ELECTIONS28 കൊല്ലമായി സിപിഎമ്മിനൊപ്പം നില്ക്കുന്ന ചേലക്കര ഇത്തവണയും രാഷ്ട്രീയ മാറ്റത്തിനില്ല; കോണ്‍ഗ്രസിന്റെ 'പെങ്ങളൂട്ടി'യ്ക്ക് മുന്നേറാനാകുന്നില്ല; യുഎ പ്രദീപ് വീണ്ടും എംഎല്‍എയാകും. മുഖ്യമന്ത്രി പിണറായിയ്ക്ക് ആശ്വാസമായി ചേലക്കരയിലെ ജനവധി; ബഹുദൂരം മുന്നില്‍ അരിവാള്പ്രത്യേക ലേഖകൻ23 Nov 2024 9:46 AM IST
ELECTIONSപാലക്കാട് ആരെ തുണയ്ക്കും? സിപിഎമ്മിന് ചേലക്കര നിലനിര്‍ത്താനാകുമോ? വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധി മറികടക്കുമോ? മഹാരാഷ്ട്ര എങ്ങോട്ട്? ജാര്‍ഖണ്ഡില്‍ ഭരണം മാറുമോ? വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫല സൂചന എട്ടരയോടെ; അന്തിമ ചിത്രം മൂന്ന് മണിക്കൂറിനുള്ളില്‍; രാജ്യം ആകാംഷയില്‍; കേരളത്തിന് നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 6:23 AM IST
KERALAMചേലക്കരയില്‍ ആദ്യമെണ്ണുക വരവൂര്‍ പഞ്ചായത്തിലെ വോട്ടുകള്‍; അവസാനമെണ്ണുക പഴയന്നൂര്സ്വന്തം ലേഖകൻ22 Nov 2024 7:18 PM IST
SPECIAL REPORT1850 - 4400 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രമ്യ ഹരിദാസ് വിജയിക്കും; പാര്‍ട്ടി കൂറ് എന്നതിനേക്കാളും, വിഷയാധിഷ്ഠിത വോട്ടിഗ് എന്നതിലേക്കുള്ള ആളുകളുടെ മാറ്റം ചേലക്കരയില്‍ പ്രകടമാവും; ഉപതിരഞ്ഞെടുപ്പില്‍ വമ്പന്‍ അട്ടിമറിയോ? ചേലക്കരയില്‍ കോണ്‍ഗ്രസ് വിജയം പ്രവചിച്ച് റാഷിദ് സി പിമറുനാടൻ മലയാളി ബ്യൂറോ18 Nov 2024 11:35 AM IST
ELECTIONSകന്നി മത്സരത്തിന് പ്രിയങ്ക എത്തിയിട്ടും വയനാട്ടില്‍ ആവേശം അലയടിച്ചില്ല; വോട്ട് ചെയ്യാനെത്തിയവരില്‍ ചെറുപ്പക്കാര്‍ കുറഞ്ഞു; അഞ്ചു ലക്ഷത്തില്‍ അധികം ഭൂരിപക്ഷം കോണ്‍ഗ്രസിന് സ്വപ്നമായേക്കും; ചേലക്കരയിലെ പോളിങ് കുറഞ്ഞത് യുഡിഎഫിന് പ്രതീക്ഷയാകുന്നു; ഇനി എല്ലാ ശ്രദ്ധയും പാലക്കാട്ടേക്ക്മറുനാടൻ മലയാളി ബ്യൂറോ14 Nov 2024 6:58 AM IST
ELECTIONSവയനാട്ടില്‍ പോളിങ് കുത്തനെ ഇടിഞ്ഞു: 64.53 ശതമാനം; പോളിങ് കുറഞ്ഞത് പ്രിയങ്കയെ ബാധിക്കില്ലെന്ന് യുഡിഎഫ്; കാരണമാക്കുന്നത് എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളിലെ മ്ലാനത; രാഹുലിനേക്കാള്‍ ഭൂരിപക്ഷം പ്രിയങ്ക നേടുമെന്ന് പ്രതിപക്ഷ നേതാവ്; ചേലക്കരയില്‍ മികച്ച പോളിങ്; ആറുമണി കഴിഞ്ഞിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര; 72.51 ശതമാനം പോളിങ്ങെന്ന് പ്രാഥമിക കണക്ക്മറുനാടൻ മലയാളി ഡെസ്ക്13 Nov 2024 6:54 PM IST
