You Searched For "ജനറല്‍ ആശുപത്രി"

ശസ്ത്രക്രിയയ്ക്കുശേഷം ഞരമ്പ് കിട്ടാതെ വന്നതോടെ രക്തവും മരുന്നുകളും നല്‍കാന്‍ സെന്‍ട്രല്‍ ലൈനിട്ടു; നെഞ്ചില്‍ കുടുങ്ങിയത് ഗൈഡ് വയര്‍;  പറ്റിയത് തെറ്റ് തന്നെയെന്ന് ഡോക്ടര്‍ രാജീവ് കുമാര്‍; ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ ശബ്ദരേഖ പുറത്ത്; വിദഗ്ധ ചികിത്സക്കായി ഡോക്ടര്‍ പണം നല്‍കിയെന്ന് ബന്ധു;  റിപ്പോര്‍ട്ട് തേടി ഡിഎംഒ
തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങി; കാട്ടാക്കട സ്വദേശിയായ യുവതിയുടെ സംസാരശേഷി പോയി;  മാറ്റാന്‍ പ്രയാസമെന്നും ശ്രമിച്ചാല്‍ ജീവന് ഭീഷണിയെന്നും ഡോക്ടര്‍ അറിയിച്ചു;   തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം