You Searched For "ജീവനക്കാര്‍"

കാരാട്ട് കുറീസ്, ധനക്ഷേമ നിധി ധനകാര്യ സ്ഥാപനങ്ങള്‍ പൂട്ടി ഉടമകള്‍ കോടികളുമായി മുങ്ങി; ജീവനക്കാര്‍ സമരത്തിലേക്ക്; മുങ്ങിയ സന്തോഷിനും മുബഷിറിനും വേണ്ടി ലുക്കൗട്ട് നോട്ടീസ്
ക്രിസ്ത്യാനികള്‍ കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞശേഷം തെറ്റുകള്‍ ആവര്‍ത്തിക്കുന്നവര്‍; മുസ്‌ലിംകള്‍ അക്രമകാരികള്‍; അവലോകന യോഗത്തില്‍ വര്‍ഗീയ പരാമര്‍ശവുമായി സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടര്‍; ബി. ശ്രീകുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ജീവനക്കാര്‍; പരാതി കെട്ടിച്ചമച്ചതെന്ന് പ്രതികരണം
ഭക്ഷണ കൂപ്പണ്‍ ഉപയോഗിച്ച് ലിസ്റ്റില്‍ ഇല്ലാത്ത സാധനം വാങ്ങിയത് പുറത്താക്കി മെറ്റ; കൂടുതല്‍ തവണ ട്രെയിനിങ് വീഡിയോ കണ്ടതിനു ജോലി പോയത് ഏണസ്റ്റ് ആന്‍ഡ് യങ്ങില്‍; വന്‍കിട കമ്പനികള്‍ പുറത്താക്കുന്നത് ഇങ്ങനെയൊക്കെ
ചുമതലയേറ്റിട്ട് മാസങ്ങള്‍ മാത്രം; ഞൊടിയിടയില്‍ കാംകോയുടെ ജാതകം തെളിഞ്ഞു; അപ്രതീക്ഷിതമായ സസ്പെന്‍ഷനില്‍ ഷോക്കടിച്ചു ജീവനക്കാര്‍; കാംകോ എംഡി കൂടിയായ പ്രശാന്തിന്റെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് മാതൃഭൂമി കത്തിച്ച് ജീവനക്കാര്‍
ഓണക്കാലത്ത് കെ എസ് ആര്‍ ടി സി ജീവനക്കാരുടെ വയത്തറ്റടിച്ച് സാലറി ചലഞ്ച്; ആ പരിപാടി വേണ്ടെന്ന് ഗതാഗത മന്ത്രി; ഉത്തരവിറക്കിയത് സിഎംഡി; അന്വേഷിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയതും എംഡിക്ക്