You Searched For "ട്രംപ്"

ട്രംപിന്റെ വാക്കില്‍ വിശ്വാസം പോരാ..! അമേരിക്കയുമായി ധാതുവിഭവങ്ങള്‍ കൈമാറുന്ന കരാറില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചു സെലന്‍സ്‌കി; നിരവധി പ്രശ്‌നങ്ങളില്‍ ഇനിയും ധാരണയില്‍ എത്താനുണ്ടെന്ന് വിശദീകരണം; യു.എസുമായുള്ള റഷ്യയുടെ അടുത്ത ചര്‍ച്ച രണ്ടാഴ്ചക്കുള്ളില്‍ നടക്കാനിരിക്കെ വീണ്ടും പ്രതിസന്ധി
ഇങ്ങനാണേല്‍ കൂട്ടുവെട്ടും! ഓവല്‍ ഓഫീസിലെ മേശയില്‍ മൂക്ക് തുടച്ച് മുട്ടന്‍ പണി കൊടുത്ത് മസ്‌കിന്റെ മകന്‍; 145 വര്‍ഷം പഴക്കമുളള മേശ മാറ്റി ട്രംപ്; യുഎസ് പ്രസിഡന്റിന് ജെര്‍മോഫോബിയയെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍
കെയര്‍ സ്റ്റാര്‍മറും, ഇമ്മാനുവല്‍ മക്രോണും യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തില്ല; ഇരുവരും സെലന്‍സ്‌കിയെ പിന്തുണച്ചതിന് പിന്നാലെ ആഞ്ഞടിച്ച് ട്രംപ്; താനും സെലന്‍സ്‌കിയും തമ്മില്‍ വാക് പോരുണ്ടായെങ്കിലും അദ്ദേഹം വിളിച്ചാല്‍ സംസാരിക്കും; റഷ്യ യുക്രെയിനെ ആക്രമിക്കരുതായിരുന്നു എന്നും നിലപാട് മാറ്റി യുഎസ് പ്രസിഡന്റ്
അമേരിക്കയെ ദ്രോഹിക്കുന്നവര്‍ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും വേട്ടയാടി പിടിക്കും; എഫ്.ബി.ഐയില്‍ വിശ്വാസം പുനഃസ്ഥാപിക്കുക എന്നതാണ് തന്റെ പ്രധാനലക്ഷ്യം; പുതിയ എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറയുന്നു
ട്രംപിന്റെ ആദ്യ പ്രചാരണ തലവന്‍ യുക്രൈനില്‍ നിന്ന് പണം കൈപ്പറ്റിയെന്നത് നാണക്കേടായി; ആദ്യം പ്രസിഡണ്ടായപ്പോള്‍ ബൈഡനും മകനുമെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ട് നടന്നില്ല; അതിന്റെ പേരില്‍ ആദ്യ ഇംപീച്ച്മെന്റിന് വിധേയനായി: ട്രംപിന് യുക്രെയ്ന്‍ പ്രസിഡണ്ടിനോടുള്ള ശത്രുതയുടെ കാരണങ്ങള്‍ ഇവ
150 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇന്ത്യ ഉള്‍പ്പെടുന്ന ബ്രിക്‌സ് കൂട്ടായ്മയെ കാണാതായി; ബ്രിക്‌സ് ഡോളറിനെ തകര്‍ക്കാനാണ് ശ്രമിച്ചത്; ഇതിന് പകരം പുതിയ കറന്‍സി സൃഷ്ടിക്കാനായിരുന്നു അവരുടെ ശ്രമം; പരിഹസിച്ചു ട്രംപ്