SPECIAL REPORTനവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളി വിട്ട ദിവ്യയുടെ അധിക്ഷേപ പ്രസംഗത്തേയും കടത്തി വെട്ടി അന്‍വര്‍; നിശബ്ദ പ്രചരണ ദിവസം പത്ര സമ്മേളനം പാടില്ലെന്ന് നോട്ടീസ് നല്കാന് എത്തിയ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനെ അപമാനിച്ചത് മാധ്യമങ്ങള്‍ക്ക് മുന്നില്‍; അറസ്റ്റ് നാടകത്തിന് സെറ്റിട്ട അന്‍വറിനെ ഞെട്ടിച്ച് ഉദ്യോഗസ്ഥന്റെ സമയോചിത പിന്മാറ്റം; ചേലക്കരയില്‍ 'അന്‍വറിസം' പൊളിയുമ്പോള്പ്രത്യേക ലേഖകൻ12 Nov 2024 11:55 AM IST
SPECIAL REPORTഅടിതെറ്റി നിലയില്ലാ കയത്തില്‍ വീണപ്പോള്‍ എങ്ങനെയും നീന്തി കരപറ്റാന്‍ പി വി അന്‍വറിന്റെ ശ്രമം; ചേലക്കരയില്‍ വോട്ടര്‍മാരെ വീഴ്ത്താന്‍ ഇറക്കിയത് 1000 വീടുകള്‍ എന്ന നമ്പര്‍; ചട്ട ലംഘനം കാട്ടി പരാതി നല്കി ചെക്ക് പറഞ്ഞ് എല്‍ഡിഎഫ്; അന്‍വറിന്റെ സ്റ്റണ്ട് ചീറ്റിയോ?സ്വന്തം ലേഖകൻ11 Nov 2024 7:15 PM IST
Newsചേലക്കരയില്‍ എല്‍.ഡി.എഫ് പാട്ടുംപാടി ജയിക്കും; പാലക്കാടും വയനാടും നേട്ടമുണ്ടാക്കും; ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെ ബാധിക്കില്ലെന്നും ഇ പി ജയരാജന്മറുനാടൻ മലയാളി ബ്യൂറോ11 Nov 2024 3:01 PM IST
STATEബത്തേരിയില്‍ പ്രിയങ്കയ്ക്ക് ഒപ്പം റോഡ്ഷോയില്‍ രാഹുല്‍; ചേലക്കരയില്‍ യു ആര് പ്രദീപിനൊപ്പം കെ രാധാകൃഷ്ണന്; റോഡ് ഷോകളും ഗൃഹസന്ദര്‍ശനവുമായി കൊട്ടിക്കലാശത്തിന് ഒരുങ്ങി വയനാടും ചേലക്കരയും; അവസാന മണിക്കൂറുകളില്‍ വാശിയേറിയ പ്രചാരണംമറുനാടൻ മലയാളി ബ്യൂറോ11 Nov 2024 2:16 PM IST
STATE'ഒരു ദളിത് മുഖ്യമന്ത്രിക്കുള്ള സാധ്യത ഇല്ലാതാക്കി'; കെ രാധാകൃഷ്ണനെ പിണറായി ഒതുക്കിയതിന് ചേലക്കര മറുപടി പറയുമെന്ന് കുഴല്നാടന്; തരംതാണ ജാതിരാഷ്ട്രീയം കളിക്കുന്നെന്ന് എം.വി ഗോവിന്ദന്സ്വന്തം ലേഖകൻ11 Nov 2024 1:05 PM IST
Surveyചേലക്കരയില്‍ ആരുടെ ചേല്? വീണ്ടും ചുവക്കുമോ അതോ കാല്‍നൂറ്റാണ്ടിന്റെ ഇടതുകോട്ട രമ്യാ ഹരിദാസിലുടെ യുഡിഎഫ് തകര്‍ക്കുമോ? ഭരണവിരുദ്ധ വികാരം ശക്തമോ? ബിജെപി വോട്ടുയര്‍ത്തുമോ? പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥി ക്ലച്ച് പിടിക്കുമോ? മറുനാടന്‍ സര്‍വേ ഫലം അറിയാംമറുനാടൻ മലയാളി ഡെസ്ക്11 Nov 2024 10:14 AM IST