SPECIAL REPORTകൊറോണയുടെ യാത്ര ആരംഭിച്ചത് വുഹാനിലെ വൈറോളജി ലാബിൽ നിന്നു തന്നെ; 2019-ൽ വൈർസ് ലാബിൽ നിന്നും അബദ്ധത്തിൽ ചോർന്നത്; സ്വകാര്യമായി സത്യം തുറന്നു പറഞ്ഞ് ലോകാരോഗ്യ സംഘടനാ തലവൻമറുനാടന് ഡെസ്ക്19 Jun 2022 5:55 AM IST
VIDEOജനലിൽ നിന്നും പിടിവിട്ട കുഞ്ഞ് വീണത് അഞ്ചാം നിലയിൽ നിന്നും; അവിശ്വസനീയമാം വിധം കൈയിലൊതുക്കി യുവാവ്; സമൂഹമാധ്യമത്തിൽ വൈറലായി അത്ഭുത രക്ഷപ്പെടുത്തൽ; ദേശീയ സൂപ്പർ താരമെന്ന് ചൈനയുംമറുനാടന് മലയാളി24 July 2022 6:54 AM IST
Politicsഗ്രാന്റ് ഹയത്തിൽ പെലോസി ഉറങ്ങിയത് ആയിരക്കണക്കിന് പട്ടാളക്കാരുടെ കാവലിൽ; തായ് വാനു ചുറ്റും ആയുധങ്ങൾ വിന്യസിപ്പിച്ച് ഭീഷണി ഉയർത്തി ചൈന; അമേരിക്കൻ അംബാഡിഡറെ അർദ്ധരാത്രി വിളിച്ചു വരുത്തി ചൈനയുടെ പ്രതിഷേധം; ചൈനയെ വെല്ലുവിളിച്ച് കൊണ്ടുള്ള അമേരിക്കൻ നീക്കം തുടരുമ്പോൾ?മറുനാടന് മലയാളി3 Aug 2022 9:14 AM IST
KERALAMവിസാ നിയന്ത്രണം നീക്കി; ഇന്ത്യൻ വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് ചൈനസ്വന്തം ലേഖകൻ23 Aug 2022 8:27 AM IST
AUTOMOBILEവിക്രാന്തിൽനിന്ന് മിസൈൽ വിട്ടാൽ ബെയ്ജിങിനെ തകർക്കാം; ലോകത്തിലെ രണ്ടാമത്തെ വലിയ കരസേന; മിഗും മിറാഷും സുഖോയും ജാഗ്വാറുമായി സുശക്തമായ വ്യോമസേന; പിന്നോട്ടടിച്ചത് നേവിയുടെ കാര്യത്തിൽ; ഉടൻ മൂന്ന് വിമാനവാഹിനിക്കപ്പലുകൾ കൂടി; ഇനി ചൈനയുമായി യുദ്ധമുണ്ടായാൽ ജയം ഇന്ത്യക്ക്! വിക്രാന്തിന് മുന്നിൽ അമ്പരപ്പോടെ ലോകരാഷ്ട്രങ്ങൾഅരുൺ ജയകുമാർ2 Sept 2022 1:25 PM IST
SPECIAL REPORTചൈനയിൽ 42 നില ടെലികോം ടവർ 20 മിനിറ്റിൽ കത്തി നശിച്ചു; തീപിടിച്ചത് ചൈനയിലെ ഏറ്റവും വലിയ ടെലിഫോൺ സേവനദാതാക്കളായ ചൈന ടെലികോമിന്റെ കെട്ടിടത്തിന്; 35 ടണ്ണോളം ഇന്ധനം സൂക്ഷിച്ചിരുന്നതായി പ്രാഥമിക റിപ്പോർട്ട്മറുനാടന് മലയാളി16 Sept 2022 9:37 PM IST
Uncategorizedചൈനയിൽ കോവിഡ് ഭീതി പിടിമുറുക്കുന്നു; നിയന്ത്രണങ്ങൾ നീക്കിയിട്ടും തെരുവുകൾ വിജനം: ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് രോഗലക്ഷണമില്ലാത്ത 2,097 കേസുകൾസ്വന്തം ലേഖകൻ19 Dec 2022 5:21 AM IST
Uncategorizedകോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞ് ആശുപത്രികൾ; ആശുപത്രികളുടെ ഇടനാഴികളിലും സെമിത്തേരികളിലുമെല്ലാം മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നു; വാക്‌സിനെടുക്കാത്ത ദശലക്ഷക്കണക്കിന് പ്രായമായവർ കോവിഡിന്റെ പിടിയിൽ: കോവിഡിൽ മരണം കുതിച്ചുയരുമ്പോഴും എല്ലാം മറച്ചു വെച്ച് ചൈനസ്വന്തം ലേഖകൻ20 Dec 2022 9:25 AM IST
FOREIGN AFFAIRSനാണക്കേടായതോടെ കോവിഡ് കണക്കുകൾ രഹസ്യമാക്കാൻ ഉറച്ച് ചൈന; ഇനി മുതൽ അപ്ഡേറ്റുകൾ ഉണ്ടാവില്ല; ഇനി മൂന്ന് മാസത്തിനിടെ 20 ലക്ഷം പേരെങ്കിലും ചൈനയിൽ മരിക്കുമെന്ന് ആശങ്കപ്പെട്ട് പശ്ചാത്യ മാധ്യമങ്ങൾമറുനാടന് ഡെസ്ക്26 Dec 2022 10:49 AM IST
FOREIGN AFFAIRS71 യുദ്ധ വിമാനങ്ങൾ തായ് വാനീസ് ആകാശത്ത് പറപ്പിച്ച് അമേരിക്കയെ വെല്ലുവിളിച്ച് ചൈന; ഇത് തായ് വാനെതിരെ ചൈന നടത്തുന്ന ഏറ്റവും വലിയ വെല്ലുവിളി; തായ് വാനെ ചൊല്ലിയുള്ള തർക്കം മഹായുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന് ആശങ്കപ്പെട്ട് ലോകംമറുനാടന് മലയാളി27 Dec 2022 9:14 AM IST
FOREIGN AFFAIRSഅരുണാചൽ പ്രദേശ് ഇന്ത്യൻ സംസ്ഥാനം; ചൈന ശ്രമിക്കുന്നത് സൈനിക ശക്തി ഉപയോഗിച്ച് യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കാനും പ്രകോപനം ഉണ്ടാക്കാനും; ഇന്ത്യയെ പിന്തുണച്ചും ചൈനയെ വിമർശിച്ചും അമേരിക്കൻ സെനറ്റിൽ പ്രമേയംമറുനാടന് മലയാളി18 Feb 2023 9:54 AM IST
FOREIGN AFFAIRSഇന്ത്യയുടെ അയൽരാജ്യങ്ങൾക്ക് ചൈനയുടെ വായ്പ കുരുക്ക്; ദുരുപയോഗം ചെയ്‌തേക്കാം; ആശങ്ക പങ്കിട്ട് അമേരിക്ക; മുന്നറിയിപ്പ്, 700 മില്യൺ യു.എസ്. ഡോളറിന്റെ വായ്പ ചൈന അനുവദിച്ചെന്ന വെളിപ്പെടുത്തലിന് പിന്നാലെമറുനാടന് മലയാളി25 Feb 2023 5:32 PM IST