വിമര്‍ശനത്തിനായി വായ് തുറക്കുന്നത് മതിയാക്കൂ; 50 ശതമാനം അപൂര്‍വധാതുക്കള്‍ നല്‍കാമെന്ന കരാറില്‍ ഒപ്പിടൂ; സെലന്‍സ്‌കിയെ സ്വേച്ഛാധിപതി എന്ന് ട്രംപ് വിശേഷിപ്പിച്ചതിന് പിന്നാലെ സമ്മര്‍ദ്ദം ചെലുത്തി അമേരിക്ക; ജോ ബൈഡന്റെ കാലമല്ല ഇതെന്ന് ഓര്‍മ്മിപ്പിച്ച് വിലപേശലും പരോക്ഷ ഭീഷണിയും
റഷ്യയും ചൈനയും ഇന്ത്യയും കൂടെ സൗദിയും! ട്രംപിസം മനസ്സില്‍ കാണുന്നത് ഈ പുതിയ കൂട്ടുകെട്ടിന്റെ അനന്ത സാധ്യതകള്‍; യുക്രൈയിനേയും യൂറോപ്പിനേയും അവഗണിച്ച് യുദ്ധ വിഷയത്തില്‍ പുട്ടിനൊപ്പം നില്‍ക്കുന്ന അമേരിക്കയുടെ മനസ്സ് തിരിച്ചറിഞ്ഞ് ബ്രിട്ടണ്‍; സെലന്‍സ്‌കിയെ എല്ലാ അര്‍ത്ഥത്തിലും ന്യായീകരിച്ച് പ്രധാനമന്ത്രി കീര്‍സ്റ്റാമര്‍; ആഗോള സൗഹൃദങ്ങളില്‍ ഇനി മാറ്റം വരുമോ?
ഇനി മുതല്‍ എല്ലാ എക്സിക്യൂട്ടീവ് അധികാരവും പ്രസിഡന്റില്‍ നിക്ഷിപ്തം; മസ്‌കിന്റെ നിര്‍ദ്ദേശം ശിരസാ വഹിച്ച് ട്രംപ്; അമേരിക്കന്‍ കോണ്‍ഗ്രസിന് ഇനി പരിമിത അധികാരങ്ങള്‍ മാത്രം; യുഎസില്‍ ട്രംപ് സര്‍വ്വശക്തനാകുമ്പോള്‍
സെലന്‍സ്‌കി യുക്രൈനില്‍ തിരഞ്ഞെടുപ്പ് നടത്തുന്നില്ല; ബൈഡനെ തെറ്റിധരിപ്പിക്കുന്നതില്‍ മാത്രമാണ് അയാള്‍ മിടുക്ക് കാണിച്ചത്; തിരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയാണ് സെലന്‍സ്‌കി; എത്രയും പെട്ടെന്ന് മാറിയില്ലെങ്കില്‍ ആ രാജ്യം തന്നെ അവശേഷിക്കില്ലെന്ന് ട്രംപ്; റഷ്യന്‍ പക്ഷത്തേക്ക് അമേരിക്ക; ട്രംപിസം ലോകക്രമം മാറ്റുമ്പോള്‍
നിങ്ങള്‍ ഒരിക്കലും യുദ്ധം ആരംഭിക്കാന്‍ പാടില്ലായിരുന്നു; സെലന്‍സ്‌കിക്ക് ജനപിന്തുണ കുറവ്; യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്തണം: മൂന്നുവര്‍ഷം മുമ്പുള്ള റഷ്യന്‍ അധിനിവേശത്തിന് സെലന്‍സ്‌കി കാരണക്കാരന്‍:  റഷ്യയുടെ നാറ്റോ വാദം ഏറ്റുപിടിച്ച് യുദ്ധത്തിന് യുക്രെയിനെ പഴി ചാരി ട്രംപ്
എന്തിനാണ് നമ്മള്‍ ഇന്ത്യയ്ക്ക് പണം കൊടുക്കുന്നത്; അവരുടെ കൈവശം ധാരാളം പണമുണ്ടെന്ന് ട്രംപ്; ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള അമേരിക്കന്‍ കുറുക്കു വഴിയെന്ന് ബിജെപി ആരോപിച്ച ആ ഫണ്ട് ഇനി കിട്ടില്ല; തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള 160 കോടി ഇന്ത്യയ്ക്ക് തരില്ല; മസ്‌കിന്റെ നിര്‍ദ്ദേശം അംഗീകരിച്ച് ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്