FOREIGN AFFAIRS'ഇന്ത്യ - പാക്കിസ്ഥാന് സംഘര്‍ഷത്തെയാണ് എനിക്ക് ഓര്മ വരുന്നത്, അത് വിജയകരമായി അവസാനിച്ചു; സംഘര്‍ഷം തുടരുകയാണെങ്കില്‍ ഒരു വ്യാപാക കരാറിനുമില്ല'; തായ്ലന്ഡ് - കംബോഡിയ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ട്രംപ്; ഉദാഹരിച്ചത് ഇന്ത്യയെയും; സംഘര്‍ഷത്തെ തുടര്‍ന്ന് അഭയാര്‍ഥികളായത് 80,000 പേര്; മരണം 33 ആയിമറുനാടൻ മലയാളി ഡെസ്ക്7 Days ago
FOREIGN AFFAIRSകുടിയേറ്റം നിയന്ത്രിക്കാന്‍ നിങ്ങള്‍ ഒരുമിച്ച് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ യൂറോപ്പ് ഇല്ലാതാവും; സ്കോട്ലന്ഡില് എത്തിയ ട്രംപിന്റെ പ്രസ്താവന ഉണ്ടാക്കിയത് വന്‍ തരംഗം; അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹത്തിനെതിരെ ജനരോഷം വളരുന്നുമറുനാടൻ മലയാളി ഡെസ്ക്8 Days ago
FOREIGN AFFAIRSസമാധാന ചര്‍ച്ചകളില്‍ ഹമാസ് താല്പര്യം കാണിക്കുന്നില്ല; പ്രതിനിധികളെ തിരിച്ചുവിളിച്ച് ഇസ്രയേലും യുഎസും; ഫലസ്തീന് വിഷയത്തിലെ സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി; ഹമാസ് പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കിയവരില്‍ ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാണം; ഗാസ മുനമ്പില്‍ ഹമാസിന്റെ ഭരണം അവസാനിപ്പിക്കണമെന്നും ഇരുരാജ്യങ്ങളുംമറുനാടൻ മലയാളി ഡെസ്ക്8 Days ago
FOREIGN AFFAIRSട്രംപിന്റെ ഇന്ത്യാവിരുദ്ധത പരിധിവിടുന്നോ? ഇന്ത്യന്‍ ടെക് വിദഗ്ദ്ധര്‍ക്ക് ജോലി നല്‍കരുതെന്ന് മൈക്രോസോഫ്ടിനും ഗൂഗിളിനും ട്രംപിന്റെ മുന്നറിയിപ്പ്; ട്രംപിന്റെ വാക്കുകള്‍ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കും ഔട്ട്സോഴ്സിംഗ് സ്ഥാപനങ്ങള്‍ക്കും എതിരായ നീക്കത്തിന്റെ തുടക്കമെന്ന് ആശങ്കമറുനാടൻ മലയാളി ഡെസ്ക്10 Days ago
FOREIGN AFFAIRSപ്രസിഡന്റ് ട്രംപ് സ്കോട്ട്ലന്‍ഡ് സന്ദര്‍ശിക്കുന്നു; ഒരുങ്ങുന്നത് എലിസബത്ത് രാജ്ഞിയുടെ മരണത്തിനു ശേഷമുള്ള ഏറ്റവും വലിയ സുരക്ഷാ സംവിധാനങ്ങള്‍; നിലവിലുള്ള ആറായിരം സൈനികരെ കൂടാതെ യു.കെയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ആയിരം പേരെ കൂടി സുരക്ഷക്കായി നിയോഗിച്ചുമറുനാടൻ മലയാളി ഡെസ്ക്11 Days ago
