You Searched For "ജ്യോത്സ്യന്‍"

ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നും ജ്യോത്സ്യന്റെ വേഷം അണിഞ്ഞു; ഭക്തരെ ആകര്‍ഷിക്കാന്‍ പറഞ്ഞത് തന്റെ പ്രവചനങ്ങള്‍ കൊണ്ട് പല നടന്മാരെയും രക്ഷപ്പെടുത്തിയെന്ന്;  ശാസ്ത്രജ്ഞര്‍ പോലും എന്നോട് ചോദിച്ചിട്ടാണ് റോക്കറ്റ് വിടുന്നത് എന്ന് സോഷ്യല്‍ മീഡിയയില്‍ തള്ളല്‍; അര്‍ജുന്‍ തിരിച്ചെത്തുമെന്ന് പ്രവചിച്ചു; പോക്സോയില്‍ അറസ്റ്റിലായ മുരാരി തന്ത്രി റീല്‍സിലും താരം..!
ബാധയൊഴിപ്പിക്കലിനായി അമ്മയ്‌ക്കൊപ്പം എത്തി; കൊല്ലത്ത് പെണ്‍കുട്ടിക്ക് നേരെ ജ്യോത്സ്യന്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി: ഒളിവില്‍ പോയ ജ്യോത്സ്യന് വേണ്ടി അന്വേഷണം
കുടുംബ ദോഷമകറ്റാന്‍ എന്ന വ്യാജേന ജ്യോത്സ്യനെ കെണിയില്‍ പെടുത്തിയത് മൈമുന; ഹണിട്രാപ്പ് നടക്കുമ്പോള്‍ ചിറ്റൂര്‍ പോലീസ് എത്തിയത് മുക്രോണിയെ പൊക്കാന്‍; മദ്യലഹരിയില്‍ റോഡില്‍ കിടന്ന യുവതിയില്‍ നിന്ന് നാട്ടുകാര്‍ സത്യം അറിഞ്ഞത് മാസങ്ങള്‍ക്ക് മുമ്പ്; ഒടുവില്‍ മുഖ്യപ്രതിയെ സാഹസികമായി കുടുക്കി പോലീസ്; കൊഴിഞ്ഞാമ്പാറയില്‍ നിര്‍ണ്ണായക അറസ്റ്റ്
സവിശേഷ ഫലപ്രവചനം നടത്തിയ വിപികെ പൊതുവാള്‍; കലാമും കരുണാകരനും എംജിആറും ജയലളിതയും ആദരവോടെ കണ്ട നാരായണ പൊതുവാള്‍; നരേന്ദ്ര മോദിക്ക് അപൂര്‍വ ചക്രവര്‍ത്തി യോഗം പ്രവചിച്ചത് പിന്‍ഗാമി മാധവ പൊതുവാളും; അമിത്ഷായും അദാനിയും വിശ്വസിക്കുന്ന ജ്യോതിഷ കുടുംബം; എം വി ഗോവിന്ദന്‍ സന്ദര്‍ശിച്ച ജ്യോത്സ്യന്‍ മാധവ പൊതുവാളിന്റ കഥ
എന്ത് ജ്യോതിഷം? സംസ്ഥാന സമിതിയില്‍ ഒരു വിമര്‍ശനവുമുണ്ടായിട്ടില്ല; സമൂഹമാധ്യമങ്ങളില്‍ വന്നതൊന്നും ശരിയല്ല; താന്‍ ജ്യോത്സ്യനെ കണ്ടുവെന്ന പ്രചാരണം തള്ളി എം.വി ഗോവിന്ദന്‍
പൂജ ചെയ്യാനെന്ന വ്യാജേന ജ്യോത്സ്യനെ വീട്ടിലേക്ക് വിളിച്ചു വരുത്തി; മര്‍ദിച്ച് അവശനാക്കി സ്ത്രീക്കൊപ്പം നഗ്ന് ചിത്ര പകര്‍ത്തി പണവും സ്വര്‍ണവും കവര്‍ന്നു; 20 ലക്ഷം രൂപ ആവശ്യപ്പെട്ടും ഭീഷണി: ജ്യോത്സ്യനെ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍
ചാത്തന്‍സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചു; കൊച്ചിയില്‍ ജോത്സ്യന്‍ അറസ്റ്റില്‍; പ്രഭാദ് വീട്ടമ്മയുമായി അടുത്തുകൂടിയത് കുടുംബപ്രശ്‌നം പരിഹരിക്കാന്‍ എന്ന പേരില്‍