You Searched For "ചൈന"

ദീപാവലി മധുരം നാളെ പങ്കിടും; ലഡാക്കിലെ നിയന്ത്രണരേഖയില്‍ സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കി ഇന്ത്യയും ചൈനയും; വഴിവിളക്കായത് ബ്രിക്‌സ് ഉച്ചകോടിയിലെ മോദി-ഷി ജിന്‍ പിങ് കൂടിക്കാഴ്ച; അയല്‍ബന്ധം മെച്ചപ്പെട്ടതില്‍ മോദിക്കും എന്‍ഡിഎ സര്‍ക്കാരിനും അഭിമാനിക്കാം; അതിര്‍ത്തിയിലെ ടെന്റുകള്‍ പൊളിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ കൂടി വന്നതോടെ സേനാപിന്മാറ്റത്തില്‍ ആഘോഷം
കിൻഡർ ഗാർഡനുകൾ അടച്ചുപൂട്ടുന്നു; നഴ്‌സറി സ്‌കൂളുകള്‍ പൂട്ടി ഓള്‍ഡ് ഏജ് ഹോമുകളാക്കി മാറ്റുന്നു; കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്; കല്യാണം കഴിക്കാൻ താല്പര്യമില്ലാതെ യുവതികളും; സിംഗിൾ ലൈഫ് ജീവിച്ച് തീർത്ത് യുവാക്കളും; ചൈനയിൽ തുടര്‍ച്ചയായ രണ്ടാം വർഷവും ജനസംഖ്യയില്‍ വൻ കുറവ്; സർക്കാർ കടുത്ത ആശങ്കയിൽ
ചില വിദേശ ചാരസംഘടനകള്‍ ഞങ്ങളുടെ ബഹിരാകാശ പദ്ധതികളുടെ രഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നു; അവർ പ്രധാന എതിരാളിയായി ഞങ്ങളെ ഉന്നം വയ്ക്കുന്നു; എപ്പോഴും ഉപഗ്രഹങ്ങള്‍വഴി നിരീക്ഷണം നടത്തുന്നു; രാജ്യങ്ങളുടെ പേരെടുത്ത് പറയാതെ ആരോപണവുമായി ചൈന; ഉറ്റുനോക്കി ലോകരാജ്യങ്ങൾ..!
ഒരേസമയം അമേരിക്കയുമായും റഷ്യയുമായും നല്ല ബന്ധം;  വ്യാപാരബന്ധങ്ങളടക്കം തളര്‍ത്തിയതും സമ്മര്‍ദ്ദമേറ്റി; റഷ്യയുടെ അദൃശ്യ ഇടപെടലും നിര്‍ണായകം; ഒടുവില്‍ മുന്നോട്ടുവച്ച കാല്‍ പിന്നോട്ടെടുത്ത് ചൈന;  ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുമ്പ് അമേരിക്കയെ പോലും ഞെട്ടിച്ച ഇന്ത്യ-ചൈന അതിര്‍ത്തിക്കരാര്‍ മോദിയുടെ നയതന്ത്ര വിജയം
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക പിന്മാറ്റത്തിന് ധാരണയായതിന് പിന്നാലെ മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച; ബ്രിക്സ് ഉച്ചകോടിക്കിടെ നാളെ ഇരുനേതാക്കളും ഉഭയകക്ഷിചര്‍ച്ച നടത്തും; അഞ്ച് വര്‍ഷത്തിനിടെ നടക്കുന്ന ആദ്യകൂടിക്കാഴ്ച
തായ്വാന് സമീപം പുതിയ സന്നാഹവുമായി ചൈന; 25 ഓളം വിമാനങ്ങളും 11 കപ്പലുകളുമായി തായ്വാന്‍ തീരത്ത് സൈനികാഭ്യാസം; യുക്തിരഹിതവും പ്രകോപനപരവുമായ നടപടി; വിമര്‍ശിച്ചു തായ്വന്‍
മൗറീഷ്യസിലെ ഷാഗോസ് ദ്വീപ് ബ്രിട്ടന്‍ ചൈനക്ക് വിട്ടുകൊടുത്തത് ഇന്ത്യക്ക് വന്‍ തിരിച്ചടി; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്ത്രപൂര്‍വമായ നീക്കങ്ങളിലൂടെ തുറമുഖങ്ങള്‍ സ്വന്തമാക്കി ചൈന; ലോക പോലീസാവുകയെന്ന ലക്ഷ്യത്തിലേക്ക് ചൈന
പള്ളികളില്‍ കര്‍ത്താവിന്റെ പടത്തിന് പകരം ഷീ ജിന്‍ പിങിന്റെ പടം! കുരിശുകള്‍ക്കും വിലക്കെന്ന് റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട്; നോമ്പും നിസ്‌ക്കാരവും വരെ നിരോധിച്ച് വരെ മുസ്ലീം പീഡനം; ഹോങ്കോങ്ങ് ഏഷ്യയിലെ കത്തോലിക്കാ കോട്ടയാവുമെന്നും ഭീതി; മത പീഡനത്തില്‍ റെക്കോര്‍ഡിട്ട് ചൈന
കോവിഡും മാസ്‌കിന്റെ ട്വിറ്റര്‍ വാങ്ങലും എലിസബത്ത് രാഞ്ജിയുടെ മരണവും കൃത്യമായി പ്രവചിച്ച ജീവിച്ചിരിക്കുന്ന നൊസ്ട്രാഡമസ് പറയുന്നു; ഇനി വരാന്‍ പോകുന്നത് അമേരിക്കയും ചൈനയും ഇരുവശത്തായുള്ള ലോക മഹായുദ്ധം; യുദ്ധത്തിലേക്ക് നയിക്കുക ഈ കാരണങ്ങള്‍
സഹസ്രകോടികള്‍ മുടക്കി ലോകം കീഴടക്കാന്‍ ചൈന ഉണ്ടാക്കിയ ന്യൂക്ലിയര്‍ സബ്മറൈന്‍ വുഹാന്‍ തുറമുഖത്ത് മുങ്ങി! ലോകം അറിയാതിരിക്കാനുള്ള തത്രപ്പാട്; അമേരിക്ക പൊളിച്ചപ്പോള്‍ തലയില്‍ മുണ്ടിട്ട് ചൈന
അഞ്ച് വര്‍ഷത്തിനകം മൂന്നാം ലോകമഹായുദ്ധം ഉറപ്പ്; റഷ്യ നാറ്റോയെ തകര്‍ക്കാന്‍ ആയുധം എടുക്കുമ്പോള്‍ പശ്ചിമേഷ്യയില്‍ ഇറാനും കളിതുടങ്ങും; ലോക പോലീസാവാന്‍ ഒരുങ്ങി ചൈനയും; യുദ്ധ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് നാറ്റോ