You Searched For "ജോൺ ബ്രിട്ടാസ്"

വിദേശ യാത്രയ്ക്കിടയില്‍ എ.വിജയരാഘവന്‍ വിശിഷ്ട വിഭവം എന്ന നിലയ്ക്ക് ചൂരചമ്മന്തിയുമായി മേശക്കരിക്കില്‍ വന്നു; കണ്ടപാടെ പിണറായി തന്റെ നീരസം പ്രകടിപ്പിച്ചു... ഇതല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ?.. എന്ന് ചോദ്യം; ദിവാകരനും പറയുന്നതും ഇതേ മീന്‍ വേദന! പാളയത്ത് നെയ്മീന്‍ വാങ്ങാന്‍ സത്യനേശന്‍ പോയിക്കാണം; ദിവാകരന്‍ പറയുന്ന ചൂര അനിഷ്ടം സത്യം തന്നെ; മന്ത്രി ശിവന്‍കുട്ടിയ്ക്ക് വായിക്കാന്‍ ബ്രിട്ടാസിന്റെ പഴയ ലേഖനം
കെ.കരുണാകരന്റെ വിശ്വസ്തൻ പിണറായിയുടെ പൊലീസ് ഉപദേഷ്ടാവായപ്പോൾ ഏവരും അദ്ഭുതം കൂറി;  മുഖ്യമന്ത്രി മാനിച്ചത് മുൻഡിജിപിയുടെ പ്രൊഫഷണൽ മികവിനെ; വിവാദമായ പൊലീസ് ആക്റ്റിൽ യഥാർത്ഥ വില്ലനെന്ന ആരോപണവും ഒടുവിൽ; രമൺ ശ്രീവാസ്തവയുടെ സേവനം അവസാനിപ്പിക്കുന്നു; ഒപ്പം മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസിന്റെയും
ജോൺ ബ്രിട്ടാസ് രാജ്യസഭയിലേക്ക് എന്നുകേട്ടപ്പോൾ പലർക്കും മുൻവിധികൾ തികട്ടിവരുന്നു; അദ്ദേഹം വളരെ ഷാർപ്പാണ്.. നെറ്റ് വർക്ക് ഉസ്താദാണ്; എന്നാൽ ബ്രിട്ടാസിനോട് പലർക്കും അസൂയയും കലിപ്പും തോന്നാൻ കാരണം എന്ത്? ജെ.എസ്.അടൂർ എഴുതുന്നു
ഡൽഹി ഇപ്പോൾ ശരാശരി ഇന്ത്യക്കാരന്റെ പേടി സ്വപ്നം; കോവിഡ് വ്യാപനത്തിൽ പ്രതികരണവുമായി ജോൺബ്രിട്ടാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; ഇത് ശ്മശാനമൂകതയല്ല. ഭരണകൂടത്തെ ഭയന്നുള്ള നിശബ്ദതയാണെന്ന് മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം
പിണറായിയുടെ നിഴലായി നിന്നു ബ്രാൻഡിംഗിന് ചുക്കാൻ പിടിച്ച് തുടർഭരണം ഉറപ്പിച്ച് രാജ്യസഭയിലൂടെ ഡൽഹിയിലെത്തിയ ജോൺ ബ്രിട്ടാസ് ഇറങ്ങി കളിക്കുന്നു; കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തിനെതിരെയുള്ള കേസിൽ കക്ഷി ചേർന്നു തുടക്കം
ഫോൺ ചോർത്തിയത് കേന്ദ്രസർക്കാർ ആണെങ്കിൽ അത് പൊതുപണം കൊണ്ട്; വിദേശ ഏജൻസികളാണ് ഫോൺ ചോർത്തിയതെങ്കിൽ അത് രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്ന് കയറ്റം; പെഗസ്സസിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ ഹർജി; സ്‌പൈ വെയർ വഴി വിവിധ തുറകളിലെ അറുപതിലധികം സ്ത്രീകളുടെ ഫോൺ ചോർത്തിയെന്ന് ദി വയർ
കണ്ണൂരിന്റെ ടൂറിസം വികസനം ലക്ഷ്യം; ജില്ലയിലെ ടൂറിസം മേഖലയിൽ അനന്ത സാധ്യതകളാണ്; എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ വികസന രംഗത്ത് മുന്നേറാനാവും: ജോൺ ബ്രിട്ടാസ് എംപി
ദേശ സുരക്ഷയുടെ പേരിൽ സ്വകാര്യത ലംഘിക്കാമെന്ന ധാരണയ്ക്കുള്ള തിരിച്ചടി; സ്വകാര്യത പൗരന്റെ മൗലികാവകാശം ആണെന്നുള്ള മുൻ വിധിന്യായത്തെ തേച്ചുമിനുക്കുന്ന ഉത്തരവാണിത്: ജോൺ ബ്രിട്ടാസ്
സുപ്രീംകോടതിയുടെത് ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുന്ന സുപ്രധാനമായ തീരുമാനം; പെഗസ്സസ് വിധിയിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ്; സ്വകാര്യത ലംഘിക്കാമെന്ന ധാരണയ്ക്കുള്ള തിരിച്ചടിയെന്നും എം പി