You Searched For "ജീവപര്യന്തം"

കോളജ് വിദ്യാർത്ഥിനിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം; ആവശ്യങ്ങൾ നിരസിച്ചതോടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് സോഷ്യൽ മീഡിയ വഴി; രണ്ട് യുവാക്കൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
ബധിരയും മൂകയുമായ അനാഥയെ ജീവിതസഖിയാക്കി; സംശയം രോഗം കാരണം ഭാര്യയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചു; മത്സ്യബന്ധനത്തിനു പോയിരുന്നത് മോളിയെയും കുഞ്ഞിനെയും മുറിക്കുള്ളിൽ പൂട്ടിയിട്ട്; ഒടുവിൽ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊന്നു; പ്രതിക്ക് ജീവപര്യന്തം
സ്വത്ത് തർക്കത്തിനിടെ പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ്; മകൾക്കും മരുമകനും വിചാരണ കോടതി വിധിച്ച ജീവപര്യന്തം റദ്ദാക്കി ഹൈക്കോടതി: ഇരുവരും നിരപരാധികളെന്നും ഹൈക്കോടതി
മാനേജറായിരുന്ന രഞ്ജിത്ത് സിങ് വെടിയേറ്റ് മരിച്ച സംഭവം; ജയിലിൽ കഴിയുന്ന ദേര സച്ച സൗധ മേധാവി ഗുർമീത് റാം റഹിം സിങ്ങിന് ജീവപര്യന്തം വിധിച്ച് കോടതി: ജയിൽ ശിക്ഷയ്ക്ക് പുറമേ 31 ലക്ഷം രൂപ പിഴയടക്കാനും നിർദ്ദേശം
സിപിഎം പ്രവർത്തകൻ ചെമ്പനേഴത്ത് രാജുവിനെ വെട്ടിക്കൊന്ന കേസിൽ 7 ബിജെപിക്കാർക്ക് ജീവപര്യന്തം; ഒരു ലക്ഷം രൂപ വീതം പീഴയും നൽകണം; ശിക്ഷ വിധിച്ചത് തൃശ്ശൂർ ഒന്നാം അഡീഷണൽ സെഷൻസ് കോടതി