FOREIGN AFFAIRSമസ്കിനെ നാടുകടത്താനുള്ള ട്രംപിന്റെ നീക്കം പാളുന്നു; സ്പേസ് എക്സ് കരാറുകള്‍ ഭൂരിഭാഗവും നിര്‍ണ്ണായകമായവ! റദ്ദ് ചെയ്യാന്‍ പറ്റില്ലെന്ന് റിപ്പോര്‍ട്ട്; മസ്കിന്റെ കമ്പനിക്കുള്ള കരാറുകള്‍ റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കം നടപ്പില്ല; സ്പേസ് എക്സിനെ പിന്തുണച്ച് നാസയും പെന്റഗണുംമറുനാടൻ മലയാളി ബ്യൂറോ13 Days ago
In-depthപുടിനുമായും ബാഷര്‍ അല്‍അസദുമായും ബന്ധമുള്ള വിവാദ വനിത; ഡെമോക്രാറ്റ് പക്ഷം വിട്ട് ട്രംപിന്റെ വലംകൈ; ഒബാമയെ ജയിലിലാക്കാന്‍ നീക്കം; അമേരിക്കയിലെ രണ്ടാമന്; അടുത്ത യുഎസ് പ്രസിഡന്റാവുക ഈ ഹിന്ദുമതവിശ്വാസിയായ വനിതയോ! 'ലേഡി ട്രംപ്' തുള്‍സി ഗബാര്‍ഡ് വീണ്ടും വാര്ത്തകളില്എം റിജു13 Days ago
NATIONAL'മോദി ജീ, ട്രംപ് പറഞ്ഞ അഞ്ച് ജെറ്റ് വിമാനങ്ങളെ കുറിച്ചുള്ള സത്യം എന്താണ്? രാജ്യത്തിന് അറിയാനുളള അവകാശമുണ്ട്': യുഎസ് പ്രസിഡന്റ് അവകാശവാദം ഉന്നയിക്കുന്ന വീഡിയോ പങ്കുവച്ച് കൊണ്ട് രാഹുല്‍ ഗാന്ധിമറുനാടൻ മലയാളി ബ്യൂറോ15 Days ago
FOREIGN AFFAIRSഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ട്രംപ്; തകര്‍ന്ന ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയുടേതാണോ പാക്കിസ്ഥാന്റേതാണോ എന്ന് വ്യക്തമാക്കാതെ ട്രംപിന്റെ അവകാശവാദം; വ്യാപാര കരാര്‍ ഉപയോഗിച്ച് പ്രശ്നം പരിഹരിച്ചത് താനെന്നും യുഎസ് പ്രസിഡന്റിന്റെ അവകാശവാദംമറുനാടൻ മലയാളി ഡെസ്ക്15 Days ago
SPECIAL REPORT'കൊള്ളാം, എപ്സ്റ്റീന് 'സ്വയം കൊലപ്പെടുത്തി', ഗിസ്ലെയ്ന് ഒരു തട്ടിപ്പിന് ഫെഡറല്‍ ജയിലില്‍ ആയത് അത്ഭുതകരം! ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക വിവാദത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് ഡെമോക്രാറ്റുകളെന്ന ട്രംപിന്റെ വിശദീകരണത്തെ പരിഹസിച്ച് മസ്ക്ക്; എപ്സ്റ്റീന് ഫയലുകളെ ഓര്‍മ്മിപ്പിച്ച് ട്രംപിന് മസ്ക്കിന്റ ഭീഷണിമറുനാടൻ മലയാളി ഡെസ്ക്17 Days ago
SPECIAL REPORTട്രംപിന്റെ പ്രായം അദ്ദേഹത്തിന്റെ ചര്‍മ്മത്തെ കൂടുതല്‍ ദുര്‍ബലമാക്കിയിരിക്കാം; കൈയ്യുടെ പിന്‍ഭാഗത്തുള്ള ഒരു പാട് മറയ്ക്കുന്ന മേക്കപ്പ് ചര്‍ച്ചകളില്‍; വൃത്താകൃതിയില്‍ ചര്‍മ്മഭാഗം മറച്ചുവെച്ച ട്രംപ്; അമേരിക്കന്‍ പ്രസിഡന്റിന് സംഭവിച്ചത് എന്ത്?സ്വന്തം ലേഖകൻ17 Days ago
SPECIAL REPORTകൊക്കോ-കോള കൃത്രിമ മധുരത്തിന് പകരം കരിമ്പില്‍ നിന്നുള്ള പഞ്ചസാര ഉപയോഗിക്കുമെന്ന് ട്രംപ്; ഉല്പന്നങ്ങളിലെ മാറ്റങ്ങളെ കുറിച്ചുള്ള അറിയിപ്പുകള് വൈകാതെ നല്‍കുമെന്ന് കമ്പനി അധികൃതരുംസ്വന്തം ലേഖകൻ17 Days ago