SPECIAL REPORTസിപിഎമ്മിന്റെ പൊന്നാപുരം കോട്ടയും വിറയ്ക്കുന്നു; കെ രാധാകൃഷ്ണന്റെ ഉള്‍വലിയല്‍ മറികടക്കാന്‍ ചേലക്കരയില്‍ നേരിട്ടിറങ്ങി മുഖ്യമന്ത്രി; പി വി അന്‍വറിന്റെ ലക്ഷ്യവും സിപിഎം വോട്ടുകള്‍; രാഹുല്‍ 'കൈവിട്ട' മണ്ഡലം നിലനിര്‍ത്താന്‍ വൈകാരികതയില്‍ മുങ്ങി പ്രിയങ്കയുടെ പ്രചാരണം; വയനാട്ടിലും ചേലക്കരയിലും നാളെ കൊട്ടിക്കലാശംമറുനാടൻ മലയാളി ബ്യൂറോ10 Nov 2024 5:57 PM IST
STATE'മുഖ്യമന്ത്രി ഉണങ്ങിദ്രവിച്ച തലയില്ലാത്ത തെങ്ങ്; പാര്‍ട്ടിക്കുള്ള തിരിച്ചറിവ് അദ്ദേഹത്തിനില്ല'; വായില്ലാ കോടാലിയെ മുഖ്യമന്ത്രി എന്തിനു ഭയക്കണമെന്ന് 23-ന് മനസ്സിലാക്കുമെന്നും പിവി അന്വര്മറുനാടൻ മലയാളി ബ്യൂറോ10 Nov 2024 3:00 PM IST
Surveyചേലക്കരയില്‍ അട്ടിമറിയോ? പാലക്കാട് ആര്‍ക്കൊപ്പം, വയനാട്ടില്‍ എന്ത് സംഭവിക്കും? ഭരണവിരുദ്ധവികാരം ശക്തമോ? കഴിഞ്ഞ എട്ട് തിരഞ്ഞെടുപ്പുകളിലെ പിഴയ്ക്കാത്ത കൃത്യതയുമായി മറുനാടന്‍ മലയാളി സംഘം ഇത്തവണയും; ഉപ തിരഞ്ഞെടുപ്പിലെ അഭിപ്രായ സര്‍വേഫലം തിങ്കളാഴ്ചസ്വന്തം ലേഖകൻ9 Nov 2024 6:51 PM IST
KERALAMനേമത്തും തൃശ്ശൂരിലും ബിജെപിക്ക് കോണ്‍ഗ്രസ് വോട്ട് ചെയ്തു; ഡീല്‍ ആരോപണം ആവര്‍ത്തിച്ച് മുഖ്യമന്ത്രി ചേലക്കരയില്സ്വന്തം ലേഖകൻ9 Nov 2024 5:58 PM IST
ANALYSIS'എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്ന ശീലം അങ്ങേര്‍ക്ക് നിര്‍ത്തിക്കൂടേ'! ഇത് ചോദിച്ചത് വടകരയില്‍ നിന്ന് തൃശൂരിലേക്ക് മാറ്റാന്‍ പങ്കുവഹിച്ച നേതാവ്; മുന ചെന്ന് കൊള്ളുന്നത് ഹൈക്കമാണ്ട് നേതാവിലോ? തരൂര്‍ പിന്മാറുമ്പോള് 2029ല്‍ തിരുവനന്തപുരം ഉറപ്പിക്കാന്‍ മുരളീധരന്; കോണ്‍ഗ്രസില്‍ 'കലഹം' തുടരുമോ?മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 7:00 AM IST
SPECIAL REPORTചേലക്കരയില്‍ ഇടതുപക്ഷത്തിന് രണ്ടുസ്ഥാനാര്‍ഥികള്‍? രമ്യ ഹരിദാസിന്റെ അപരനായ സ്വതന്ത്ര സ്ഥാനാര്‍ഥി ഹരിദാസന് സജീവ സിപിഎം-സിഐടിയു പ്രവര്ത്തകന്; യു ആര് പ്രദീപിനൊപ്പം ഫ്ളക്സ് ബോര്‍ഡിലും; സിപിഎം തന്നെ രംഗത്തിറക്കിയ സ്ഥാനാര്‍ഥിയോ?മറുനാടൻ മലയാളി ബ്യൂറോ31 Oct 2024 12:45 PM IST
STATEഓട്ടോ കിട്ടിയില്ല; പി സരിന് ചിഹ്നം സ്റ്റെതസ്കോപ്പ്; രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാര്; പാലക്കാട് 10 സ്ഥാനാര്‍ഥികള്‍; വയനാട്ടില്‍ മത്സരരംഗത്ത് 16 സ്ഥാനാര്‍ഥികള്‍; ചേലക്കരയില്‍ ആറ് സ്ഥാനാര്‍ഥികള്‍; എന്‍ കെ സുധീറിന് ചിഹ്നം ഓട്ടോറിക്ഷമറുനാടൻ മലയാളി ബ്യൂറോ30 Oct 2024 5:31 PM IST
SPECIAL REPORTപാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാര്; ആര് രാഹുലും രാഹുല്‍ ആര് മണലടിയും; ആകെ 16 സ്ഥാനാര്‍ത്ഥികള്‍; ചേലക്കരയില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികളും വയനാട്ടില്‍ 21 സ്ഥാനാര്‍ത്ഥികളും മത്സര രംഗത്ത്; പത്രികകളുടെ സൂക്ഷ്മ പരിശോധന 28ന്മറുനാടൻ മലയാളി ബ്യൂറോ25 Oct 2024 8:14 PM IST
KERALAMചേലക്കരയില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച് മുന്നണി സ്ഥാനാര്‍ത്ഥികള്‍; ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പ്രതികരണവുമായി രമ്യ ഹരിദാസ്സ്വന്തം ലേഖകൻ23 Oct 2024 11:03 PM IST
KERALAMവിധി നിര്‍ണയിക്കുന്ന നിര്‍ണായക വോട്ടുകള്‍; എറണാകുളം ബ്രോഡ്വെയില് ചേലക്കരയിലെ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്സ്വന്തം ലേഖകൻ22 Oct 2024 6:12 PM IST
Newsപി വി അന്‍വര്‍ യുഡിഎഫിന് മുന്നില്‍ വച്ച 'ഡീലില്‍' ആശങ്കയില്ല; പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയാണ് താന്‍; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതെന്ന് രമ്യ ഹരിദാസ്മറുനാടൻ മലയാളി ബ്യൂറോ21 Oct 2024 11:34 PM IST
STATE'പി.വി.അന്വര്തന്നെ പാര്‍ട്ടിക്ക് വെല്ലുവിളി അല്ല, പിന്നെയല്ലേ സ്ഥാനാര്‍ഥികള്‍; ചേലക്കര കൈവശമുള്ള സീറ്റ്, പാലക്കാട് തിരിച്ചുപിടിക്കണം; വയനാട് മുന്നേറ്റമുണ്ടാക്കണമെന്നും ടി പി രാമകൃഷ്ണന്സ്വന്തം ലേഖകൻ21 Oct 2024 7:43 PM IST