You Searched For "ജോജു ജോർജ്"

ഒരു ചേച്ചിയൊക്കെ എന്റെ വണ്ടി തല്ലി പൊളിക്കുക ആയിരുന്നു; അവർ ചിന്തിക്കണം അവരെന്താണ് കാണിച്ചു കൂട്ടുന്നതെന്ന്; പ്രതിഷേധിച്ചതിന്റെ പേരിൽ ഉടനടി വരുന്ന പ്രതികരണമാണ് ഞാൻ സ്ത്രീകളോട് മോശമായി സംസാരിച്ചെന്ന്: മഹിളാ കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ചു എന്ന ആരോപണത്തിൽ ജോജു ജോർജ്
ഇന്ന് ജോജു കാണിച്ചത് തികഞ്ഞ ഷോ ആണ്; അയാൾക്ക് അഹങ്കാരം മൂത്തതിന്റെ ലക്ഷണമാണ്; ഈ സമരം സിപിഎമ്മിന്റേതായിരുന്നെങ്കിൽ ഇങ്ങനെ പ്രതിഷേധിക്കുമായിരുന്നോ; നാടകമേ ഉലകം......; പ്രതികരണവുമായി കോൺഗ്രസ് നേതാവ് പഴകുളം മധു