SPECIAL REPORTഇത്തരം സമരം കൊണ്ട് നിങ്ങൾ എന്താണ് നേടുന്നത്; രണ്ട് മണിക്കൂറായി പെട്ട് കിടക്കുന്നു; കൊച്ചിയിലെ കോൺഗ്രസിന്റെ വഴി തടയൽ സമരത്തിനെതിരെ പ്രതിഷേധവുമായി ജോജു ജോർജ്ജ്; ജോജുവിനെ കൈയേറ്റം ചെയ്യാൻ യുത്ത് കോൺഗ്രസ്സ് പ്രവർത്തകർ;സ്ഥലത്ത് പൊലീസും സമരക്കാരും തമ്മിൽ സംഘർഷംമറുനാടന് മലയാളി1 Nov 2021 12:06 PM IST
SPECIAL REPORTസിനിമാ നടനായതുകൊണ്ട് പ്രതിഷേധിക്കാൻ പാടില്ല എന്നുണ്ടോ; മദ്യപാനം നിർത്തിയിട്ട് അഞ്ചു വർഷമായി ; പ്രതിഷേധത്തിൽ വിശദീകരണവുമായി ജോജു ജോർജ്ജ്; ജോജുവിനെതിരെ വിമർശനവുമായി കെ സുധാകരൻ; താരം പെരുമാറിയത് തറ ഗുണ്ടയെപ്പോലെയെന്നും വിമർശനംമറുനാടന് മലയാളി1 Nov 2021 1:29 PM IST
Politicsനടന്റെ പ്രതിഷേധം സിനിമയിലേത് പോലെ ഷോയെന്ന് നേതാക്കൾ; വൈദ്യപരിശോധനയിൽ കണ്ടെത്തിയത് മദ്യപിച്ചിട്ടില്ലെന്നും; വഴി തടയൽ സമരത്തോട് വ്യക്തിപരമായി എതിർപ്പെന്ന് വി ഡി സതീശൻമറുനാടന് മലയാളി1 Nov 2021 2:34 PM IST
SPECIAL REPORT'ഞാനേറെ ഇഷ്ടപ്പെട്ട് വാങ്ങിയ വാഹനത്തിന്റെ അവസ്ഥ കണ്ടോ: സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകർ തകർത്തത് നടന്റെ ഒരുകോടിയോളം വരുന്ന ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ലുകൾ; വാഹനം തകർക്കാനുള്ള അവസരം ഉണ്ടാക്കിയത് ജോജു തന്നെയാണെന്ന് കെ.സുധാകരൻമറുനാടന് മലയാളി1 Nov 2021 3:32 PM IST
Marketing Featureദേശീയപാത ഉപരോധിച്ച് ഗതാഗത തടസം സൃഷ്ടിച്ചു; പ്രതികരിച്ച നടൻ ജോജുവിന്റെ കാർ തല്ലിത്തകർത്തു; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്; വനിതാ പ്രവർത്തകരോട് മോശമായി പെരുമാറിയെന്ന് പരാതിപ്പെട്ടിട്ടും ജോജുവിനെതിരെ കേസില്ല; നടന്റെ മാളയിലെ വീടിന് മുന്നിൽ സുരക്ഷമറുനാടന് മലയാളി1 Nov 2021 5:16 PM IST
Greetingsജോജുവിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടി ഷാഫിയുടെ പഴയ പോസ്റ്റ്; ചർച്ചയാകുന്നത് 'റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരത്തെ എതിർത്തതിന് അഭിനന്ദനങ്ങൾ' എന്ന പോസ്റ്റ്; ജോജുവിനെ പിന്തുണച്ച് സോഷ്യൽ മീഡിയമറുനാടന് മലയാളി1 Nov 2021 8:26 PM IST
SPECIAL REPORTജോജുവിന്റെ കാർ തകർത്ത കേസിൽ ജാമ്യത്തിന് അറുലക്ഷം കെട്ടിവയ്‌ക്കേണ്ടി വരും; ടോണി ചമ്മണിയും കൂട്ടരും പെട്ടത് ജാമ്യമില്ലാ കേസിൽ; സുധാകരൻ ആ കസേരയിൽ എത്തിയത് ആരുടേയോ വിവരദോഷം കൊണ്ടെന്ന് കളിയാക്കി സിനിമാക്കാരും; കൊച്ചിയിലെ 'പെട്രോൾ പ്രതിഷേധം' കോൺഗ്രസിനെ കുടുക്കുമ്പോൾമറുനാടന് മലയാളി2 Nov 2021 7:19 AM IST
ASSEMBLYമോദിയും അമിത്ഷായും കക്കാനിറങ്ങുമ്പോൾ ഫ്യൂസ് ഊരി കൊടുക്കുന്ന പണിയാണ് സംസ്ഥാന സർക്കാറിന്; രണ്ടുതവണ നികുതി കുറച്ച മനുഷ്യത്വമുള്ള മുഖ്യമന്ത്രി ഭരിച്ച നാടാണിതെന്നും ഷാഫി പറമ്പിൽ; ഇന്ധനവില വർദ്ധനവിൽ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിൽ ചർച്ചയായത് ജോജു വിഷയം; പ്രതിപക്ഷം ഇറങ്ങിപ്പോയിമറുനാടന് മലയാളി2 Nov 2021 12:07 PM IST
SPECIAL REPORTകോൺഗ്രസ് പരസ്യമായി മാപ്പ് പറഞ്ഞാൽ ഒത്തുതീർപ്പിന് തയ്യാർ; നേതാക്കളും പ്രവർത്തകരും പരസ്യമായി ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണം; ഉപാധികൾ മുന്നോട്ട് വച്ച് നടൻ ജോജു ജോർജ്; നടന്റെ വാഹനം തകർത്ത കേസിലെ പ്രതി ജോസഫിന്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റിമറുനാടന് മലയാളി5 Nov 2021 5:04 PM IST
Greetingsനമ്മുടെ കൺമുന്നിൽ നടക്കുന്ന തെറ്റുകളെ ചോദ്യം ചെയ്താൽ മതി നാടു നന്നാകാൻ; ജോജുവിന്റെ 'ഒരു താത്വിക അവലോകന'ത്തിന്റെ ടീസർ പുറത്ത്മറുനാടന് മലയാളി7 Nov 2021 10:42 PM IST
SPECIAL REPORT'ജനശ്രദ്ധ തിരിച്ചുവിടാൻ സിപിഎം-ജോജു ഒത്തുകളി'; ആരോപണവുമായി കോൺഗ്രസ്; ജോജു ജോർജിന്റെ കോലം കത്തിച്ചു; പിന്നാലെ വാഹനം അടിച്ചു തകർത്ത കേസിൽ ടോണി ചമ്മിണി അടക്കമുള്ള നേതാക്കളുടെ കീഴടങ്ങൽ; മരട് പൊലീസ് സ്റ്റേഷനിലെത്തിയത് പ്രകടനമായി; നിയമപരമായി നേരിടുമെന്ന് പ്രതികരണംമറുനാടന് മലയാളി8 Nov 2021 3:56 PM IST