You Searched For "ചൈന"

ചൈനയുടെ ലക്ഷ്യം ബംഗാളിനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ചിക്കന്‍സ് നെക്ക് എന്നറിയപ്പെടുന്ന ഇടുങ്ങിയ ഇന്ത്യന്‍ പ്രദേശം നിയന്ത്രിക്കുക; ഇതിന് ചെക്ക് പറഞ്ഞ് ഇന്ത്യയുടെ റോഡ് നിര്‍മ്മാണം; ഇനി ഡോക്‌ലാം പ്രവിശ്യയിലേക്ക് കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും എത്താനാകും; ചൈനയെ ഞെട്ടിച്ച് ഇന്ത്യന്‍ പണി; ഭൂട്ടാനും ആശ്വാസം; ചുംബിയിലെ ഓപ്പറേഷന്‍ വിജയം!
റഷ്യയിലെ കിഴക്കന്‍ തുറമുഖത്തും വടക്കന്‍ ജപ്പാനിലും ആദ്യ വേവ് സുനാമി ആഞ്ഞടിച്ചു; 2000 പേര്‍ താമസിക്കുന്ന റഷ്യന്‍ തുറമുഖ നഗരം വെള്ളത്തില്‍; ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു; ചൈനയുടെ തീരപ്രദേശങ്ങളില്‍ സുനാമി നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്; അമേരിക്കന്‍ തീരപ്രദേശങ്ങളിലും അടിയന്തരമായി കുടിയൊഴിപ്പിക്കല്‍
30ലേറെ അവിഹിത സന്താനങ്ങളുള്ള ബ്രഹ്‌മചാരിയായ ബുദ്ധ സന്യാസി; യാത്രക്ക് ഫോക്സ്വാഗണ്‍ എസ്.യു.വി, ധരിക്കാന്‍ സ്വര്‍ണ്ണം പൂശിയ വസ്ത്രം; മാര്‍ക്കറ്റിങ്ങിന്റെ രാജാവായതുകൊണ്ട് സിഇഒ സന്യാസി എന്ന് വിളിപ്പേര്; ഷാവോലിന്‍ ക്ഷേത്ര അധിപനെതിരെ അന്വേഷണവുമായി ചൈന
അഞ്ച് വര്‍ഷത്തെ  ഇടവേളക്ക് ശേഷം ചൈനീസ് പൗരന്‍മാര്‍ക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ; ജൂലൈ 24 മുതല്‍ ചൈനീസ് പൗരന്‍മാര്‍ക്ക് ടൂറിസ്റ്റ് വിസക്ക് അപേക്ഷിച്ചു തുടങ്ങാം; നികുതി ഭീഷണിയുമായി ട്രംപ് ഉടക്കുമ്പോള്‍ ചൈനയുമായി നയതന്ത്രബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ
ഇന്ത്യാ-ചൈനാ യുദ്ധകാലത്ത് ഇന്ത്യന്‍ സൈനികര്‍ക്കായി രക്തദാനം നടത്തിയ ദേശസ്‌നേഹിയായ കമ്മ്യൂണിസ്റ്റ്! വിഎസിനെ തരൂര്‍ അനുസ്മരിക്കുന്നത് വിപ്ലവ നായകന്റെ ജനങ്ങള്‍ക്കൊപ്പം നിന്ന ജനപക്ഷ കമ്മ്യൂണിസ്റ്റ് എന്ന തലത്തില്‍; ഓപ്പറേഷന്‍ സിന്ദൂറിലെ കോണ്‍ഗ്രസ് വിമതന്‍ ചര്‍ച്ചയാക്കുന്നത് വേലിക്കകത്തെ നേതാവിന്റെ ചരിത്ര പ്രസക്തി
ബ്രഹ്‌മപുത്രാ നദിയില്‍ ടിബറ്റില്‍ ചൈന 167,000 കോടി ഡോളറിന്റെ വന്‍ ജലവൈദ്യുത പദ്ധതി നിര്‍മാണം തുടങ്ങി; അഞ്ച് പവര്‍ സ്റ്റേഷനുകളില്‍ നിന്നായി വന്‍തോതില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതി; 300 ബില്യണ്‍ കിലോവാട്ട് ഉല്‍പ്പാദനം ലക്ഷ്യം; വന്‍കിട അണക്കെട്ട് നിര്‍മാണ പദ്ധതിയില്‍ ഇന്ത്യയ്ക്ക് കടുത്ത ആശങ്ക
