You Searched For "ജാമ്യം"

സ്ത്രീയെന്ന പ്രത്യേക പരിഗണന, അച്ഛന്‍ ഹൃദ്രോഗിയാണ്; കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തില്‍ പ്രയാസം സൃഷ്ടിക്കും; ഇനിയും കസ്റ്റഡിയില്‍ വേണം എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ല; പ്രതിക്ക് സ്വഭാവിക മനുഷ്യവകാശം നല്‍കാമെന്ന് ജാമ്യം അനുവദിച്ച ഉത്തരവില്‍ കോടതി
പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം; കളക്ടര്‍ മൊഴി മാറ്റിയത് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം; നവീന്‍ ബാബുവിന്റെ കുടുംബത്തെ സി.പി.എം കബളിപ്പിക്കുന്നു: വിമര്‍ശനവുമായി വി ഡി സതീശന്‍
കുറച്ചുദിവസമായി അവള്‍ ജയിലില്‍ കിടക്കുന്നു; ജാമ്യം അനുവദിച്ചത് സന്തോഷകരം;  ദിവ്യയ്ക്ക് നീതി ലഭിക്കണമെന്നും പി കെ ശ്രീമതി; നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ല, ഗൂഢാലോചന സംശയിക്കുന്നുവെന്ന് സി ഐ ടി യു നേതാവ് മലയാലപ്പുഴ മോഹനന്‍
സ്ത്രീയും ഭരണാധികാരിയും പിന്നെ പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയും; ഈ വാദങ്ങള്‍ അടക്കം അംഗീകരിച്ചു; സാക്ഷികളെ സ്വാധീനിക്കരുതെന്നും കണ്ണൂര്‍ വിട്ടു പോകരുതെന്നും കോടതി വ്യവസ്ഥ; ജാമ്യം കിട്ടിയതില്‍ സന്തോഷമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വിശ്വന്‍; ഇന്ന് വൈകിട്ടോടെ ദിവ്യ പുറത്തിറങ്ങും; നവീന്‍ ബാബുവിന്റെ കുടുംബം നിരാശയില്‍
പ്രസംഗം ചിത്രീകരിക്കാന്‍ ഏര്‍പ്പാട് ചെയ്തത് ദിവ്യ; കരുതിക്കൂട്ടി അപമാനിക്കാന്‍ യോഗത്തിനെത്തി; പ്രത്യാഘാതം അറിയാമെന്നു ഭീഷണി സ്വരം; തെളിഞ്ഞത് ക്രിമിനല്‍ മനോഭാവമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; സഖാവിന് പുറത്തിറങ്ങാന്‍ നടപടി ഒഴിവാക്കി സിപിഎം; കണ്ണൂരില്‍ നാടകം തുടരുന്നു
ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു; നടപടി സുപ്രിംകോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ നടപടി ക്രമങ്ങളുടെ ഭാഗമായി;  ജാതീയ അധിക്ഷേപം നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയ കേസിലെ നടപടി ക്രമം ആഘോഷമാക്കി സൈബര്‍ സഖാക്കള്‍