Top Storiesമോഹന്‍കുമാര്‍ വാഹനത്തിലെ വെറും യാത്രക്കാരന് മാത്രം ആയിരുന്നുവെന്നും കുറ്റകൃത്യത്തില്‍ പ്രത്യക്ഷത്തില്‍ പങ്കില്ലെന്നും ഉള്ള വാദം അംഗീകരിക്കാനില്ല; നെടുമ്പാശേരിയില്‍ ഐവിന് ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിക്ക് ജാമ്യം അനുവദിച്ചതിന് എതിരെ ഹൈക്കോടതിയില്‍ കുടുംബത്തിന്റെ ഹര്ജിമറുനാടൻ മലയാളി ബ്യൂറോ15 July 2025 7:45 PM IST
SPECIAL REPORTകോടതിയിലേക്ക് കൂളായി നല്ല ആരോഗ്യത്തോടെ നടന്നുവരുന്ന ഉന്നതരായ പ്രതികള്‍ പൊടുന്നനെ കുഴഞ്ഞുവീഴുന്നു; ഈ പ്രവണത അവസാനിപ്പിക്കണം; ഇത്തരം നെഞ്ചുവേദനയും കുഴഞ്ഞുവീഴലും തുടരാനാവില്ല; പാതി വില തട്ടിപ്പില്‍ ആനന്ദ കുമാറിന്റെ ഹര്‍ജി പരിഹണിക്കവേ ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ20 March 2025 6:36 PM IST
STATEപൊതുപ്രവര്ത്തകന് ആയാല്‍ കേസുകള്‍ ഉണ്ടാകും; ഇതും അത് പോലെയെന്ന് പി സി ജോര്‍ജ്; നേരത്തെ സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് പരാതിക്കാരന്; ജാമ്യാപേക്ഷയില്‍ ശക്തമായ വാദപ്രതിവാദം; ജാമ്യ ഹര്‍ജിയില്‍ വിധി നാളെസ്വന്തം ലേഖകൻ27 Feb 2025 4:57 PM IST