റഫാലിന്റേതെന്ന പേരില്‍ തകര്‍ന്ന വിമാനങ്ങളുടെ ചിത്രങ്ങള്‍;  എഐ നിര്‍മിത ഉള്ളടക്കങ്ങളും; ചൈന നടത്തിയ വ്യാജപ്രചാരണങ്ങള്‍ പൊളിച്ചടുക്കി ഫ്രാന്‍സ്; ഇന്ത്യയ്ക്ക് ഒരു റഫാല്‍ വിമാനം നഷ്ടമായെന്നും അത് ഓപ്പറേഷന്‍ സിന്ദൂറിനിടെ വെടിവെച്ചിട്ടതല്ലെന്നും വെളിപ്പെടുത്തി ദസോ ചെയര്‍മാന്‍; പാക്കിസ്ഥാന്റെ അവകാശവാദങ്ങള്‍ പൊളിയുന്നു
ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്താന്‍ ദലൈലാമ പ്രശ്‌നം ഇന്ത്യ ദുരുപയോഗിക്കുന്നു; മതത്തിന്റെ മറവില്‍ ടിബറ്റിനെ വേര്‍പ്പെടുത്താന്‍ പരിശ്രമിക്കുന്ന ദലൈലാമയ്ക്ക് ഇന്ത്യ ഒത്താശ ചെയ്യരുതെന്നും മുന്നറിയിപ്പ്; പ്രധാനമന്ത്രി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതിലും അതൃപ്തി; പഴയ നിലപാടില്‍ അണുവിട മാറ്റില്ലാതെ ചൈന
പുനര്‍ജ്ജന്‍മം എന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ മൂന്നാം വയസ്സില്‍ സ്ഥാനാരോഹണം; ചൈന ടിബറ്റ് പിടിച്ചതോടെ 23-ാം വയസ്സില്‍ പലായനം; 62-ലെ യുദ്ധത്തിന്റെ കാരണഭൂതന്‍; 2000 കോടിയുടെ ആസ്തി; ബാലപീഡകനെന്ന് ആരോപണം അതിജീവിച്ചു; കമ്യൂണിസ്റ്റ് ചൈന ഭയക്കുന്ന  ദലൈ ലാമക്ക് 90 തികയുമ്പോള്‍
അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കയുടെ സാന്നിധ്യം ശക്തമാക്കും എന്ന് ഭയം; യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യ തോല്‍ക്കാന്‍ പാടില്ലെന്ന നിലപാടുമായി ചൈന; ഇന്തോ-പസഫിക്ക് മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ചൈനീസ് നീക്കം
വ്യാവസായിക അടിസ്ഥാനത്തില്‍ അവയവ ശേഖരണം വര്‍ദ്ധിപ്പിക്കും; അതും ചൈനയ്ക്ക് കച്ചവടം; ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ താമസിക്കുന്ന പ്രവിശ്യയില്‍ അവയവമാറ്റ സൗകര്യങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കുമ്പോള്‍
ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുമ്പോള്‍ അവിടെ മൂന്ന് ശത്രുക്കളുണ്ടായിരുന്നു; പാക്കിസ്ഥാനും ചൈനയും തുര്‍ക്കിയും; പാക്കിസ്ഥാന് എല്ലാ സാധ്യമായ സഹായവും ചൈന നല്‍കി; ഇന്ത്യ തകര്‍ത്തത് ആ ത്രികക്ഷി നീക്കത്തെ; വസ്തുത പറഞ്ഞ് ഇന്ത്യന്‍ സൈന്യം