STATEഎസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും പാലക്കാട്ട് യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചു; മഴവില്‍ സഖ്യമാണ് യഥാര്‍ഥത്തില്‍ അവിടെ പ്രവര്‍ത്തിച്ചത്; പാലക്കാട്ടെ തോല്‍വിയില്‍ പ്രതികരണവുമായി എം വി ഗോവിന്ദന്; ചേലക്കരയിലേത് ഉജ്ജ്വല വിജയമെന്നും പാര്‍ട്ടി സെക്രട്ടറിസ്വന്തം ലേഖകൻ23 Nov 2024 3:24 PM IST
EXCLUSIVEവ്യായാമത്തിലും വര്‍ഗീയതയോ! പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും പുതിയ വ്യായാമ മുറയിറക്കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി; ഫീസില്ലാതെ നടത്തുന്ന പരിശീലനത്തിന് പിന്നില്‍ മതരാഷ്ട്രവാദികള്‍; പുതിയ എക്സര്‍സൈസ് കൂട്ടായ്മകള്‍ക്കെതിരെ പൊലീസ് അന്വേഷണംഎം റിജു14 Nov 2024 9:55 AM IST
STATEമുഖ്യമന്ത്രിയുടെ ജമാഅത്ത് വിമര്‍ശനം ആര്.എസ്.എസ് ബാന്ധവം മറച്ചുവെക്കാന്‍; സി.പി.എം തീവ്രവാദ ചാപ്പ കുത്താത്തവരായി ഒരു മുസ്ലിം സംഘടനയുമില്ല; ഖലീഫമാര്‍ കുഴപ്പക്കാരാണെന്ന വാദം സി.പി.എമ്മിനുണ്ടോ? പിണറായിക്ക് മറുപടിയുമായി ജമാഅത്തെ ഇസ്ലാമിമറുനാടൻ മലയാളി ബ്യൂറോ29 Oct 2024 9:20 PM IST
SPECIAL REPORTദേശീയതയെ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല; അവര്‍ക്കു വേണ്ടതു ഇസ്ലാമിക സാര്‍വദേശീയത; കാശ്മീരിലെ ജമാഅത്തെ ഇസ്ലാമി ബി ജെ പിയുമായി ചേര്‍ന്ന് സി പി എം സ്ഥാനാര്‍ത്ഥി തരിഗാമിയെ എതിര്‍ത്തു; ഇവിടെ ലീഗ് ബി ജെ പിയും കോണ്‍ഗ്രസുമായി ചേരുന്നു; പിണറായിയുടെ കോഴിക്കോടന്‍ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപംപ്രത്യേക ലേഖകൻ27 Oct 2024 12:32 PM IST
STATEകാമ്പസുകളിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ശ്രമിക്കുന്നു; കലാലയങ്ങളില്‍ മുസ്ലിം ആരാധനാ കൂട്ടായ്മകളെ രൂപപ്പെടുത്താന്‍ ജമാഅത്തെ ഇസ്ലാമിയുടെ ശ്രമം: പി ജയരാജന്‍സ്വന്തം ലേഖകൻ15 Oct 2024 3:27 PM IST
In-depthജമാഅത്തെ ഇസ്ലാമിയുമായി രഹസ്യ ധാരണയുമായി ബിജെപി; കുല്‍ഗാമില്‍ കമ്യൂണിസവും ഇസ്ലാമും നേരിട്ട് എറ്റുമുട്ടുന്നു; ഒറ്റപ്പെട്ട് മെഹബൂബയും പിഡിപിയും; ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു മുഖ്യമന്ത്രിയുണ്ടാവുമോ! കശ്മീരില്‍ ആര് വാഴും ആര് വീഴും?എം റിജു22 Sept 2024 3:07 PM IST
