SPECIAL REPORT'നായന്മാരെ ചതിച്ച ചതിയന്‍ ചന്തു'; 'അയ്യപ്പസ്വാമിയുടെ സംരക്ഷണത്തിന് അണിനിരന്ന ആയിരങ്ങളെ അപമാനിച്ചു'; ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന കട്ടപ്പ; സമദൂരത്തില്‍ ശരിദൂരമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സുകുമാരന്‍ നായര്‍ക്കെതിരെ പത്തംതിട്ടയിലും ശാസ്താംകോട്ടയിലും പ്രതിഷേധ ബാനറുകള്മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 12:23 PM IST
Lead Story'അയ്യപ്പഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയോ': പത്തനംതിട്ടയില്‍ ബാനര്‍ ഉയരുകയും പുഴവാതില്‍ നാലംഗ കുടുംബം കരയോഗ അംഗത്വം രാജി വയ്ക്കുകയും ചെയ്തതോടെ വിശദീകരിക്കാന്‍ ജി സുകുമാരന്‍ നായര്‍; ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച എന്‍എസ്എസ് നിലപാട് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടോ? ശനിയാഴ്ച ആസ്ഥാനത്തെ പൊതുയോഗത്തില്‍ എല്ലാം പറയുംമറുനാടൻ മലയാളി ബ്യൂറോ26 Sept 2025 4:15 PM IST
Top Stories'ഗണപതി മിത്താണെന്നു പറഞ്ഞ, അയ്യനെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കാര്‍ക്ക് സിന്ദാബാദ് വിളിക്കുന്നു'; 'തിരഞ്ഞെടുപ്പ് ആകുമ്പോള്‍ കപട ഭക്തി കാണിച്ചു വരുന്നവരെ പിന്തുണയ്ക്കുന്നു': പിണറായി സര്‍ക്കാരിനോടുള്ള സുകുമാരന്‍ നായരുടെ രാഷ്ട്രീയ ചായ് വില്‍ പ്രതിഷേധം മുറുകുന്നു; എന്‍എസ്എസ് കരയോഗങ്ങളില്‍ അശാന്തി; അംഗത്വം ഉപേക്ഷിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്മറുനാടൻ മലയാളി ബ്യൂറോ25 Sept 2025 9:03 PM IST
SPECIAL REPORTസമദൂരത്തിലെ 'ശരിദൂരം' ഇടതിനൊപ്പം: വിശ്വാസികള്‍ക്കൊപ്പം ഉണ്ടായിരുന്നത് 'പിണറായി സര്‍ക്കാര്‍' എന്ന തിരിച്ചറിവില്‍ എന്‍ എസ് എസ്; ബിജെപിക്കും കോണ്‍ഗ്രസിനും ശബരിമലയിലുള്ളത് വോട്ട് ലക്ഷ്യം മാത്രം; പമ്പയിലെ അയ്യപ്പ സംഗമത്തില്‍ ഗുണം സിപിഎമ്മിന്; സുകുമാരന്‍ നായര്‍ മാറ്റം പ്രഖ്യാപിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 11:24 AM IST
STATEആഗോള അയ്യപ്പ സംഗമത്തിനായി രൂപീകരിക്കുന്ന സമിതിയുടെ നേതൃത്വം രാഷ്ട്രീയവിമുക്തമാകണം; തികഞ്ഞ അയ്യപ്പ ഭക്തര്‍ സമിതിയില്‍ വേണമെന്നും ജി സുകുമാരന്‍ നായര്‍; നിലവിലെ നേതൃത്വം മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായ സമിതിക്ക്; എന്‍എസ്എസിന്റെ പിന്തുണ ഉപാധികളോടെ; വിശദീകരണം എതിര്‍പ്പുകള്‍ വന്നതോടെമറുനാടൻ മലയാളി ബ്യൂറോ30 Aug 2025 7:14 PM IST
STATE'തന്നെ സുകുമാരന്‍ നായര്‍ അയാളെന്ന് വിളിച്ചത് അദ്ദേഹത്തിന്റെ സംസ്കാരം; എന്‍എസ്എസ് ജന.സെക്രട്ടറി പറഞ്ഞത് മന്നത്തിന്റെ അഭിപ്രായല്ല; ഇനിയും മാറ്റങ്ങള്‍ സംഭവിക്കണം; സുകുമാരന്‍ നായരെപ്പോലെയുള്ളവര്‍ നൂറ് വര്‍ഷം പിന്നിലാണ് ': ക്ഷേത്രത്തിലെ മേല്‍വസ്ത്ര വിവാദത്തില്‍ സ്വാമി സച്ചിദാനന്ദയുടെ മറുപടിമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 7:42 PM IST