SPECIAL REPORTനാവടക്കൂ, പണിയെടുക്കു! തൃശൂരിലും, ചേലക്കരയിലും ദയനീയ തോല്‍വി; തന്നെ കാണാന്‍ വന്ന തൃശൂരിലെ നേതാക്കളോട് തട്ടിക്കയറി കെ സി വേണുഗോപാല്‍; ടി എന്‍ പ്രതാപനും എം പി വിന്‍സന്റിനും ജോസ് വള്ളൂരിനും നേരേ ഗെറ്റ് ഔട്ട് അടിച്ച് കെ സി; ആറുവര്‍ഷത്തേക്ക് പുറത്താക്കുമെന്നും മുന്നറിയിപ്പ്; ആലപ്പുഴയില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ17 Dec 2024 4:28 PM IST
STATEചേലക്കരയില്‍ പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം ഉണ്ടായി; തെളിവ് സഹിതം വിശദവിവരങ്ങള്‍ പുറത്തുവിടും; വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍ യുഡിഎഫ് ശ്രമിച്ചെന്നും നിയുക്ത എം.എല്‍.എ യു.ആര്. പ്രദീപ്മറുനാടൻ മലയാളി ബ്യൂറോ25 Nov 2024 11:33 PM IST
STATEചേലക്കരയില്‍ ബിജെപിക്ക് വോട്ട് കൂടിയത് പരിശോധിക്കും; വലിയ രീതിയില്‍ വര്‍ഗീയ വേര്‍തിരിവിനുള്ള ശ്രമം നടക്കുന്നു; എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതും പരിശോധിക്കുമെന്ന് കെ രാധാകൃഷ്ണന് എംപിമറുനാടൻ മലയാളി ബ്യൂറോ24 Nov 2024 3:56 PM IST
ANALYSIS'അന്‍വറിസം' തകര്‍ന്നു; ആശ്വാസം 'പിണറായിസം' ആഗ്രഹിക്കുന്നവര്‍ക്ക്; നവീന്‍ ബാബുവിന്റെ മരണവും ഐ എ എസ് ചേരി പോരിലെ 'നാഥനില്ലാ ചര്‍ച്ചയും' ഏശിയില്ല; ചേലക്കരയിലെ വിജയം 'ക്യാപ്ടനെ' വീണ്ടും സജീമാക്കും; പാലക്കാട്ടെ മൂന്നാം സ്ഥാനത്തിന് ഉത്തരവാദി 'പ്രാദേശിക മണ്ടത്തരം'; തല്‍സ്ഥിതിയില്‍ പിണറായി ചിരിക്കുമ്പോള്പ്രത്യേക ലേഖകൻ24 Nov 2024 7:59 AM IST
STATEഭരണവിരുദ്ധ വികാരമില്ല; ചേലക്കരയിലേത് തിളങ്ങുന്ന ജയമെന്ന് മുഖ്യമന്ത്രി; പാലക്കാട് വര്‍ഗീയതയ്ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്നും പ്രതികരണംസ്വന്തം ലേഖകൻ23 Nov 2024 7:51 PM IST
ELECTIONSകൊട്ടിദ്ഘോഷിച്ച പി വി അന്‍വറിന്റെ സ്ഥാനാര്‍ഥി വെറും ശൂ..! ചേലക്കരയില്‍ ഡി.എം.കെക്ക് വെറും 3920 വോട്ട്; എസ്.ഡി.പി.ഐ പിന്തുണ ഉണ്ടായിട്ടും തുച്ഛമായ വോട്ടുകള്‍; അന്‍വര്‍ അവകാശപ്പെട്ടിരുന്നത് 20,000ത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടുമെന്ന്; കേരള രാഷ്ട്രീയത്തിലെ വാ പോയ കോടാലിയായി അന്‍വര്‍കെ എം റഫീഖ്23 Nov 2024 4:22 PM IST