Newsനാലുതവണ ജയിച്ച സിപിഎമ്മിനെ നേരിടുന്നത് ജമാഅത്തെ ഇസ്ലാമിയും ഹിസ്ബുല്ലയും; താരിഗാമിയും റെഷിയും തമ്മിലുള്ള പോരാട്ടം രാജ്യം ഉറ്റുനോക്കുന്നു; കശ്മീരില്‍ കമ്യൂണിസവും ഇസ്ലാമും നേരിട്ട് എറ്റുമുട്ടുമ്പോള്‍!എം റിജു12 Sept 2024 10:52 PM IST
KERALAMവയനാട്ടിൽ അടക്കം തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി കോൺഗ്രസ് സഖ്യം: രാഹുൽ ഗാന്ധി മറുപടി പറയണം; വിധ്വംസന പ്രവർത്തനം നടത്തുന്ന സംഘടനയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണെന്നും കെ.സുരേന്ദ്രൻമറുനാടന് മലയാളി4 Dec 2020 7:48 PM IST
Politics'ജമാഅത്തെ ഇസ്ലാമി നിരീക്ഷണത്തിലുള്ള സംഘടന; ആവശ്യമെങ്കിൽ നിരോധിക്കാൻ നടപടി സ്വീകരിക്കും; സർക്കാർ ജോലി സ്വീകരിക്കുന്നതിനും കോടതിയെ സമീപിക്കുന്നതിനും സംഘടന എതിരാണ്; ഐപിഎച്ച് പ്രസിദ്ധീകരിച്ച 14 പുസ്തകം നിരോധിക്കാൻ നടപടി എടുത്തുവരികയാണ്'; വെൽഫയർ പാർട്ടി സഖ്യത്തിനിടെ യുഡിഎഫ് വെട്ടിലാക്കി ഉമ്മൻ ചാണ്ടി സർക്കാറിന്റെ പഴയ സത്യവാങ് മൂലംകെ വി നിരഞ്ജന്9 Dec 2020 3:00 PM IST
SPECIAL REPORT'ഇവിടെ ഈ സാധനം ശക്തിയാണ്; കുറേ കാലമായിട്ടുള്ള യാഥാർത്ഥ്യമാണ് അത്; നിങ്ങൾ ചേന്ദമംഗല്ലൂരിൽ ജീവിക്കുന്നിടത്തോളം കാലം അത് സഹിക്കണം; അല്ലെങ്കിൽ ഈ നാട്ടിൽ നിന്ന് മൈഗ്രേറ്റ് ചെയ്യുക': വിമർശനം ഉന്നയിച്ച കോൺഗ്രസുകാരനോട് നാടുവിടാൻ ജമാഅത്തെ നേതാവിന്റെ 'കൽപ്പന'; ശബ്ദ സന്ദേശം വൈറൽ ആയതോടെ പുലിവാല് പിടിച്ച് വെൽഫെയർ പാർട്ടിയുംകെ വി നിരഞ്ജന്11 Dec 2020 11:08 PM IST
Politicsപിണറായി സർക്കാരിൽ സംതൃപ്തി; ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കരുതെന്ന് യുഡിഎഫിന് മുന്നറിയിപ്പുമായി സമസ്ത; മതരാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് ജമാത്തെ ഇസ്ലാമി; സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന സർക്കാരാണ് അധികാരത്തിൽ വരേണ്ടതെന്ന് സമസ്ത; നിലപാടറിയിച്ചത് മുഷാവറ അംഗം ഉമർ ഫൈസിമറുനാടന് ഡെസ്ക്27 Dec 2020 3:08 PM IST
Politicsതദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്ത് ഇസ്ലാമിക്കെതിരെ സ്വീകരിച്ച നിലപാട് ഗുണം ചെയ്തു; ബിജെപി നേട്ടമുണ്ടാക്കിയില്ലെങ്കിലും ചില സമുദായങ്ങളിൽ അവരുടെ സ്വാധീനം വർധിക്കുന്നു; ബിഡിജെഎസ്, എൻഎസ്എസ് സ്വാധീനം ബിജെപിക്ക് നേട്ടമായി; ക്രൈസ്തവ സമുദായത്തെ ഇടതു മുന്നണിയിലേക്ക് അടുപ്പിച്ചെന്നും സിപിഎം വിലയിരുത്തൽമറുനാടന് മലയാളി3 Jan 2021 10:34 AM IST