You Searched For "ജയില്‍"

ട്രിപ്പ് പോയതാ കുടകില്‍, നല്ല ക്ലൈമറ്റാ അവിടെ എന്നു പറഞ്ഞ് കസ്റ്റഡിയില്‍ പരിഹാസം; ഫോളോവേഴ്സിന് മുമ്പില്‍ ആള്‍ ചമയാന്‍ ജയില്‍ കവാടത്തിന് മുന്നില്‍ റീല്‍ ഷൂട്ടിംഗ്; മണവാളന്റെ കൂസലില്ലായ്മ ആയുധമാക്കന്‍ പോലീസ്; പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ റിപ്പോര്‍ട്ട് നല്‍കും
ബോബി ചെമ്മണൂരിന്റെ മൂന്നുസുഹൃത്തുക്കളെ ജയില്‍ രജിസ്റ്ററില്‍ ഒപ്പിടാതെ സന്ദര്‍ശനത്തിന് അനുവദിച്ചു; ഫോണ്‍ ചെയ്യാന്‍ സഹായം; ജയില്‍രേഖകളില്‍ തിരുത്തല്‍ വരുത്തി 200 രൂപ നല്‍കി; ബോചെയ്ക്ക് വഴിവിട്ട സഹായം നല്‍കിയ ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെന്‍ഷന്‍
ഒന്നൂടി പറഞ്ഞോ.. ശക്തമായി തിരിച്ചുവരും...;  ജയിലിന് മുന്നിലും മണവാളന്റെ വക റീല്‍സ്;   പൊലീസുകാര്‍ നോക്കി നില്‍ക്കെ ജയിലിന് മുന്നിലും വീഡിയോ ചിത്രീകരണം;  മുഹമ്മദ് ഷെഹിന്‍ഷാ പിടിയിലായത് കോളജ് വിദ്യാര്‍ഥികളെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍
വിഐപിയായി ജയില്‍വാസം! വിവാദമായപ്പോള്‍ ഉദ്യോഗസ്ഥര്‍ തെറിച്ചു; എങ്കിലും ദര്‍ശന് ജയിലില്‍ പരമസുഖം; ജയിലില്‍ ടി.വി. അനുവദിച്ചു; ഇന്ത്യന്‍രീതിയിലുള്ള ശൗചാലയം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടെന്ന് നടന്‍