Lead Storyഇസ്ലാമിസ്റ്റുകളുടെയും ചൈനയുടെയും കണ്ണിലെ കരട്; വിശ്വാസ്യതയില്‍ ഒന്നാമന്; ജര്‍മ്മന്‍ ഏകീകരണത്തിന്റെ സുത്രധാരര്‍; ആഗോള എക്സ്ക്ലൂസീവുകള്‍ ഒരുപാട്; ഇപ്പോള്‍ ട്രംപിന്റെ കോളുകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച മോദിയുടെ ധീരത പുറത്തൂകൊണ്ടുവന്നു; ജര്‍മ്മന്‍ പത്രം എഫ് എ ഇസഡ് വീണ്ടും ഞെട്ടിക്കുമ്പോള്‍!എം റിജു27 Aug 2025 10:04 PM IST
AUTOMOBILEചൈനയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് കാര്‍ യു.കെയിലെ വിപണിയിലേക്ക് എത്തുന്നു; ചൈനീസ് കാറുകള്‍ യുകെ നിരത്തിലേക്ക് എത്തുന്നത് ഫോര്‍ഡ് മേധാവിയുടെ പിന്തുണയോടെ; ഷവോമിയുടെ ഇലക്ട്രിക് കാറുകള്‍ ബ്രിട്ടീഷുകാരുടെ ഹൃദയം കീഴടക്കാന്‍ ഒരുങ്ങുന്നുസ്വന്തം ലേഖകൻ26 Aug 2025 12:12 PM IST
FOREIGN AFFAIRS'അമേരിക്ക 50% വരെ താരിഫ് ഇന്ത്യക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയും കൂടുതല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു; ചൈന ഇതിനെ ശക്തമായി എതിര്‍ക്കുന്നു; ഗുണ്ടയെ നിശബ്ദത കൂടുതല്‍ ധൈര്യശാലിയാക്കുകയേ ഉള്ളൂ'! ഇത് പുതിയ ലോകക്രമത്തിന്റെ തുടക്കമോ? ചൈനീസ് അംബാസിഡര്‍ പറയാതെ പറയുന്നത്; ഇന്ത്യയും ചൈനയും അടുക്കുമ്പോള്സ്വന്തം ലേഖകൻ24 Aug 2025 7:37 AM IST
FOREIGN AFFAIRSഅമേരിക്കയും പാക്കിസ്ഥാനും അടുക്കുമ്പോള്‍ ഇന്ത്യയും ചൈനയും ഭായി..ഭായിയാകും! പാക്കിസ്ഥാന് ഒഴികെയുള്ള അയല്‍രാജ്യങ്ങളുമായി സഹകരണം ശക്തമാക്കാന്‍ ഇന്ത്യ; ചൈനയുമായുള്ള നല്ല ബന്ധം അനിവാര്യതയെന്ന് പ്രധാനമന്ത്രി മോദി; ചൈനയിലെ കൂടിക്കാഴ്ച നിര്‍ണ്ണായകം; ലക്ഷ്യം അയല്‍പക്കവുമായുള്ള ബന്ധത്തില്‍ സ്ഥിരമായ മുന്നേറ്റംമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 9:37 PM IST
FOREIGN AFFAIRSചൈന വേറെ ലെവലാണ്..! നാളെയില്‍ ലോകം ഭരിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട് നീക്കങ്ങള്‍; എല്ലാ യുദ്ധക്കപ്പലുകളെയും വിമാനവാഹിനിക്കപ്പലാക്കി മാറ്റുന്ന സാങ്കേതിക മുന്നേറ്റവും ചൈനക്ക്; നാവിക യുദ്ധത്തിന്റെ ഭാവി തന്നെ മാറ്റിമറിച്ചേക്കുമെന്ന് വിലയിരുത്തല്‍; അതിവേഗ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് ഡ്രോണും വികസിപ്പിച്ചുമറുനാടൻ മലയാളി ഡെസ്ക്16 Aug 2025 12:43 PM IST
FOREIGN AFFAIRSറഷ്യന്‍ ക്രൂഡോയിലിന്റെ പേരില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ വാളോങ്ങി നില്ക്കുന്ന ട്രംപിനെ തകര്‍ക്കും; പാക്കിസ്ഥാന്റെ അമേരിക്കന്‍ സ്നേഹവും ഗൗരവത്തില്‍ എടുക്കും; പര്‍വതനിരകളിലൂടെയുള്ള വ്യാപാരം കൂട്ടും; ഇരു രാജ്യങ്ങള്‍ക്കിടയില്‍ വിമാന സര്‍വ്വീസും വീണ്ടും വരും; ചൈനയും ഇന്ത്യയും ഏകോപന പാതയില്‍; മോദിയും ഷീ ജിന്പിങ്ങും വീണ്ടും കൈ കൊടുക്കുംസ്വന്തം ലേഖകൻ15 Aug 2025 9:39 AM IST
