Marketing Featureസി ആപ്റ്റിന്റെ വാഹനത്തിൽ കോൺസുലേറ്റ് പാഴ്സൽ കൊണ്ടു പോയത് നവംബർ 20ലെ ഉത്തരവിന് വിരുദ്ധം; സർക്കാരിന്റെ പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ എംബസികളുമായി ഇടപെടാൻ പാടുള്ളുവെന്നും ഏതെങ്കിലും വിദേശ സർക്കാരോ സ്ഥാപനമോ ബന്ധപ്പെട്ടാൽ ആ വിവരം ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിയെ അറിയിക്കണമെന്നുമുള്ള നിർദ്ദേശം ജലീലിന്റെ കീഴിലെ സ്ഥാപനം ലംഘിച്ചതിന് തെളിവായി ഉത്തരവ്; കെടി ജലീലിനെതിരെ എൻഐഎയുടെ തെളിവ് ശേഖരണം തുടരുന്നുമറുനാടന് മലയാളി16 Aug 2020 7:46 AM IST
Marketing Featureകൊണ്ടു വന്നത് മതഗ്രന്ഥങ്ങൾ എന്ന് ജീവനക്കാരെ വിശ്വസിപ്പിക്കാനായി ഒരു പെട്ടി മാത്രം തുറന്നു; ബാക്കിയുള്ളവ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും കൊണ്ടു പോയി; മന്ത്രി ജലീൽ ലംഘിച്ചത് ഫോറിൻ എക്സ്ചേഞ്ച് മെയിന്റനൻസ് നിയവും ഫോറിൻ ട്രേഡ് റെഗുലേഷന് നിയമവും റിസർവ് ബാങ്ക് ആക്ടും; പാഴ്സൽ എന്തിന് ആർക്ക് വേണ്ടി അയച്ചെന്നതും വ്യക്തമല്ല; പ്രോട്ടോകോൾ ഓഫീസറുടെ വിശദീകരണവും മന്ത്രിക്ക് എതിര്; ജലീലിന് വിനയായി പാഴ്സൽ കടത്തിലെ അന്വേഷണംമറുനാടന് മലയാളി19 Aug 2020 8:00 AM IST
Marketing Featureയുഎഇയിൽ നിന്നെത്തിയത് 4479 കിലോ പാഴ്സൽ; വിമാനത്താവളത്തിൽ നിന്ന് പാഴ്സൽ പുറത്തെത്തിച്ചത് അരികൊണ്ടു പോകുന്ന ലോറിയിൽ; വെള്ളിയാഴ്ച ക്ലിയറൻസ് വാങ്ങി കോൺസുലേറ്റിലേക്ക് ലോറിയെ കൊണ്ടു വന്നതും അവധി ദിവസത്തെ ആനുകൂല്യത്തിൽ എല്ലാം രഹസ്യമാക്കാൻ; മതഗ്രന്ഥം പുറത്തെത്തിച്ചത് വലിയതുറയ്ക്കുസമീപം താമസിക്കുന്ന അലിയുടെ കെ.എൽ. 01 സി 6264 എന്ന രജിസ്ട്രേഷനിലെ ലോറിയിൽ; സി ആപ്റ്റിന് പിന്നാലെ എൻഐഎ; മന്ത്രി കെടി ജലീലിനെതിരെ കരുതലോടെ നീക്കങ്ങൾമറുനാടന് മലയാളി20 Aug 2020 7:48 AM IST
Marketing Featureഇക്കൊല്ലം പത്തു തവണയെങ്കിലും സ്വപ്ന ക്ലിഫ് ഹൗസിൽ എത്തി... അതിൽ നാലു സന്ദർശനം ജൂണിൽ! ടവർ ലൊക്കേഷനും ജി.പി.സി. ലൊക്കേഷനും പരിശോധിച്ചപ്പോൾ ക്ലിഫ് ഹൗസിന്റെ 76.9535 എന്ന ലോഞ്ചിറ്റിയൂഡിൽ സ്വപ്നയുടെ സാന്നിധ്യം ഇഡി കണ്ടെത്തിയെന്ന് റിപ്പോർട്ട്; സ്വപ്നയ്ക്കൊപ്പം യു.എ.ഇ സന്ദർശിച്ചവരുടെ കൂട്ടത്തിൽ നിയമസഭയിലെ പ്രമുഖനായ ഒരു വ്യക്തിയും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മംഗളം; പത്തനംതിട്ടയിൽ നിന്നുള്ള എക്സ്ക്ലൂസീവിലുള്ളത് രാഷ്ട്രീയ ഭൂകമ്പത്തിനുള്ള ചേരുവകൾമറുനാടന് മലയാളി20 Aug 2020 8:08 AM IST
