You Searched For "ജയില്‍"

തടിയന്റവിട നസീറിന് പരപ്പന അഗ്രഹാര ജയിലില്‍ പരമസുഖമോ? മൊബൈല്‍ ഫോണ്‍ നല്‍കി ഒത്താശ ചെയ്തവരില്‍ ജയിലിലെ സൈക്യാട്രിസ്റ്റ് അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍; നസീറിന്റെ നേതൃത്വത്തില്‍ ജയിലിനുള്ളില്‍ തടവുകാര്‍ക്കിടയില്‍ മതതീവ്രവാദം വളര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്ന് എന്‍ഐഎയുടെ കണ്ടെത്തല്‍
മഫ്തിയില്‍ ചാടി വീണപ്പോള്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ ഒരുപൊതി; കുഞ്ഞുങ്ങള്‍ക്കായി വാങ്ങിയ കല്‍ക്കണ്ടപ്പൊടി എന്ന് കരഞ്ഞുപറഞ്ഞിട്ടും എംഡിഎംഎ എന്ന് വിധിയെഴുതിയ പൊലീസ് കേട്ടില്ല; ഏപ്രില്‍ 24 ന് അനുകൂലഫലം വന്നപ്പോഴേക്കും ബിജുവും, മണികണ്ഠനും ജയില്‍ കിടന്നത് 150 നാള്‍; നാട്ടില്‍ ആരും പണിക്ക് വിളിക്കുന്നില്ലെന്ന് ബിജു
വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി അറിയുന്നു; ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയെന്നും നിമിഷ പ്രിയയുടെ സന്ദേശം;  മലയാളി നേഴ്‌സിന്റെ മോചനത്തിനായുള്ള ഇറാന്‍ ഇടപെടലില്‍ പ്രതീക്ഷയര്‍പ്പിച്ച് ബന്ധുക്കള്‍
ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം വലിയ രോഗവ്യാപനത്തിന് ഇടയാക്കി എന്ന് സംശയം; മലപ്പുറത്ത് ലഹരി സംഘത്തില്‍ പെട്ട 10 പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത് ജയിലില്‍ നടത്തിയ പരിശോധനയില്‍; ഓരോ രണ്ടുമാസം കൂടുമ്പോഴും നടത്തുന്ന പരിശോധനയില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരം; കൂടുതല്‍ പരിശോധനകള്‍ വേണ്ടി വരും
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞത് അര നൂറ്റാണ്ടോളം; നിരപരാധിയെന്ന് കോടതി വിധിച്ചത് കഴിഞ്ഞവര്‍ഷവും; ഒരു വര്‍ഷത്തിനിപ്പുറം ഇവാവോ ഹകമാഡയ്ക്ക് ലഭിക്കുന്നത് 1.44 മില്യണ്‍ ഡോളര്‍; ജപ്പാന്‍ ഭരണകൂടം പ്രഖ്യാപിച്ചത് ചരിത്രത്തിലെ തന്നെ ഉയര്‍ന്ന നഷ്ടപരിഹാരത്തുക