You Searched For "ചൈന"

താരിഫ് യുദ്ധത്തില്‍ അമേരിക്കയോട് അതേ നാണയത്തില്‍ തിരിച്ചടിച്ച് ചൈന;  യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 125 ശതമാനം അധികം തീരുവ; പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍; ട്രംപുമായുള്ള വ്യാപാര യുദ്ധം മറികടക്കാന്‍ ചൈനയുമായി സഹകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയനോട് ഷി ചിന്‍പിങ്
ട്രംപിന്റെ മനം മാറ്റത്തില്‍ ലോക വിപണി ഉണര്‍ന്നതോടെ പണികിട്ടിയത് ചൈനക്ക്; ചൈനീസ് കറന്‍സിയുടെ വീഴ്ച്ചയും ഓഹരി വിപണിയുടെ തളര്‍ച്ചയും ചൈനയുടെ മുന്നേറ്റത്തിന് വിനയാകും; ട്രംപിനോട് മത്സരിക്കാനിറങ്ങി ചൈന പണി വാങ്ങിയ കഥ
ഭീഷണിയും സമ്മര്‍ദ്ദവും കൊണ്ട് തങ്ങളെ വരുതിക്ക് നിര്‍ത്താന്‍ ട്രംപ് നോക്കേണ്ടെന്ന് ചൈന; പരസ്പര ബഹുമാനത്തിന്റെയും തുല്യതയുടെയും അടിസ്ഥാനത്തില്‍ ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നുകിടക്കുന്നു; 125 ശതമാനം നികുതി ചുമത്തിയത് നോക്കിയിരിക്കില്ലെന്നും മുന്നറിയിപ്പ്; യുഎസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ താല്‍ക്കാലികമായി മരവിപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍
വഴക്കാളിയായ ചൈന ഒഴിച്ചുള്ള രാജ്യങ്ങള്‍ക്ക് മേലുള്ള പകര ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച്‌  ഡൊണള്‍ഡ് ട്രംപിന്റെ സുപ്രധാന പ്രഖ്യാപനം; അമേരിക്കയ്ക്ക് മേലുള്ള താരിഫ് 84 ശതമാനമായി ഉയര്‍ത്തിയ ചൈനയ്ക്ക് എതിരെ 125 ശതമാനം താരിഫ് ചുമത്തി തിരിച്ചടി; അമേരിക്കന്‍ ഓഹരി വിപണികള്‍ തകിടം മറിഞ്ഞെങ്കിലും എല്ലാവരും തന്റെ വഴിക്ക് വരുമെന്ന ആത്മവിശ്വാസ പ്രകടനവും
ട്രംപ് താരിഫിനെതിരെ ചൈനയും താരിഫ് പ്രഖ്യാപിച്ചതോടെ ചൈനയ്ക്ക് ഇന്ന് മുതല്‍ 104 ശതമാനമായി താരിഫുയര്‍ത്തി ട്രംപ്; അമേരിക്കയില്‍ ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ന്നു; ഓഹരി വിപണി വീഴ്ച്ചക്ക് അന്ത്യമായില്ല; ലോകം കടുത്ത മാന്ദ്യത്തിലേക്ക്
ട്രംപ് പ്രഖ്യാപിച്ച പകര ചുങ്കം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഇന്ത്യക്ക് 29 ശതമാനവും ചൈനക്ക് 104 ശതമാനവും തീരുവ; വ്യാപാരയുദ്ധത്തിന് വഴിതുറന്ന നടപടിയോടെ അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; ഡൗ ജോണ്‍സ് സൂചിക വ്യാപാരം അവസാനിപ്പിച്ചത് 320 പോയിന്റ് കുറവില്‍
വാശിയെങ്കില്‍ വാശി! ചൈനയുടെ വെല്ലുവിളിക്ക് അതേ നാണയത്തില്‍ ട്രംപിന്റെ മറുപടി; ചൈനയ്ക്ക് 104 ശതമാനം താരിഫ് ചുമത്തി തിരിച്ചടി; 50 ശതമാനം അധിക താരിഫ് ബുധനാഴ്ച നിലവില്‍ വരുമെന്ന് വൈറ്റ് ഹൗസ്; കടുത്ത നടപടി 34 ശതമാനം താരിഫ് ചൈന പിന്‍വലിക്കാന്‍ വിസമ്മതിച്ചതോടെ; ഇതെങ്ങോട്ടാണ് പോക്കെന്ന് അന്തംവിട്ട് ലോകരാജ്യങ്ങള്‍
അമേരിക്ക തെറ്റുകള്‍ക്കുമേല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ഞങ്ങളെ സമ്മര്‍ദത്തിലാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ശരിയായ മര്‍ഗമല്ല; സ്വന്തം അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ യുഎസിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കും; അവസാനംവരെ പോരാടുമെന്ന് ചൈന; താരിഫ് യുദ്ധത്തില്‍ ലോകശക്തികള്‍ നേര്‍ക്കുനേര്‍
ട്രംപിന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്ന തീരുമാനത്തില്‍ ചൈന; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ 50 ശതമാനം അധിക നികുതികൂടി ഏര്‍പ്പെടുത്തുമെന്ന് ട്രംപ്; ചൈനയ്ക്ക് ആകെ ചുമത്തുന്ന നികുതി 94 ശതമാനമായി ഉയരും; അമേരിക്കയുടെ പകരചുങ്കത്തില്‍ ആടിയുലഞ്ഞ് ആഗോള വിപണി
തായ് വാനെ വളഞ്ഞ് ചൈന; ഏത് സമയവും പിടിച്ചെടുത്തേക്കാം; അതുണ്ടായാല്‍ ദക്ഷിണ കൊറിയയെ ഉത്തര കൊറിയയും ആക്രമിക്കും; അമേരിക്കയെ വെല്ലുവിളിച്ച് ലോക ഭരണം ഏറ്റെടുക്കാന്‍ ചൈനീസ് നീക്കമോ? തായ് വാനെ ചൈന പിടിച്ചെടുത്താല്‍ എന്തും സംഭവിക്കാം
ചൈനയ്ക്ക് തെറ്റുപറ്റി, അവര്‍ പരിഭ്രാന്തരായി, അവര്‍ ചെയ്യരുതാത്ത കാര്യം ചെയ്തു: യുഎസില്‍ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്തി ചൈന തിരിച്ചടിച്ചതോടെ ട്രംപിന്റെ പ്രതികരണം; ലോകവ്യാപാര സംഘടനയില്‍ നിയമയുദ്ധത്തിനും ചൈന തയ്യാറെടുത്തതോടെ വ്യാപാര-വാണിജ്യ യുദ്ധം കൈവിട്ടുപോകുമോ? ആശങ്കയോടെ ആഗോള വിപണി
ഡ്രാഗണിനും ആനയ്ക്കും ഇടയിലുള്ള ബാലെ നൃത്തം!  അതിര്‍ത്തിയിലെ പിരിമുറുക്കങ്ങള്‍ അവസാനിച്ചെന്ന മോദിയുടെ പരാമര്‍ശങ്ങളെ അഭിനന്ദിച്ച് ചൈന;  ഇരു രാജ്യങ്ങളും തമ്മില്‍ സൗഹൃദപരമായ കൈമാറ്റങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ്