You Searched For "ജൂതന്‍മാര്‍"

ജൂത പുണ്യദിനത്തില്‍ മാഞ്ചസ്റ്ററില്‍ സിനഗോഗിന് നേരെ ഭീകരാക്രമണം; ജനക്കൂട്ടത്തിന് നേരെ കാറോടിച്ചു കയറ്റി ഭീകരന്‍; കത്തി കൊണ്ട് കുത്തി രണ്ട് പേരെ കൊലപ്പെടുത്തി; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്;  അക്രമിയെ വെടിവെച്ചു കൊന്നു പോലീസ്; അക്രമി എത്തിയത് ശരീരത്തില്‍ ബോംബ് കെട്ടിവെച്ചെന്ന് പോലീസ്
ഇവിടെ ഫലസ്തീനികളും ജൂതന്മാരും ഒരേ കുടക്കീഴില്‍ ജീവിക്കുന്നു; ആര്‍ക്കും ആരെയും പേടിയുമില്ല പരാതിയുമില്ല; സഹിക്കാനാവാത്തത് രണ്ടു കൂട്ടരിലേയും തീവ്രവാദികള്‍ക്ക്; ഇസ്രയേലിനും ഫലസ്തീനും ഒരുമിച്ചു ജീവിക്കാമെന്ന് തെളിയിച്ച ഗ്രാമത്തിന്റെ കഥ
വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റം വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ നീക്കം; 1000ത്തോളം പുതിയ വീടുകള്‍ നിര്‍മിക്കാന്‍ ശ്രമം തുടങ്ങി; സമാധാനവും വിട്ടുവീഴ്ചക്കുള്ള അവസരവും ഇല്ലാതാക്കുന്ന നീക്കമെന്ന് ആരോപണം; വെസ്റ്റ് ബാങ്കില്‍ ഇതിനകം ഇസ്രായേല്‍ നിര്‍മ്മിച്ചത് 100ലേറെ കുടിയേറ്റ മേഖലകള്‍