ്ഞടുപ്പിൽ പ്രതിഫലിച്ചില്ലെന്ന് ചെന്നിത്തല; പുതുപ്പള്ളിയിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടിയും; കോൺഗ്രസ് പ്രതികരണം ഇങ്ങനെമറുനാടന് മലയാളി16 Dec 2020 6:08 PM IST