FOREIGN AFFAIRSചൈനക്ക് ആശ്വാസം നല്കുന്ന നീക്കവുമായി ട്രംപ്; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തിയ നടപടി 90 ദിവസത്തേക്ക് മരവിപ്പിച്ചു; പകരം 30 ശതമാനം തീരുവ ഈടാക്കും; ചൈനയുമായി വ്യാപാര കരാര്‍ ഉടനെന്നും ട്രംപ്; കരാര്‍ ഉണ്ടാക്കിയാല്‍ വര്‍ഷാവസാനത്തില്‍ ചൈനീസ് പ്രസിഡന്റ് അമേരിക്ക സന്ദര്‍ശിക്കുമെന്നും യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്12 Aug 2025 6:32 AM IST
In-depthചൈനയെ വെട്ടുക, ബലൂചിലെ എണ്ണ ഊറ്റുക; പാക് സൈന്യത്തിന്റെ നിക്ഷേപത്തിലൂടെ സ്വന്തം ക്രിപ്റ്റോ കമ്പനി വഴി കീശ വീര്‍പ്പിക്കുക; കള്ളവും ചതിയുമല്ലാതെ മറ്റൊന്നും നല്‍കാത്ത രാജ്യമാണ് പാക്കിസ്ഥാനെന്ന് പറഞ്ഞത് വിഴുങ്ങി; ട്രംപിന്റെ പെട്ടെന്നുണ്ടായ പാക് പ്രേമത്തിന് പിന്നിലെന്ത്?എം റിജു11 Aug 2025 4:04 PM IST
FOREIGN AFFAIRSവരാനിരിക്കുന്ന കാലം ലോകത്തെ അടക്കിവാഴുന്ന സൂപ്പര്‍പവറായി ആരു വരും? പുതിയ യുഗത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ചൈന ആധിപത്യം പുറത്തുമെന്ന് വിലയിരുത്തുകള്; അമേരിക്കയ്ക്ക് സാമ്പത്തിക സ്വാധീനവും സൈനിക ശക്തിയും സാംസ്ക്കാരിക സ്വാധീനവും കുറയുന്നുവെന്നും നിരീക്ഷണങ്ങള്മറുനാടൻ മലയാളി ഡെസ്ക്11 Aug 2025 1:24 PM IST
Top Stories'ട്രംപിന്റെ അധിക തീരുവ നടപടി ഇന്ത്യയെ ചൈനയുമായും റഷ്യയുമായും കൂടുതല്‍ അടുപ്പിക്കും; അമേരിക്കയ്ക്ക് എതിരെ ഈ മൂന്ന് രാജ്യങ്ങളും ഒന്നിക്കും; ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയത് യുഎസിന്റെ പ്രധാന ലക്ഷ്യത്തെ ദുര്‍ബലപ്പെടുത്തി; യു എസ് പ്രസിഡന്റിന് ചൈനയോട് മൃദുസമീപനം'; അമേരിക്കയുടെ തന്ത്രപരമായ താല്പര്യങ്ങളെ ബലികഴിച്ചുവെന്നും മുന്‍ യുഎസ് സുരക്ഷാ ഉപദേഷ്ടാവ്സ്വന്തം ലേഖകൻ9 Aug 2025 6:47 PM IST
SPECIAL REPORTഫോഷാനിൽ നിന്നെത്തിയ സ്ത്രീയുടെ പെരുമാറ്റത്തിൽ സംശയം; തെർമോമീറ്റർ കൊണ്ടുള്ള പരിശോധനയിൽ ആശുപത്രികളിൽ അടക്കം അലർട്ട് വാണിംഗ്; ക്വാറന്റൈൻ കേന്ദ്രങ്ങളും തുറന്നു; പരക്കം പാഞ്ഞ് ജനങ്ങൾ; ചൈനയിൽ പൊട്ടിയ ആ വൈറസ് തായ്വാനിലും; എങ്ങും 2019 നെ ഓർമിപ്പിക്കുംവിധം കാഴ്ചകൾ; ജാഗ്രത വേണമെന്ന് ഭരണകൂടംമറുനാടൻ മലയാളി ബ്യൂറോ8 Aug 2025 10:26 PM IST
SPECIAL REPORTറഷ്യയുമായുള്ളത് പരമ്പരാഗത ബന്ധം; ട്രംപിന്റെ വെല്ലുവിളി നേരിടാന്‍ ഉറച്ച് ഇന്ത്യയുടെ നീക്കം; ആയുധങ്ങളും എയര്‍ക്രാഫ്റ്റുകളും വാങ്ങാനുള്ള തീരുമാനത്തില്‍നിന്ന് പിന്‍വാങ്ങുന്നു; രാജ്നാഥിന്റെ അമേരിക്കന്‍ യാത്ര റദ്ദാക്കി; ഇന്ത്യക്ക് വലിയ പിന്തുണ പ്രഖ്യാപിച്ച് ചൈന; താരിഫ് കൂട്ടിയ അമേരിക്കന്‍ നടപടിക്ക് രൂക്ഷ വിമര്ശനംസ്വന്തം ലേഖകൻ8 Aug 2025 6:48 PM IST