SPECIAL REPORT100 ലധികം തവണ വിളിച്ചതായി എഴുതിയത് തെറ്റാണ്... വിളിച്ചിട്ടുണ്ട്... അത് റംസാൻ കിറ്റു വിതരണത്തിന്റെ കാര്യം പറയാനായിരുന്നു; കോൺസലേറ്റ് അറ്റാഷെ നിർദ്ദേശിച്ചതനുസരിച്ചാണ് സ്വപ്നയെ വിളിച്ചത്; കിറ്റിനൊപ്പം വിശുദ്ധ ഖുറാൻ ഉണ്ടായിരുന്നു എന്നു പറഞ്ഞതും മന്ത്രി തന്നെ; യുഎഇ സർക്കാറിൽ നിന്ന് 5 ലക്ഷം രൂപ കിട്ടിയതായുള്ള വെളിപ്പെടുത്തൽ കുറ്റസമ്മതമായി; മന്ത്രി കെടി ജലീൽ വീണത് സ്വയം കുഴിച്ച കുഴയിൽ; എഫ് ഐ ആർ രജിസ്റ്റർ ചെയ്താൽ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കും; കടുത്ത നടപടിക്ക് സിപിഎംമറുനാടന് മലയാളി23 Aug 2020 11:23 AM IST
Marketing Featureവിദേശനാണയ വിനിമയ നിയമപ്രകാരം ധനസഹായം സ്വീകരിക്കാവുന്ന അംഗീകൃത സംഘടനകളുടെ പട്ടികയിൽ യുഎഇയിലെ റെഡ്ക്രെസന്റ് ഉൾപ്പെട്ടിട്ടില്ല; കോൺസുലേറ്റിനെ മറയാക്കി ഖുറാൻ ഇറക്കുമതി ചെയ്ത നടപടി ഇതിൽ നിന്നു വ്യത്യസ്തം; പ്രേട്ടോക്കോൾ ഓഫീസർ അറിയാതെ നികുതി ഒഴിവാക്കി ഇത്തരം ഇറക്കുമതികൾ നടത്താൻ പാടില്ലെന്നതാണ് നിയമവും ചട്ടവും; ജോയിന്റ് ചീഫ് പ്രോട്ടോകോൾ ഓഫീസറുടെ നിയമനവും പരിശോധിക്കും; ജലീലും ഹക്കും നിരീക്ഷണത്തിൽ തന്നെമറുനാടന് മലയാളി25 Aug 2020 8:59 AM IST
Marketing Featureസ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ഖുറാൻ ഇറക്കുമതി ഇടപാടുമായി ബന്ധം; ഇറക്കുമതി ചെയ്ത പായ്ക്കറ്റുകളിൽ മുഴുവൻ ഖുറാൻ ആയിരുന്നോ എന്നും സംശയം; എടപ്പാളിലാണ് വിതരണം ചെയ്തതെന്ന് മന്ത്രി പറയുന്നെങ്കിലും പാഴ്സലുമായി വാഹനം കർണാടകത്തിലെ ഭട്കലിലേക്കാണ് പോയതെന്നും കണ്ടെത്തൽ; കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ട് അമിത് ഷായുടെ ടേബിളിൽ; മന്ത്രി കെടി ജലീലിന്റെ വാദമെല്ലാം പൊളിച്ച് അന്വേഷണം; ഖുറാൻ കടത്തിൽ മലപ്പുറത്തെ മന്ത്രി കുരുക്കിൽ തന്നെമറുനാടന് മലയാളി26 Aug 2020 11:42 AM IST
Marketing Featureബില്ലിൽ രേഖപ്പെടുത്തിയ തൂക്കവും കസ്റ്റംസിന്റെ സാംപിൾ പരിശോധനയുടെ തൂക്കവുമനുസരിച്ച് നോക്കുമ്പോൾ രണ്ടും തമ്മിൽ 14 കിലോയുടെ വ്യത്യാസം; വന്നത് മുഴുവൻ മതഗ്രന്ഥമാണെന്ന് വിശ്വസിച്ചാലും അധികമുള്ള 14 കിലോ എന്താണെന്നതിൽ സംശയം; സി ആപ്റ്റ് വാഹനത്തിൽ ഖുറാന്റെ മറവിൽ കടത്തിയത് 14 കിലോ സ്വർണ്ണമോ? സ്വർണക്കടത്തിനിടെ ചർച്ചയായ മതഗ്രന്ഥ വിതരണത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; മന്ത്രി ജലീലിലേക്ക് എത്താൻ തെളിവുകൾ എല്ലാം ചികഞ്ഞ് കേന്ദ്ര ഏജൻസികൾമറുനാടന് മലയാളി30 Aug 2020 7:27 AM IST
