You Searched For "ചെറിയാൻ ഫിലിപ്പ്"

യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് എസ് എഫ് ഐക്കാർ വലിച്ചെറിഞ്ഞതു കൊലപ്പെടുത്താൻ; എ ഗ്രൂപ്പിനെ ചാണ്ടി ഹൈജാക്ക് ചെയ്തപ്പോൾ ഇടതു സഹയാത്രികനായി; രാജ്യസഭയിലും ഖാദിയിലും പൊട്ടിത്തെറിച്ച് നെതർലണ്ടിൽ പരിഹാസമായി; ഇനി പിണറായിക്ക് ചെറിയാനെ വേണ്ട
താൻ ആരുടെയും രക്ഷാകർത്താവ് അല്ല; ചെറിയാൻ ഫിലിപ്പിനെ ഇടതുപക്ഷവുമായി മാന്യമായ രീതിയിൽ സഹകരിപ്പിച്ചു; ഇപ്പോൾ മറ്റ് എന്തെങ്കിലും നിലയുണ്ടോയെന്നും തനിക്കറിയില്ല; പ്രളയക്കെടുതിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച ചെറിയാൻ ഫിലിപ്പിന് മുഖ്യമന്ത്രിയുടെ മറുപടി
ദുരന്ത നിവാരണത്തിലെ വീഴ്ചയും വിലാപകാവ്യം മർമ്മത്തുകൊണ്ടു; വിമർശനത്തിന്റെ ചൂടാറും മുമ്പെ ചെറിയാൻ ഫിലിപ്പിന്റെ നിയമനം റദ്ദാക്കി ഖാദി ബോർഡ്; ഇടതുസഹായാത്ര വിട്ട് പഴയ തട്ടകത്തിലേക്ക് മടങ്ങിയേക്കും; കോൺഗ്രസുമായി അടുക്കുന്നു
പിണറായി പരസ്യമായി തള്ളിയതോടെ ഇനി ഇടതു സഹയാത്രികനായി തുടരാൻ പ്രയാസം; ഒളിയമ്പുകൾക്ക് അപ്പുറം സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാൻ മടി; എത്തിയാൽ പദവി കൊടുക്കാൻ ഇല്ലാതെ കോൺഗ്രസ്; ചെറിയാന്റെ ഭാവിയെ കുറിച്ച് കഥകൾ എറെ; എഴുത്തിൽ ശ്രദ്ധിച്ച് വിവാദങ്ങളിലൂടെ മുമ്പോട്ട്
അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും! പുതിയ പോസ്റ്റിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ലക്ഷ്യം പിണറായി തന്നെ; യുട്യൂബ് ചാനൽ തുടങ്ങുമെന്ന് ചെറിയാൻ ഫിലിപ്പ്; കോൺഗ്രസിലേക്ക് വരുന്നതിൽ എല്ലാവർക്കും സന്തോഷമെന്ന് മുരളീധരൻ; വീണ്ടും ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചു തുടങ്ങുമ്പോൾ
ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടതിന്റെ ഉത്തരവാദിത്വം തനിക്ക്; ചെറിയാന് ജയിച്ച് വരാൻ കഴിയുന്ന സീറ്റ് കൊടുക്കാൻ കഴിഞ്ഞില്ലെന്നും അന്നും ഇന്നും അദ്ദേഹത്തോട് വിദ്വേഷം ഇല്ലെന്നും ഉമ്മൻ ചാണ്ടിയുടെ കുമ്പസാരം; തന്റെ രക്ഷകർത്താവാണ് ഉമ്മൻ ചാണ്ടി എന്നും ചെറിയാനും
ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസ്സിലേക്ക് തിരികെ വിളിച്ച് വി ഡി സതീശൻ; മടങ്ങി വരണമെന്നും ചർച്ചയ്ക്ക് താൻ മുൻകൈ എടുക്കുമെന്നും പ്രതിപക്ഷ നേതാവ്; ചെറിയാൻ ഫിലിപ്പിനായി വാതിൽ തുറന്ന് കോൺഗ്രസ്
എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ച വിധി തിരുത്തുന്നു; ഇടതുബാന്ധവം ഉപേക്ഷിച്ച് വീണ്ടും കോൺഗ്രസിനെ മനസാ വരിച്ചു;  രണ്ട് പതിറ്റാണ്ട് കാലത്തെ വേർപാടിന്റെ വേദനയ്ക്ക് വിട; ചെറിയാൻ ഫിലിപ്പ് ഇനി കോൺഗ്രസിന് വേണ്ടി പ്രതികരിക്കും; തിരിച്ചുവരവ് നാളെ ആന്റണിയെ കണ്ടശേഷം
സിപിഎമ്മിൽ ന്യായീകരണ തൊഴിലാളിയായിരുന്നു; തന്റെ അധ്വാനത്തിന്റെ മൂലധനം കോൺഗ്രസിലുണ്ട്;  തറവാട്ടിൽ തിരിച്ചെത്തിയെന്ന് ചെറിയാൻ ഫിലിപ്; തിരിച്ചുവരവ് കോൺഗ്രസിന് ഗുണംചെയ്യുമെന്ന് എ.കെ ആന്റണി; കൂടിക്കാഴ്ചയിൽ മഞ്ഞുരുകി;കോൺഗ്രസിലേക്ക് മടക്കം 20 വർഷങ്ങൾക്ക് ശേഷം
ചെറിയാൻ പ്രതികരണം തുടങ്ങി; സിപിഎമ്മിനുള്ളിൽ ഒരു രാഷ്ട്രീയ ജീവിയായി നിലനിൽക്കാൻ കഴിയില്ല; എകെജി സെന്ററിലെ രഹസ്യങ്ങൾ അറിയാം; സിപിഎം വിടുന്നത് ന്യായീകരണ തൊഴിലാളിയായി തുടരാൻ താൽപര്യമില്ലാത്തതുകൊണ്ട്; ഇനി അവിടേയ്ക്ക് പോകുന്നവർ അനുഭവിച്ചിട്ട് വരട്ടെ എന്നും ചെറിയാൻ