You Searched For "ടാറ്റ"

2.8 കോടിക്ക് വിറ്റ എയർ ഇന്ത്യയെ തിരികെ എത്തിച്ചത് 18,000 കോടി നൽകി; ഇനി അടിമുടി പൊളിച്ചഴുതി പ്രൊഫഷണലിസം കൊണ്ടുവരും; എയർ ഏഷ്യയും വിസ്താരയും ലയിപ്പിക്കാനും ആലോചന; മാനേജ്മെന്റ് പുനഃസംഘടിപ്പിക്കാൻ ടിസിഎസിന്റെ സഹായം തേടും; സ്വയംവിരമിക്കൽ പദ്ധതിയും കൊണ്ടുവരും
പ്രധാനമന്ത്രിയും രാഷ്ട്രപതിയും സഞ്ചരിക്കുന്ന എയർഇന്ത്യ വൺ വിമാനത്തിന്റെ ചുമതലകൾ ഇനി വ്യോമസേനക്ക്; അടിയന്തര രക്ഷാദൗത്യങ്ങൾക്ക് കേന്ദ്രം ആശ്രയിക്കുക സ്വകാര്യ വിമാനങ്ങളെ; വിൽപ്പന കരാർ പ്രകാരം 125 വിമാനങ്ങൾ ടാറ്റയ്ക്ക് ലഭിക്കും; കെട്ടിടങ്ങളും മറ്റു വസ്തുക്കളും കേന്ദ്രസർക്കാറിന്; എയർഇന്ത്യ ടാറ്റ പറയുമ്പോൾ സംഭവിക്കുന്നത്
എയർ ഇന്ത്യയെ ഏറ്റെടുക്കാൻ കാണിച്ച ധൈര്യം ടാറ്റയെ പ്രിയങ്കരമാക്കി; ഓഹരികളിലേക്ക് വൻതോതിൽ നിക്ഷേപകരെ ആകർഷിച്ചത് ആ പോസിറ്റീവ് വാർത്ത; ഒന്നര വർഷം മുൻപ് 99 രൂപയിലേക്ക് താഴ്ന്ന ഓഹരി വില കുതിച്ചു കയറി; കഴിഞ്ഞ ദിവസം എത്തിയത് 530 രൂപയിൽ; ടാറ്റ തെളിക്കുന്ന തേരിലേറി വിപണി സൂചികകൾ കുതിക്കുന്നു
താജ് ഹോട്ടലുണ്ടാക്കി വെള്ളക്കാർക്കും നായ്ക്കൾക്കും പ്രവേശനമില്ല എന്നെഴുതിയ ജാംഷെഡ്ജി; എയർ ഇന്ത്യ തുടങ്ങിയ ജെ.ആർ.ഡി; ജാഗ്വറിനെയും ലാൻഡ് റോവറിനെയും വാങ്ങി ഞെട്ടിച്ച രത്തൻ ടാറ്റ; ലാഭത്തിന്റെ 70 ശതമാനവും ചാരിറ്റിക്ക്; ഹുമത ഹുക്ത ഹവർഷത... ഇന്ത്യയുടെ വികാരമായ ടാറ്റയുടെ കഥ!
ഇന്ത്യക്ക് ഇനി ടാറ്റയുടെ ഐ ഫോണും! ആപ്പിളിന്റെ ഇന്ത്യയിലെ നിർമ്മാണ യൂണിറ്റ് ഏറ്റെടുക്കാൻ ടിഇപിഎൽ; തായ്വാൻ കമ്പനി വിസ്ട്രോണുമായി ചർച്ച അവസാന ഘട്ടത്തിൽ; ഐ ഫോൺ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാകാൻ ടാറ്റ
ടാറ്റയുടെ കർമ്മശേഷി മുഴുവൻ പുറത്തെടുത്ത നിർമ്മിതി; 970 കോടി മുതൽ മുടക്കുമ്പോൾ സെൻട്രൽ ഹാളില്ല; ലോക്‌സഭയിൽ 883 സീറ്റുകളും രാജ്യസഭയിൽ 300 സീറ്റുകളും; ബ്രിട്ടിഷുകാരിൽ നിന്ന് ഇന്ത്യൻ നേതാക്കൾക്ക് അധികാര കൈമാറ്റം സൂചിപ്പിക്കുന്ന ചെങ്കോലും സ്ഥാപിക്കും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ
വെയ്ൽസ് ടാറ്റാ പ്ലാന്റിലെ 3000 ജോലിക്കാരുടെ ഭാവി ഇന്നറിയാം; ടാറ്റയുടെ ജോലിക്കാർ പോർട്ട് ടബോട്ടിലെ മൊത്തം ജനസംഖ്യയുടെ 12 ശതമാനം; തൊഴിൽ നഷ്ടം സംഭവിക്കുന്നത് ഇലക്ട്രിക് ഫർണസിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി; ടാറ്റ സ്റ്റീൽ മാറ്റത്തിന്റെ വഴിയിൽ
ഇന്ത്യയുടെ സ്വന്തം ടാറ്റയുടെ ആസ്തി പാക്കിസ്ഥാനെന്ന രാജ്യത്തിന്റെ മൊത്തം സമ്പത്തിനേക്കാൾ കൂടുതൽ; ടാറ്റയ്ക്ക് 365 ബില്യൻ ഡോളർ അഥവാ 30.3 ലക്ഷം കോടി രൂപയുടെ മാർക്കറ്റ് വാല്യൂവെങ്കിൽ പാക്കിസ്ഥാന്റെ മൊത്തമുള്ള ജി ഡി പി 341 ബില്യൺ ഡോളർ മാത്രം