You Searched For "ജീവപര്യന്തം"

വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം ഞാന്‍ ഈ ലോകത്ത് നിന്ന് പോകുന്നുവെന്ന് 11കാരിയുടെ ആത്മഹത്യ കുറിപ്പ്;  അമ്മയും സഹോദരിയും കൂറുമാറിയിട്ടും  കുണ്ടറ ഇരട്ട പീഡനക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ഉറപ്പിച്ചത് മുഖ്യസാക്ഷിയായ മജിസ്‌ട്രേട്ടിന്റെ മൊഴി; പ്രതിസന്ധികളോട് പടവെട്ടി നേടിയ വിധി; തനിക്കുമുണ്ട് പ്രായപൂര്‍ത്തിയാകാത്ത മകളെന്ന് പ്രോസിക്യൂട്ടര്‍
പരോളിലിറങ്ങിയ കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; ജീവനൊടുക്കിയത് യുവതിയെ കുത്തികൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരവേ
സിഖ് വിരുദ്ധ കലാപം: മുൻ കോൺഗ്രസ് നേതാവ് സജ്ജൻകുമാർ കീഴടങ്ങി; മണ്ഡാവ്‌ലി ജയിലിൽ അടയ്ക്കണമെന്ന് ഉത്തരവിട്ട് മെട്രോപൊലീറ്റൻ മജിസ്‌ട്രേറ്റ്; സജ്ജൻകുമാറിനെ ജയിലിലേക്ക് കൊണ്ടുപോയത് പ്രത്യേക വാഹനത്തിൽ വൻ സുരക്ഷാ സന്നാഹങ്ങളോടെ