You Searched For "ചൈന"

പാംഗോങ് തടാകത്തിന്റെ തെക്കൻ കരയിൽ ഇന്ത്യ കൂടുതൽ സൈനികരെ നിയോഗിച്ചത് തിരിച്ചടിക്കാൻ; ടാങ്കുകളും ടാങ്കുകൾ തകർക്കാൻ ശേഷിയുള്ള മിസൈലുകളും വിന്യസിച്ചത് എന്തിനും തയ്യാറെന്ന സന്ദേശം നൽകാൻ; മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചത് സൈബർ സർജിക്കൽ സ്‌ട്രൈക്കും; പണി കിട്ടുമെന്ന് ഭയന്ന് ചർച്ചയ്ക്ക് സമ്മതിച്ച് ചൈന; റഷ്യയിലെ ഷാങ്ഹായി ഉച്ചകോടിക്കിടെ പ്രതിരോധ മന്ത്രി രാജ്‌നാഥിനെ ആശയവിനിമയത്തിന് ക്ഷണിച്ചത് ചൈനീസ് മന്ത്രി വാങ് യി; യുദ്ധസമാന സാഹചര്യം തുടരുമ്പോൾ
1971ൽ ചിറ്റഗോംഗ് കുന്നുകളിലേക്ക് പറന്നിറങ്ങി അവിടെ തമ്പടിച്ച പാക് സേനയെ തകർത്ത് ഇന്ത്യൻ സൈന്യത്തിന് മുമ്പോട്ട് വഴിയൊരുക്കിയ ധീരത; സുവർണ്ണക്ഷേത്രത്തിൽ ഖലിസ്ഥാൻ പോരാളികൾക്കും കാർഗിലിൽ പാക് സൈന്യത്തിനെതിരേയും നടത്തിയ പോർമുഖങ്ങളിലും കരസേനയ്ക്ക് നിർണ്ണായക കൂട്ടുകാരായി; ഇപ്പോഴിതാ ചൈനയേയും വിറപ്പിച്ചു; ദലൈലാമയ്‌ക്കൊപ്പം ഇന്ത്യയിൽ എത്തിയവർ വീണ്ടും രാജ്യത്തിന് കരുത്തായി; ഗൂർഖാ കരുത്തിൽ വികാസ് ബറ്റാലിയൻ; ചൈനയെ തുരത്തിയ ഇന്ത്യൻ ശക്തിയുടെ കഥ
തായ്വാൻ കടലിടുക്കിലേക്കും ദക്ഷിണ ചൈനാ കടലിലേക്കും നുഴഞ്ഞുകയറിയ വിമാനം വെടിവച്ചിട്ടു; വിയറ്റ്‌നാമിന്റെ അതിർത്തിയിൽ തെക്കൻ ചൈനയിലെ സ്വയംഭരണാധികാരമുള്ള തീരപ്രദേശമായ ഗ്വാങ്സിയിൽ വിമാനം തകർന്നുവീണെന്നും അവകാശവാദം; ചൈനയുടെ സുഖോയ് എസ് യു-35 യുദ്ധവിമാനം തായ് വാൻ വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചു വീഴ്‌ത്തിയെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ചൈനയും   
ആക്രമണമെന്ന അബദ്ധം സർവനാശത്തിനു വഴിതെളിക്കുമെന്ന രണ്ടാം ലോകയുദ്ധ പാഠം മറക്കരുതെന്ന് രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്; നയതന്ത്രതല ചർച്ച വേണമെന്ന് ചൈന; സഹായിക്കാൻ തയ്യാറെന്ന് ട്രംപ്; പ്രശ്‌നങ്ങൾ പുറത്ത് അറിഞ്ഞതിൽ കൂടുതലെന്നും അമേരിക്ക; മോസ്‌കോയിലെ ഇന്ത്യാ-ചൈനാ ചർച്ചയിലും ഒത്തുതീർപ്പ് ഫോർമുലയില്ല; അതിർത്തിയിൽ മുഖാമുഖം പോരിന് സുസുജ്ജമായി ഇന്ത്യയും ചൈനയും; അതിർത്തി സംഘർഷം തുടരുമ്പോൾ
അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സേന തട്ടിക്കൊണ്ടു പോയി; സംഭവം അരുണാചൽ പ്രദേശിൽ; ചൈനക്കാർ വീണ്ടും ശല്യമുണ്ടാക്കാൻ തുടങ്ങി, ലഡാക്കിലെയും ഡോക്ലാമിലെയും പോലെ, അവർ അരുണാചൽ പ്രദേശിൽ കടന്നുകയറ്റം ആരംഭിച്ചു; ട്വീറ്റുമായി രംഗത്തെത്തിയത് കോൺഗ്രസ് എംഎ‍ൽഎ ആയ നിനോംഗ് എറിങ്; എംഎൽഎയുട ട്വീറ്റ് ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയ അഞ്ച് പേരുടെ പേരുകൾ ഉൾപ്പെടുത്തി; ലഡാക്കിൽ അതിർത്തി സംഘർഷം പുകയുമ്പോൾ അരുണാചലിലും കണ്ണുവെച്ച് ചൈന
