SPECIAL REPORTക്യു ആര് കോഡ് മാറ്റിവെക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല; ജാതീയമായും ആരെയും അധിക്ഷേപിച്ചിട്ടില്ല; എല്ലാ ദിവസവും എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച് വീട്ടില്‍ കൊണ്ടുവന്ന് തന്നെങ്കില്‍ അതിന് തെളിവ് എവിടെ; എടിഎമ്മിലെ സിസി ടി വി ദൃശ്യങ്ങള്‍ കാണില്ലേ? ആരെയും തട്ടിക്കൊണ്ടു പോയിട്ടുമില്ല; ജീവനക്കാരുടെ ആരോപണങ്ങള്‍ നിഷേധിച്ചു ദിയ കൃഷ്ണമറുനാടൻ മലയാളി ബ്യൂറോ7 Jun 2025 4:44 PM IST
SPECIAL REPORTദിയ അക്കൗണ്ടിലേക്ക് പണം മാറ്റിയത് നികുതി പ്രശ്നം മൂലം; നീയൊക്കെ മുക്കുവത്തികളെല്ലേ... എന്നു പറഞ്ഞ് ജാതീയമായി അധിക്ഷേപിച്ചു; ഫോണുകള്‍ പിടിച്ചു വാങ്ങി, മണിക്കൂറുകളോളം ബലമായി പൂട്ടിയിട്ടു; ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചു; നിയമപരമായി മുന്നോട്ടു പോകും; ദിയ കൃഷ്ണക്കും കുടുംബത്തിനുമെതിരെ ആരോപണവുമായി ജീവനക്കാര്മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 3:53 PM IST
Lead Storyകേരള തീരത്തിന് അടുത്ത് കപ്പല്‍ ചരിഞ്ഞത് ചുഴിയില്‍ പെട്ടത് മൂലമോ? ലൈബീരിയന്‍ പതാകയുള്ള എംഎസ്എസി എല്‍സ ത്രീ എന്ന ഫീഡര്‍ കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതര്‍; കപ്പിത്താന് അടക്കം മൂന്നുപേര്‍ കപ്പല്‍ നിയന്ത്രിക്കാനായി തുടരുന്നു; 400 ഓളം കണ്ടെയ്നറുകളില്‍ ചിലത് കടലില്‍ വീണതോടെ ജാഗ്രത തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ24 May 2025 11:36 PM IST
WORLDജീവനക്കാര്‍ സമരത്തില്‍; ഗാറ്റ്വിക് വിമാനത്താവളത്തിലൂടെയുള്ള യാത്ര താറുമാറാകുംസ്വന്തം ലേഖകൻ3 May 2025 10:40 AM IST
KERALAMമസാജ് സെന്ററില്‍ ഉഴിച്ചലിന് എത്തിയപ്പോള്‍ ജീവനക്കാരിയെ പീഡിപ്പിച്ചു; പ്രതിയായ യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ16 April 2025 9:36 PM IST
SPECIAL REPORTകൊച്ചിയിലെ തൊഴില്‍പീഡന വീഡിയോ വ്യാജമായി ചിത്രീകരിച്ചതെന്ന് ജീവനക്കാര്‍; കമ്പനിയെ നശിപ്പിക്കാന്‍ ശ്രമം; മുന്‍ ജീവനക്കാരനെതിരെ കേസ് കൊടുക്കും; മുന്‍ ജീവനക്കാരനായിരുന്ന മനാഫ് ജനറല്‍ മാനേജറോട് പക വീട്ടാനാണ് മുന്‍പെടുത്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് വാദംമറുനാടൻ മലയാളി ബ്യൂറോ6 April 2025 11:08 AM IST
INDIAഅവയവദാനത്തിനായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 42 ദിവസത്തെ അവധിക്ക് അര്‍ഹത; കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പാര്ലമെന്റില്സ്വന്തം ലേഖകൻ2 April 2025 4:39 PM IST
KERALAMകെഎസ്ആര്‍ടിസിയില്‍ മാറ്റത്തിന്റെ കാറ്റ്; ജീവനക്കാര്‍ക്ക് ഒന്നാം തീയതി ഒറ്റത്തവണയായി ശമ്പളം കിട്ടിമറുനാടൻ മലയാളി ബ്യൂറോ1 April 2025 11:47 PM IST
KERALAMവീണ്ടും ശമ്പളം മുടങ്ങി; 108 ആംബുലന്‍സ് ജീവനക്കാര്‍ പ്രതിസന്ധിയിൽ; വിഷയത്തിൽ സി.ഐ.ടി.യു മൗനം പാലിക്കുന്നുവെന്ന് ജീവനക്കാർ; ശമ്പളം മുടങ്ങാന്‍ കാരണം സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെന്ന് കമ്പനിസ്വന്തം ലേഖകൻ21 March 2025 6:25 PM IST
INVESTIGATIONടോണറുകള്‍ തുടയ്ക്കാന്‍ ഉപയോഗിക്കുന്ന തുണിയില്‍ തീപിടിപ്പിച്ച് ബസില്‍ ഇട്ടു; തീപടര്‍ന്നപ്പോള്‍ ചാടി ഇറങ്ങി; ഡ്രൈവറില്ലാതെ ഓടിയ ബസ് നിന്നത് മരത്തില്‍ ഇടിച്ച്; സ്വകാര്യ കമ്പനിയിലെ മിനി ബസ് തീപ്പിടിപ്പിച്ച് ആസൂത്രിത കൊലപാതകം; പിന്നില്‍ ഡ്രൈവറുടെ പകസ്വന്തം ലേഖകൻ21 March 2025 11:48 AM IST
INDIAനിര്‍മാണത്തിനായി ഏല്‍പ്പിച്ച ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണവുമായി ജീവനക്കാര്‍ മുങ്ങി; പോലീസില്‍ പരാതി നല്കി അധികൃതര്ന്യൂസ് ഡെസ്ക്12 March 2025 5:10 PM IST
Right 1ട്രംപിനെ കൊണ്ട് പൊറുതി മുട്ടി അമേരിക്കയിലെ സര്‍ക്കാര്‍ ജീവനക്കാര്‍; പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത് പത്ത് ലക്ഷം ജീവനക്കാര്‍; ഡോജ് അയച്ച ഇമെയിലിന് ഉടന്‍ മറുപടി നല്കാന് നിര്‍ദേശം; മറുപടി അയക്കാത്തവരും കുടുങ്ങും; ഇമെയിലിന് മറുപടി നല്‍കേണ്ടെന്ന് എഫ്.ബി.ഐമറുനാടൻ മലയാളി ഡെസ്ക്27 Feb 2025 10:46 AM IST