You Searched For "ചൈന"

സർവാധികാരിയായി മാറിയിട്ടും അടങ്ങാത്ത അധികാരമോഹവുമായി ഷീ പിങ്; മാവോ സേ തുങ്ങ് മാത്രം ഉപയോഗിച്ച പദവിയിലേക്ക് സ്വയം മാറി ചൈനീസ് പ്രസിഡണ്ട്; തായ്വാനേയും ഹോങ്കോംഗിനേയും ഒതുക്കി, ഇന്ത്യയേയും ജപ്പാനേയും ചൊറിഞ്ഞ്, ഓസ്ട്രേലിയയെ വരെ ആക്രമിച്ച് സാമ്രാജ്യം സൃഷ്ടിക്കാൻ തയ്യാറെടുത്ത് സർവാധികാരി
അയൽ രാജ്യങ്ങളുടെ മേൽ ആധിപത്യം പുലർത്തുന്നതിനൊപ്പം ആഫ്രിക്കൻ വൻകര തന്നെ സ്വന്തമാക്കി ചൈന; ഒട്ടേറെ രാജ്യങ്ങൾക്ക് പണം കൊടുത്തും വികസന പ്രവർത്തനങ്ങളിൽ പങ്കാളികളായും സൈനിക താവളങ്ങൾ സ്ഥാപിച്ചും ചൈന മുൻപോട്ട്; അമേരിക്കയ്ക്ക് പോലും തടയാനാവാത്ത അസാധാരണ ശക്തിയാകാൻ ഉറച്ച് ചൈന
ലോകത്തിന്റെ ആധിപത്യം ഉറപ്പിക്കാൻ ചൈന; ആറുവർഷം മുൻപേ ജല-വായു യുദ്ധത്തിന് പദ്ധതിയിട്ടു; കൊറോണ വൈറസ് അങ്ങനെ സൃഷ്ടിക്കപ്പെട്ട മാരകായുധം; ലോകത്തെ തളർത്തി ചൈന വളരാൻ ഒരുക്കിയ കെണിയിൽ മനുഷ്യകുലം വീണു; അമേരിക്കയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
എവറസ്റ്റ് കീഴടക്കാനെത്തുവരെ കീഴടക്കി കോവിഡ്; കൊടുമുടിയിൽ കോവിഡ് അതിർത്തി നിർമ്മിക്കാനൊരുങ്ങി ചൈന; നടപടി സഞ്ചാരികൾ തദ്ദേശവാസികളുമായി ഉണ്ടായേക്കാവുന്ന സമ്പർക്കം ഒഴിവാക്കാൻ
ഇന്ത്യയ്ക്കും തയ് വാനും ഒപ്പം നിലയുറപ്പിക്കുന്ന ആസ്ട്രേലിയക്ക് നേരെ ഭീഷണി ഉയർത്തി ചൈന; ലോക രാജ്യങ്ങൾക്കിടയിൽ യാതോരു പ്രസക്തിയുമില്ലാത്ത ആസ്ട്രേലിയയെ ബോംബിടാൻ പോലും മടിക്കില്ലെന്ന് ചൈനയുടെ മുന്നറിയിപ്പ്
അമേരിക്കൻ പ്രദേശങ്ങളിൽ പോലും ആണവായുധങ്ങൾ വർഷിക്കാനുള്ള കഴിവ്; ക്രമീകരിക്കാവുന്ന രണ്ട് ചിറകുകൾ ദിശ എളുപ്പത്തിൽ മാറ്റാൻ സഹായിക്കും; റഡാറുകളുടെ കണ്ണുവെട്ടിക്കാനുള്ള സങ്കേതിക വിദ്യ; ചൈന വികസിപ്പിച്ച പുതിയ ദീർഘദൂര സ്റ്റീൽത്ത് ബോംബറുടെ വിശേഷങ്ങൾ അറിയാം
ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ നിരീക്ഷണശേഷി ശക്തിപ്പെടുത്താൻ ഇന്ത്യ;  ചൈനയുടെ നീക്കങ്ങൾ അറിയാൻ ഇസ്രയേലി ഹെറോൺ ഡ്രോണുകൾ വിന്യസിക്കും;  പുതിയ ഡ്രോണുകളുടെ ആന്റി ജാമിങ് ശേഷി ഏറെ മികച്ചത്; അതിർത്തി പങ്കിടുന്ന മറ്റിടങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യൻ സൈന്യം
ആ ഗുഹയിൽ നടന്നതും പരീക്ഷണം; കോവിഡ്-19 ചൈനീസ് ലാബിൽ ഉടലെടുത്ത കൃത്രിമ വൈറസ്; പ്രകൃതി ദത്തമെന്ന് കരുതാൻ ജനിതക വ്യതിയാനം നടത്തി; കോവിഡ് മഹാമാരി ലോക പൊലീസ് ആവാൻ ബോധപൂർവ്വം ചൈന ഒരുക്കിയ കെണിയെന്ന് ഉറപ്പിക്കുന്ന തെളിവുകൾ പുറത്ത്
ദമ്പതികൾക്ക് ഒരു കുട്ടി എന്ന നയം പിന്തുടർന്നത് 40 വർഷം; ജനനനിരക്ക് 1.3 ശതമാനം മാത്രം; ജനസംഖ്യയിൽ പ്രായമായവർ വർധിച്ചെന്ന് സെൻസെസ് രേഖകൾ; കുടുംബാസൂത്രണ നയത്തിൽ ഇളവ് പ്രഖ്യാപിച്ച് ചൈന; മക്കൾ രണ്ടിൽ ഒതുക്കേണ്ട, മൂന്നാകാമെന്ന് പുതിയ നയം