Marketing Featureഒരു മന്ത്രിക്ക് ചേരാത്ത വിധത്തിൽ എല്ലാ പ്രോട്ടോക്കോളും തെറ്റിച്ചാണ് മറ്റൊരു രാജ്യമായ യുഎഇയുമായി ജലീൽ ഇടപെട്ടത് എന്ന് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ; ഖുറാനെ മുന്നിൽ നിർത്തി നടത്തിയ പ്രതിരോധമെല്ലാം പാളിയേക്കും; മന്ത്രി ജലീലിന് ചോദ്യം ചെയ്യലിന് ഹാജരാജാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയെന്ന് റിപ്പോർട്ട്; ഉത്തരങ്ങളിൽ വൈരുധ്യം കണ്ടെത്തിയാൽ അറസ്റ്റിനും സാധ്യത; ബിനീഷ് കോടിയേരിക്ക് പിന്നാലെ ജലീലിനേയും ചോദ്യം ചെയ്യാൻ ഇഡിമറുനാടന് മലയാളി10 Sept 2020 11:01 AM IST
Marketing Featureഒളിക്കാൻ ഒന്നുമില്ലെന്നും അന്വേഷണസംഘമെത്തിയാൽ സഹകരിക്കുമെന്നും മന്ത്രി ജലീൽ; ഉത്തരങ്ങളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്യും; വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോൺസുലേറ്റിൽ നിന്ന് മതഗ്രന്ഥങ്ങളും റമസാൻ കിറ്റും വാങ്ങി വിതരണം ചെയ്ത കേസിൽ കരുതലോടെ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ; ഖുറാൻ വാദം ജലീലിനെ രക്ഷിക്കില്ല; ചോദ്യം ചെയ്യൽ പിണറായി സർക്കാരിനും നിർണ്ണായകം; മന്ത്രിയെ 14ന് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്മറുനാടന് മലയാളി11 Sept 2020 7:35 AM IST
Marketing Featureഇഡി സമൻസ് അയച്ചത് പത്രത്തിൽ വായിച്ച വിവരം മാത്രമെന്ന് പച്ചക്കളം പറഞ്ഞു; നാട്ടിലേക്ക് പോകുന്നുവെന്ന് ഓഫീസിലുള്ളവരോടും കള്ളം പറഞ്ഞ് അതിരാവിലെ യാത്ര; അരൂരിലെ സുഹൃത്തിന്റെ വീട്ടിൽ സ്റ്റേറ്റ് കാർ നിർത്തി സ്വകാര്യ വാഹനത്തിൽ ഇഡി ഓഫീസിൽ; ചോദ്യങ്ങൾക്ക് മുന്നിൽ വിയർത്തു കുളിച്ചു പുറത്തിറങ്ങിയിട്ടും കളവ് പറയുന്നത് തുടർന്നു; എല്ലാം അറിഞ്ഞതും പറഞ്ഞതും മുഖ്യമന്ത്രി പിണറായിയോട് മാത്രം; മന്ത്രി കെടി ജലീൽ തലയിൽ മുണ്ടിട്ട് ചോദ്യം ചെയ്യലിന് എത്തിയിട്ടും സത്യം ജയിച്ച കഥമറുനാടന് മലയാളി12 Sept 2020 6:35 AM IST
Marketing Featureയുഎഇ കോൺസുലേറ്റിൽ നിന്ന് കേന്ദ്ര സർക്കാറിന്റെ അനുമതി ഇല്ലാതെ പണം വാങ്ങിയത് അഞ്ചു വർഷം വരെ തടവും പിഴയും കിട്ടുന്ന കുറ്റം; ഖുറാൻ കടത്തിയത് നിയമവിരുദ്ധം; വിശുദ്ധ ഗ്രന്ഥത്തിന്റെ മറവിൽ സ്വർണ്ണവും രാജ്യവിരുദ്ധ ലഘുലേഘകളും കടത്തിയിട്ടുണ്ടോ എന്നത് എൻഐഎ പരിശോധനയിൽ; ഇഡി ചോദ്യം ചെയ്യലിൽ ജലീൽ കാട്ടിയത് പല ചോദ്യങ്ങൾക്കും ഉത്തരം പറയാതെ വഴുതി മാറുന്ന തന്ത്രം; മൊഴി പരിശോധിക്കുന്നത് ഡോവൽ നേരിട്ട്; കെടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുംമറുനാടന് മലയാളി12 Sept 2020 6:51 AM IST