Politicsതായ്വാൻ കടലിടുക്കിലേക്കും ദക്ഷിണ ചൈനാ കടലിലേക്കും നുഴഞ്ഞുകയറിയ വിമാനം വെടിവച്ചിട്ടു; വിയറ്റ്‌നാമിന്റെ അതിർത്തിയിൽ തെക്കൻ ചൈനയിലെ സ്വയംഭരണാധികാരമുള്ള തീരപ്രദേശമായ ഗ്വാങ്സിയിൽ വിമാനം തകർന്നുവീണെന്നും അവകാശവാദം; ചൈനയുടെ സുഖോയ് എസ് യു-35 യുദ്ധവിമാനം തായ് വാൻ വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചു വീഴ്‌ത്തിയെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ചൈനയും മറുനാടന് മലയാളി4 Sept 2020 3:02 PM IST
Politicsആക്രമണമെന്ന അബദ്ധം സർവനാശത്തിനു വഴിതെളിക്കുമെന്ന രണ്ടാം ലോകയുദ്ധ പാഠം മറക്കരുതെന്ന് രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്; നയതന്ത്രതല ചർച്ച വേണമെന്ന് ചൈന; സഹായിക്കാൻ തയ്യാറെന്ന് ട്രംപ്; പ്രശ്‌നങ്ങൾ പുറത്ത് അറിഞ്ഞതിൽ കൂടുതലെന്നും അമേരിക്ക; മോസ്‌കോയിലെ ഇന്ത്യാ-ചൈനാ ചർച്ചയിലും ഒത്തുതീർപ്പ് ഫോർമുലയില്ല; അതിർത്തിയിൽ മുഖാമുഖം പോരിന് സുസുജ്ജമായി ഇന്ത്യയും ചൈനയും; അതിർത്തി സംഘർഷം തുടരുമ്പോൾമറുനാടന് മലയാളി5 Sept 2020 7:13 AM IST
Politicsഅഞ്ച് ഇന്ത്യക്കാരെ ചൈനീസ് സേന തട്ടിക്കൊണ്ടു പോയി; സംഭവം അരുണാചൽ പ്രദേശിൽ; 'ചൈനക്കാർ വീണ്ടും ശല്യമുണ്ടാക്കാൻ തുടങ്ങി, ലഡാക്കിലെയും ഡോക്ലാമിലെയും പോലെ, അവർ അരുണാചൽ പ്രദേശിൽ കടന്നുകയറ്റം ആരംഭിച്ചു'; ട്വീറ്റുമായി രംഗത്തെത്തിയത് കോൺഗ്രസ് എംഎൽഎ ആയ നിനോംഗ് എറിങ്; എംഎൽഎയുട ട്വീറ്റ് ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയ അഞ്ച് പേരുടെ പേരുകൾ ഉൾപ്പെടുത്തി; ലഡാക്കിൽ അതിർത്തി സംഘർഷം പുകയുമ്പോൾ അരുണാചലിലും കണ്ണുവെച്ച് ചൈനമറുനാടന് ഡെസ്ക്5 Sept 2020 1:06 PM IST
Politicsനിയന്ത്രണരേഖ ഏകപക്ഷീയമായി തകിടം മറിക്കാൻ അനുവദിക്കില്ലെന്ന് ചൈനയോട് ഇന്ത്യ; അതിർത്തിയിൽ വമ്പിച്ച സൈനിക വിന്യാസത്തോടെ പ്രകോപനപരമായ പെരുമാറ്റത്തോടെ നിയന്ത്രണരേഖയിൽ തൊട്ടുകളിക്കുന്നത് ഉഭയകക്ഷി കരാറുകളുടെ ലംഘനം; ഇരുപക്ഷവും സംഘർഷം അതിരുകടക്കുന്ന തരത്തിൽ ഒന്നും ചെയ്തുകൂടാ; രാജ്യത്തിന്റെ അഖണ്ഡത കാക്കാൻ കടന്നുകയറ്റം നോക്കിനിൽക്കില്ലെന്നും രാജ്‌നാഥ് സിങ്; മോസ്‌കോ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഇങ്ങനെമറുനാടന് ഡെസ്ക്5 Sept 2020 5:01 PM IST
Politicsകിഴക്കൻ ലഡാക്കിൽ കാര്യങ്ങൾ യുദ്ധ സമാനം; ഇന്ത്യ- ചൈന അതിർത്തിയിൽ വെടിവയ്‌പ്പ് നടന്നതായി റിപ്പോർട്ടുകൾ; ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ കടന്ന് വെടിവെയ്‌പ്പ് നടത്തിയെന്ന് ആരോപിച്ചു ചൈന; ആദ്യം വെടിയുതിർത്ത ഇന്ത്യൻ സേനക്ക് നേരെ തിരിച്ചടിച്ചെന്നും ചൈനയുടെ അവകാശവാദം; ഗുരുതരമായ പ്രകോപനമെന്നും വാദം; ചൈനീസ് വാദത്തോട് പ്രതികരിക്കാതെ ഇന്ത്യ; കടന്നു കയറ്റത്തെ ഇന്ത്യൻ സേന ചെറുത്തതെന്ന് റിപ്പോർട്ടുകൾ; ഇന്ത്യ-ചൈന അതിർത്തിയിൽ വെടിപൊട്ടുന്നത് 40 വർഷങ്ങൾക്ക് ശേഷം ഇതാദ്യംമറുനാടന് ഡെസ്ക്8 Sept 2020 6:20 AM IST
