You Searched For "ജയില്‍"

വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി അറിയുന്നു; ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയെന്നും നിമിഷ പ്രിയയുടെ സന്ദേശം;  മലയാളി നേഴ്‌സിന്റെ മോചനത്തിനായുള്ള ഇറാന്‍ ഇടപെടലില്‍ പ്രതീക്ഷയര്‍പ്പിച്ച് ബന്ധുക്കള്‍
ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം വലിയ രോഗവ്യാപനത്തിന് ഇടയാക്കി എന്ന് സംശയം; മലപ്പുറത്ത് ലഹരി സംഘത്തില്‍ പെട്ട 10 പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത് ജയിലില്‍ നടത്തിയ പരിശോധനയില്‍; ഓരോ രണ്ടുമാസം കൂടുമ്പോഴും നടത്തുന്ന പരിശോധനയില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരം; കൂടുതല്‍ പരിശോധനകള്‍ വേണ്ടി വരും
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞത് അര നൂറ്റാണ്ടോളം; നിരപരാധിയെന്ന് കോടതി വിധിച്ചത് കഴിഞ്ഞവര്‍ഷവും; ഒരു വര്‍ഷത്തിനിപ്പുറം ഇവാവോ ഹകമാഡയ്ക്ക് ലഭിക്കുന്നത് 1.44 മില്യണ്‍ ഡോളര്‍; ജപ്പാന്‍ ഭരണകൂടം പ്രഖ്യാപിച്ചത് ചരിത്രത്തിലെ തന്നെ ഉയര്‍ന്ന നഷ്ടപരിഹാരത്തുക
മൊട്ടയടിച്ച് ശരീരം മുഴുവന്‍ ടാറ്റൂ ചെയ്ത ക്രൂരന്‍മാരെ കൂട്ടിയിട്ടിരിക്കുന്ന ഭീകര താവളം; ജയില്‍ അധികാരികളെ തിരിച്ചറിയാതിരിക്കാന്‍ മാസ്‌ക് ധരിച്ച് മാത്രം പ്രവേശനം: നാട് കടത്തലിനോട് സഹകരിക്കാത്ത വിദേശികളെ അയക്കാന്‍ ട്രംപ് ഒരുങ്ങുന്ന എല്‍ സാല്‍വഡോറിലെ ജയിലിലെ ഭയാനക കാഴ്ച്ചകള്‍
കൊക്കെയ്‌നും മദ്യവും ഉപയോഗിച്ച ശേഷം അമിത വേഗതയില്‍ വാഹനം ഓടിച്ചു; ടെന്നീസ് കളിക്കാരായ രണ്ട് കൗമാരക്കാരെ കൊലപ്പടുത്തി: ഇന്ത്യക്കാരന് 25 വര്‍ഷം തടവ് വിധിച്ച് യുഎസ് കോടതി
വെയില്‍ കൊള്ളാതിരിക്കാന്‍ ജയിലില്‍ കുട കിട്ടിയ ഏക തടവുകാരി; പരോളില്‍ സര്‍വ്വകാല റിക്കോര്‍ഡ്; വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് പരോളിന്; ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതും ചര്‍ച്ചയായി; ബ്യൂട്ടീപാര്‍ലര്‍ സമാന ജയില്‍ സൗകര്യങ്ങള്‍ വിട്ട് ഷെറിന്‍ പുറത്തേക്ക്; പിണറായി സര്‍ക്കാരിന്റെ നല്ല നടപ്പ് തടവുകാരി കഴിഞ്ഞ 14 കൊല്ലം വാര്‍ത്താ താരമായത് ഇങ്ങനെയൊക്കെ
കീഴ് ജീവനക്കാരുടെ മുന്നില്‍ വെച്ച് അപമാനിച്ചു സംസാരിച്ചു; മാനേജറെ കുടുക്കാന്‍ വിമാനത്തില്‍ നാടന്‍ ബോംബ് വെച്ച് സൂപ്പര്‍വൈസര്‍: 15 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും പിഴയും
ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരെ വീഴ്ത്തിയ ആ മണവാളന്‍ സ്റ്റൈല്‍ മുടി മുറിച്ചു ജയില്‍ അധികൃതര്‍; ഹെയര്‍ സ്‌റ്റൈല്‍ മാറിയതോടെ മുഹമ്മദ് ഷഹീന്‍ ഷായെ തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥ; മുടിപോയ ആഘാതത്തില്‍ യൂട്യൂബര്‍ മണവാളന് മാനസികാസ്വാസ്ഥ്യം
തൂക്കാന്‍ വിധിച്ച കോടതിവിധി കേട്ട് പശ്ചാത്തപിക്കാത്ത ഗ്രീഷ്മക്ക് ജയില്‍വാസത്തിലും കുലുക്കമില്ല; ജയിലില്‍ കാണാനെത്തിയ അമ്മയും അച്ഛനും വിതുമ്പിക്കരഞ്ഞിട്ടും യാതൊരു ഭാവമാറ്റവുമില്ല; വൈകാത് ശിക്ഷാ ഇളവ് നേടി പുറത്തിറങ്ങാമെന്ന ശുഭപ്രതീക്ഷയില്‍ തന്നെ; കഷായം ഗ്രീഷ്മയ്ക്ക് ജയിലില്‍ കൂട്ട് മൂന്ന് കൊലപ്പുള്ളികളും ഒരു പോക്‌സോ കേസ് പ്രതിയും
ട്രിപ്പ് പോയതാ കുടകില്‍, നല്ല ക്ലൈമറ്റാ അവിടെ എന്നു പറഞ്ഞ് കസ്റ്റഡിയില്‍ പരിഹാസം; ഫോളോവേഴ്സിന് മുമ്പില്‍ ആള്‍ ചമയാന്‍ ജയില്‍ കവാടത്തിന് മുന്നില്‍ റീല്‍ ഷൂട്ടിംഗ്; മണവാളന്റെ കൂസലില്ലായ്മ ആയുധമാക്കന്‍ പോലീസ്; പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ റിപ്പോര്‍ട്ട് നല്‍കും