ANALYSISപ്രിയങ്കയുടെ ഭൂരിപക്ഷ തിളക്കവും പാലക്കാട്ടെ കൂറ്റന്‍ ഭൂരിപക്ഷവും കെഎസിനും വിഡിയ്ക്കും അഭിമാനം; പിപി ദിവ്യയുടെ 'അത്മഹത്യാ പ്രേരണ' ചേലക്കരയില്‍ ചതിയൊരുക്കാത്തത് സിപിഎമ്മിന് ആശ്വസിക്കാം; സമ്മേളന കാലത്ത് പിണറായി കൂടുതല്‍ കരുത്തന്; വിശാലാക്ഷി സമേതന്‍ കൈവിട്ടത് ബിജെപിയെ! കേരള രാഷ്ട്രീയം എങ്ങോട്ട്?പ്രത്യേക ലേഖകൻ23 Nov 2024 3:44 PM IST
STATEഎസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും പാലക്കാട്ട് യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചു; മഴവില്‍ സഖ്യമാണ് യഥാര്‍ഥത്തില്‍ അവിടെ പ്രവര്‍ത്തിച്ചത്; പാലക്കാട്ടെ തോല്‍വിയില്‍ പ്രതികരണവുമായി എം വി ഗോവിന്ദന്; ചേലക്കരയിലേത് ഉജ്ജ്വല വിജയമെന്നും പാര്‍ട്ടി സെക്രട്ടറിസ്വന്തം ലേഖകൻ23 Nov 2024 3:24 PM IST
ANALYSISകലാമണ്ഡലവും കുത്താമ്പുള്ളിയും വെടിക്കെട്ടും പ്രസിദ്ധം; ഈ ഉപതിരഞ്ഞെടുപ്പിലെ വോട്ട് കണക്ക് സൂചിപ്പിക്കുന്നത് ചേലക്കരയുടെ 'നോ ഡീല്‍' ജനാധിപത്യം; ബിജെപി കൂട്ടിയത് 4,635 വോട്ട്; മൂന്നാം സ്ഥാനത്തും 21.49 ശതമാനം വോട്ടുമായി തളിങ്ങുന്നത് തിരുവില്വാമലക്കാരന് ബാലകൃഷ്ണന്; ചേലക്കര ഇനി അവരുടെ സ്വന്തം പ്രദീപേട്ടന്മറുനാടൻ മലയാളി ബ്യൂറോ23 Nov 2024 1:55 PM IST
KERALAM'ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചു, മികച്ച രാഷ്ട്രീയ പോരാട്ടം നടത്താൻ സാധിച്ചു'; പാർട്ടിയോടും മുന്നണിയോടും നന്ദി പറഞ്ഞ് രമ്യ ഹരിദാസ്സ്വന്തം ലേഖകൻ23 Nov 2024 1:28 PM IST
ANALYSISതുടര്‍ച്ചയായ ഏഴാം ഏഴാം വിജയവുമായി ചേലക്കരയെ ചുവപ്പിച്ച് സിപിഎം; കെ രാധാകൃഷ്ണന് ഇഫക്ടില്‍ തുടങ്ങി ജയത്തുടര്‍ച്ച പ്രദീപിനും ആവര്‍ത്തിക്കാനായി; 2019ലെ അത്ഭുത വോട്ടുയര്‍ച്ച 2024ല്‍ ആവര്‍ത്തിക്കാന്‍ രമ്യാ ഹരിദാസിന് കഴിഞ്ഞില്ല; പാട്ടു പാടി ജയിച്ച് പ്രദീപ്; ചേലക്കരയില്‍ ചിരിക്കുന്നത് രാധാകൃഷ്ണന്മറുനാടൻ മലയാളി ബ്യൂറോ23 Nov 2024 11:07 AM IST
KERALAMചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ മുന്നേറ്റം; ഇത് ചെങ്കോട്ടയെന്ന് പ്രതികരണവുമായി കെ രാധാകൃഷ്ണന്സ്വന്തം ലേഖകൻ23 Nov 2024 10:32 AM IST