You Searched For "ചൈന"

ഗൽവാനിൽ ചൈന കടന്നു കയറിയിട്ടില്ല; അവകാശവാദം തള്ളി ഇന്ത്യയുടെ മറുപടി; താഴ്‌വരയിൽ ദേശീയപതാക ഉയർത്തി ഇന്ത്യൻ സൈന്യം; ചിത്രങ്ങൾ ട്വീറ്റ് ചെയ്ത് കേന്ദ്ര മന്ത്രി കിരൺ റിജിജു; ചൈന പുറത്തുവിട്ട ചിത്രം അവരുടെ ഭാഗത്തുള്ളതെന്ന് സൈനിക വൃത്തങ്ങൾ
എങ്ങനെ ചൈന കമ്യൂണിസ്റ്റ് രാജ്യം എന്ന് പറയും; വിമർശനവുമായി സിപിഎം പാറശ്ശാല ഏരിയ കമ്മിറ്റി; രാജ്യ താൽപര്യമാണോ ചൈനയുടെ താൽപര്യമാണോ സിപിഎമ്മിന് വലുതെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവും; എസ്ആർപിയുടെ പരാമർശം സിപിഎമ്മിന് തലവേദനയാകുമ്പോൾ
13,000 ഭൂസമീപ ഉപഗ്രഹങ്ങളുടെ സമൂഹവുമായി ഇന്റർനെറ്റ് വികസനത്തിനൊരുങ്ങി ചൈന; ചാരവൃത്തിയിൽ ശക്തിയാക്കുകയാണെന്ന സംശയവും ഉയരുന്നു; ചൈനയുടെ ബഹിരാകാശത്തേക്കുള്ള പുതിയ കുതിച്ചുകയറ്റം ചർച്ചയാകുമ്പോൾ
അരുണാചലിൽ നിന്ന് കാണാതായ 17 കാരനെ ചൈന ഇന്ത്യക്ക് കൈമാറി; മിറം തരോമിനെ തിരിച്ചേൽപ്പിച്ചത് ഒരാഴ്ചയ്ക്ക് ശേഷം; വിവരം അറിയില്ലെന്ന് പിഎൽഎ ആദ്യം നടിച്ചെങ്കിലും വഴങ്ങിയത് ഇന്ത്യൻ സൈന്യത്തിന്റെ ഇടപെടലോടെ
ചൈന ദാരിദ്ര്യമില്ലാത്ത രാജ്യം, വളർച്ച സോഷ്യലിസത്തിന്റെ നേട്ടം; ലോകത്ത് 60 ശതമാനം ദരിദ്രരരേയും സംഭാവന ചെയ്യുന്നത് ഇന്ത്യ; ആലപ്പുഴ ജില്ലാ സമ്മേളനത്തിലും ചൈനയെ വാനോളം പുകഴ്‌ത്തിയും ഇന്ത്യയെ വിമർശിച്ചും എസ്ആർപി
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യം; ചൈന ഇടപെടേണ്ടതില്ലെന്നും ഇന്ത്യ; കിഴക്കൻ ലഡാക്കിൽനിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കണം; ചൈനീസ് വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യം ഉന്നയിച്ച് അജിത് ഡോവൽ
പാക് കേന്ദ്രീകൃത ഭീകര പ്രവർത്തനങ്ങൾക്ക് വീണ്ടും ചൈനയുടെ പിന്തുണ; അബ്ദുർ റഹ്‌മാൻ മക്കിയെ യു.എൻ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യ - യു.എസ് നീക്കത്തിന് തടയിട്ട് ചൈന; യു.എൻ രക്ഷാസമിതി ഉപരോധത്തിനുള്ള പ്രമേയം തള്ളി; ദൗർഭാഗ്യകരമെന്ന് ഇന്ത്യ
കൊറോണയുടെ യാത്ര ആരംഭിച്ചത് വുഹാനിലെ വൈറോളജി ലാബിൽ നിന്നു തന്നെ; 2019-ൽ വൈർസ് ലാബിൽ നിന്നും അബദ്ധത്തിൽ ചോർന്നത്; സ്വകാര്യമായി സത്യം തുറന്നു പറഞ്ഞ് ലോകാരോഗ്യ സംഘടനാ തലവൻ