You Searched For "ജമ്മു-കശ്മീര്‍"

നാല് സ്വതന്ത്രര്‍ പിന്തുണച്ചതോടെ നാഷണല്‍ കോണ്‍ഫറന്‍സ് നേടിയത് കേവല ഭൂരിപക്ഷം മാത്രമല്ല, ജമ്മുവിന്റെ പ്രാതിനിധ്യവും; നാലുപേരും ജമ്മുവില്‍ നിന്നുള്ളവര്‍; സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന്റെ കത്തിനായി കാക്കുന്നുവെന്ന് ഒമര്‍ അബ്ദുള്ള; കത്തിനായി നല്‍കിയത് ഒരുദിവസം
ജാട്ട് വിരുദ്ധ വോട്ടുധ്രുവീകരണവും സംഘടനാപാടവവും തന്ത്രപ്രധാന സ്ഥാനാര്‍ഥി നിര്‍ണയവും ഹരിയാനയില്‍ ബിജെപിക്ക് നേടി കൊടുത്തത് 48 സീറ്റുകള്‍; തമ്മിലടി അടക്കം വിനയായപ്പോള്‍ കോണ്‍ഗ്രസിന് 37 സീറ്റുകള്‍; 42 സീറ്റുമായി ജമ്മു-കശ്മീരില്‍ കരുത്ത് കാട്ടിയ എന്‍സിയുടെ തോളിലേറി കോണ്‍ഗ്രസും അധികാരം രുചിക്കുന്നു; അന്തിമ ചിത്രം ഇങ്ങനെ
ഹരിയാനയിലെ മൂന്നാം ഊഴം വികസനത്തിന്റെയും സദ്ഭരണത്തിന്റെയും രാഷ്ട്രീയ വിജയം; ജനങ്ങളെ നന്ദി അറിയിച്ചും പ്രവര്‍ത്തകരെ അഭിനന്ദിച്ചും നരേന്ദ്ര മോദി; ജമ്മു-കശ്മീരില്‍ കോണ്‍ഗ്രസിന്റെ പേരുപരാമര്‍ശിക്കാതെ നാഷണല്‍ കോണ്‍ഫറന്‍സിന് അഭിനന്ദനം; ബിജെപിയില്‍ അചഞ്ചല വിശ്വാസമെന്ന് അമിത് ഷാ
ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുളള സവിശേഷാധികാരം; പടപ്പുറപ്പാടുമായി ബിജെപി ഇതര കക്ഷികള്‍; ഇതുവരെ സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കാത്ത ബിജെപിക്ക് ആനുകൂല്യം നല്‍കാന്‍ എന്നാരോപണം; ഫലം അറിയും മുമ്പേ വിവാദം
ജമാഅത്തെ ഇസ്ലാമിയുമായി രഹസ്യ ധാരണയുമായി ബിജെപി; കുല്‍ഗാമില്‍ കമ്യൂണിസവും ഇസ്ലാമും നേരിട്ട് എറ്റുമുട്ടുന്നു; ഒറ്റപ്പെട്ട് മെഹബൂബയും പിഡിപിയും; ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു മുഖ്യമന്ത്രിയുണ്ടാവുമോ! കശ്മീരില്‍ ആര് വാഴും ആര് വീഴും?
ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി; ഇനി ഒരിക്കലും തിരിച്ചുവരില്ല, വരാന്‍ ഞങ്ങള്‍ അനുവദിക്കില്ല: നയം വ്യക്തമാക്കി അമിത് ഷാ