Politicsഅരുണാചലിൽ വേട്ടയ്ക്കിറങ്ങിയ ഏഴംഗ സംഘത്തിൽ നിന്നും അഞ്ചുപേരെ പിടിച്ചുകൊണ്ട് പോയത് ചൈനീസ് സേന; സംഭവത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടിട്ടും മൗനം പാലിച്ച് ചൈനീസ് ഭരണകൂടം; അരുണാചൽ പ്രദേശ് എന്ന പ്രദേശത്തെ തന്നെ ചൈന അംഗീകരിച്ചിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ ഉദ്യോഗസ്ഥർ; ഇന്ത്യക്കെതിരെ പ്രകോപനപരമായ നടപടികൾ തുടർന്ന് ചൈനമറുനാടന് ഡെസ്ക്8 Sept 2020 10:05 AM IST
Politicsകിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സേനയുടേത് ചൈനീസ് കണക്കുകൂട്ടൽ തെറ്റിച്ചുള്ള അതിവേഗ നീക്കം; ഷെൻപാവോ കുന്ന് തങ്ങളുടേതെന്ന് അവകാശപ്പെട്ട ചൈനയെ തുരത്തിയത് ഇന്ത്യൻ വീരപുത്രന്മാർ; ചൈനീസ് സൈനിക ക്യാമ്പുകൾക്ക് കനത്ത ഭീഷണിയുയർത്തുന്ന നീക്കം നടത്തിയത് ഇന്ത്യയുടെ സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിന്റെ രഹസ്യ ഓപ്പറേഷനിൽ; ഇന്ത്യൻ സേന വെടി ഉതിർത്തെന്ന ചൈനീസ് സേനയുടെ ആരോപണം തള്ളി ഇന്ത്യ; വിശദമായ പ്രസ്താവന സേനാ വൃത്തങ്ങൾ പുറത്തിറക്കുംമറുനാടന് ഡെസ്ക്8 Sept 2020 10:18 AM IST
Politicsഇന്ത്യൻ സേന യഥാർത്ഥ നിയന്ത്രണ രേഖ ഒരിക്കലും ലംഘിച്ചിട്ടില്ല; യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് കടന്നു കയറാൻ ശ്രമിച്ചത് ചൈനീസ് സൈന്യം; വെടിയുതിർത്തതും ചൈനീസ് സൈന്യം; ഇന്ത്യൻ സൈനികർ സംയമനം പാലിച്ചു; സൈനിക, നയതന്ത്ര, രാഷ്ട്രീയ തലങ്ങളിൽ ഇടപെടലുകൾ പുരോഗമിച്ചു കൊണ്ടിരിക്കെ, ചൈനീസ് സൈന്യമാണ് കരാറുകൾ ലംഘിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തത്; ലഡാക്കിൽ വെടിയുതിർത്തെന്ന ചൈനയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യൻ സേനമറുനാടന് ഡെസ്ക്8 Sept 2020 1:24 PM IST
Uncategorized'ഞങ്ങളെ രക്ഷിക്കുക'; ചൈന അണക്കെട്ട് പണിയുന്നതിനെതിരെ പാക് അധീന കശ്മീരിൽ വൻ പ്രതിഷേധം; ജനങ്ങൾ തടിച്ചുകൂടി തെരുവിലിറങ്ങിസ്വന്തം ലേഖകൻ8 Sept 2020 4:21 PM IST
Politicsഅരുണാചൽ പ്രദേശിൽ കാണാതായ അഞ്ച് യുവാക്കളും ചൈനീസ് സേനയുടെ കസ്റ്റഡിയിൽ; യുവാക്കളെ വിട്ടുകിട്ടാനുള്ള നടപടികളുമായി ഇന്ത്യമറുനാടന് ഡെസ്ക്8 Sept 2020 7:11 PM IST
Politicsവെടിനിർത്തൽ കരാർ നിലനിൽക്കുന്ന അതിർത്തിയിലേക്ക് ചൈനീസ് സൈന്യം എത്തിയത് പ്രാകൃത ആയുധങ്ങളുമായി; കുന്തങ്ങൾ മുതൽ അറ്റത്ത് വാൾമുനയുടെ മൂർച്ചയുള്ള പരമ്പരാഗത ചൈനീസ് ആയുധം വരെ കയ്യിലേന്തി എത്തിയത് അറുപതോളം സൈനികർ എന്നും വെളിപ്പെടുത്തൽ; മുഖ്പാരി മലമുകളിൽ ആയുധങ്ങളേന്തി നിൽക്കുന്ന പിഎൽഎ സൈനികരുടെ ചിത്രങ്ങൾ പുറത്ത് വിട്ടത് 'ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ'മറുനാടന് ഡെസ്ക്9 Sept 2020 3:53 PM IST
Uncategorizedഒരുവർഷത്തിനുള്ളിൽ ചൈനയിൽ നിന്നുള്ള പട്ടുനൂൽ ഇറക്കുമതി നിർത്തും; രാജ്യത്ത് പട്ടുനൂൽ ഉത്പാദനം വർധിപ്പിക്കാനും സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും; അതിർത്തിയിലെ സംഘർഷത്തിൽ ചൈനയ്‌ക്കെതിരെ കൂടുതൽ തീരുമാനം; ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കമ്പിളിയുടെയും ഗുണനിലവാരം ഉയർത്താനും നീക്കംസ്വന്തം ലേഖകൻ10 Sept 2020 11:34 AM IST