നിയന്ത്രണരേഖ ഏകപക്ഷീയമായി തകിടം മറിക്കാൻ അനുവദിക്കില്ലെന്ന് ചൈനയോട് ഇന്ത്യ; അതിർത്തിയിൽ വമ്പിച്ച സൈനിക വിന്യാസത്തോടെ പ്രകോപനപരമായ പെരുമാറ്റത്തോടെ നിയന്ത്രണരേഖയിൽ തൊട്ടുകളിക്കുന്നത് ഉഭയകക്ഷി കരാറുകളുടെ ലംഘനം; ഇരുപക്ഷവും സംഘർഷം അതിരുകടക്കുന്ന തരത്തിൽ ഒന്നും ചെയ്തുകൂടാ; രാജ്യത്തിന്റെ അഖണ്ഡത കാക്കാൻ കടന്നുകയറ്റം നോക്കിനിൽക്കില്ലെന്നും രാജ്‌നാഥ് സിങ്; മോസ്‌കോ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഇങ്ങനെ
കിഴക്കൻ ലഡാക്കിൽ കാര്യങ്ങൾ യുദ്ധ സമാനം; ഇന്ത്യ- ചൈന അതിർത്തിയിൽ വെടിവയ്‌പ്പ് നടന്നതായി റിപ്പോർട്ടുകൾ; ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ കടന്ന് വെടിവെയ്‌പ്പ് നടത്തിയെന്ന് ആരോപിച്ചു ചൈന; ആദ്യം വെടിയുതിർത്ത ഇന്ത്യൻ സേനക്ക് നേരെ തിരിച്ചടിച്ചെന്നും ചൈനയുടെ അവകാശവാദം; ഗുരുതരമായ പ്രകോപനമെന്നും വാദം; ചൈനീസ് വാദത്തോട് പ്രതികരിക്കാതെ ഇന്ത്യ; കടന്നു കയറ്റത്തെ ഇന്ത്യൻ സേന ചെറുത്തതെന്ന് റിപ്പോർട്ടുകൾ; ഇന്ത്യ-ചൈന അതിർത്തിയിൽ വെടിപൊട്ടുന്നത് 40 വർഷങ്ങൾക്ക് ശേഷം ഇതാദ്യം
അരുണാചലിൽ വേട്ടയ്ക്കിറങ്ങിയ ഏഴം​ഗ സംഘത്തിൽ നിന്നും അഞ്ചുപേരെ പിടിച്ചുകൊണ്ട് പോയത് ചൈനീസ് സേന; സംഭവത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടിട്ടും മൗനം പാലിച്ച് ചൈനീസ് ഭരണകൂടം; അരുണാചൽ പ്രദേശ് എന്ന പ്രദേശത്തെ തന്നെ ചൈന അംഗീകരിച്ചിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ ഉദ്യോഗസ്ഥർ; ഇന്ത്യക്കെതിരെ പ്രകോപനപരമായ നടപടികൾ തുടർന്ന് ചൈന
കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സേനയുടേത് ചൈനീസ് കണക്കുകൂട്ടൽ തെറ്റിച്ചുള്ള അതിവേഗ നീക്കം; ഷെൻപാവോ കുന്ന് തങ്ങളുടേതെന്ന് അവകാശപ്പെട്ട ചൈനയെ തുരത്തിയത് ഇന്ത്യൻ വീരപുത്രന്മാർ; ചൈനീസ് സൈനിക ക്യാമ്പുകൾക്ക് കനത്ത ഭീഷണിയുയർത്തുന്ന നീക്കം നടത്തിയത് ഇന്ത്യയുടെ സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിന്റെ രഹസ്യ ഓപ്പറേഷനിൽ; ഇന്ത്യൻ സേന വെടി ഉതിർത്തെന്ന ചൈനീസ് സേനയുടെ ആരോപണം തള്ളി ഇന്ത്യ; വിശദമായ പ്രസ്താവന സേനാ വൃത്തങ്ങൾ പുറത്തിറക്കും
ഇന്ത്യൻ സേന യഥാർത്ഥ നിയന്ത്രണ രേഖ ഒരിക്കലും ലംഘിച്ചിട്ടില്ല; യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് കടന്നു കയറാൻ ശ്രമിച്ചത് ചൈനീസ് സൈന്യം; വെടിയുതിർത്തതും ചൈനീസ് സൈന്യം; ഇന്ത്യൻ സൈനികർ സംയമനം പാലിച്ചു; സൈനിക, നയതന്ത്ര, രാഷ്ട്രീയ തലങ്ങളിൽ ഇടപെടലുകൾ പുരോഗമിച്ചു കൊണ്ടിരിക്കെ, ചൈനീസ് സൈന്യമാണ് കരാറുകൾ ലംഘിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തത്; ലഡാക്കിൽ വെടിയുതിർത്തെന്ന ചൈനയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യൻ സേന