FOREIGN AFFAIRSട്രംപിന്റെ ഹോട്ടലിന് മുന്പില് ടെസ്ലയുടെ സൈബര് ട്രക്ക് പൊട്ടിത്തെറിച്ച് ഒരു മരണം; ന്യൂ ഓര്ലിയന്സ് ഭീകരാക്രമണ പശ്ചാത്തലത്തില് ട്രംപിനെ തീര്ക്കാനുള്ള പദ്ധതിയാണോന്ന് ആശങ്കപ്പെട്ട് എഫ് ബി ഐ; ഭീകരാക്രമണ സാധ്യതയില് അന്വേഷണംസ്വന്തം ലേഖകൻ2 Jan 2025 9:54 AM IST
FOREIGN AFFAIRSദക്ഷിണാഫ്രിക്കയില് ജനിച്ച മസ്ക് അമേരിക്കന് പൗരത്വം സ്വീകരിച്ചത് 2002ല്; ഭൂമിയിലെ മറ്റേത് രാജ്യത്തേക്കാളും കഴിവുള്ളവര്ക്ക് അംഗീകാരം നല്കുന്ന രാജ്യം അമേരിക്ക; എച്ച് വണ് ബി വിസയ്ക്കായി വാദിച്ച് ടെസ്ള ഉടമ; റിപ്പബ്ലിക്കന് പാര്ട്ടിയില് എതിര്സ്വരം ശക്തം; കുടിയേറ്റത്തില് ട്രംപ് പിന്നോട്ട് പോകുമോ?സ്വന്തം ലേഖകൻ29 Dec 2024 12:56 PM IST
WORLDകമ്പനിയുമായി ചർച്ചകൾ നടത്തി വരുന്നു; ഇതിലൂടെ വോട്ടർമാർക്കിടയിലേക്ക് കൂടുതൽ എത്താൻ സാധിച്ചു; പ്രവർത്തനാനുമതി കുറച്ചുകാലത്തേക്ക് കൂടി നൽകുന്നത് പരിഗണിക്കും; 'ടിക് ടോക്' നിരോധനം നീട്ടിവെക്കണമെന്ന് സുപ്രീംകോടതിയോട് ട്രംപ്സ്വന്തം ലേഖകൻ28 Dec 2024 4:03 PM IST
In-depthയുഎസ് പ്രസിഡന്റ് ആരാവണമെന്ന് തൊട്ട് ചന്ദ്രനിലെയും ചൊവ്വയിലെ കാര്യങ്ങള് വരെ തീരുമാനിക്കാന് കഴിയുന്ന മസ്ക്ക്; ട്രംപിന്റെ റിവേഴ്സ് ഗ്ലോബലൈസേഷന്; സുഡാന് തൊട്ട് പാക്കിസ്ഥാന് വരെ നീളുന്ന പട്ടിണി; ഇതിനിടയിലും തിളങ്ങുന്ന ഇന്ത്യ; 2024-ല് ലോക സാമ്പത്തികരംഗത്ത് സംഭവിച്ചത്എം റിജു25 Dec 2024 1:35 PM IST
FOREIGN AFFAIRSവധശിക്ഷ കൂടുതല് വിപുലമാക്കണമെന്ന നിലപാടുള്ള ട്രംപ്; അധികാരം കൈമാറും മുമ്പ് 40 വധശിക്ഷ തടവുകാരില് 37 പേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത് പ്രസിഡന്റ് ബൈഡന്; ട്രംപിസമെത്തുമ്പോള് കാപ്പിറ്റല് പണിഷ്മെന്റിന് എന്തു സംഭവിക്കും? മകനെ രക്ഷിച്ച ബൈഡന്റെ മറ്റൊരു അവസാന അടവു നയം ഇതാമറുനാടൻ മലയാളി ബ്യൂറോ24 Dec 2024 12:07 PM IST
News USAസ്വിറ്റ്സര്ലന്ഡിലെ അംബാസഡറായി കാലിസ്റ്റ ജിന്ഗ്രിച്ചിനെ ട്രംപ് തിരഞ്ഞെടുത്തുസ്വന്തം ലേഖകൻ23 Dec 2024 8:16 PM IST
FOREIGN AFFAIRSജനുവരി 20 മുതല് ഡൊണാള്ഡ് ട്രംപ് ആണ് അമേരിക്ക ഭരിക്കുന്നതെന്ന കാര്യം ഓര്ക്കുന്നത് നന്നായിരിക്കും; ഹമാസ് തീവ്രവാദികള്ക്ക് ജിവിച്ചിരിക്കണം എന്നാണ് ആഗ്രഹമെങ്കില് അടിയന്തരമായി ബന്ദികളെ വിട്ടു നല്കണമെന്ന കര്ശന താക്കീത്; ട്രംപ് എത്തിയാല് കളിമാറും; ഗാസയില് അമേരിക്കയും ഓപ്പറേഷനെത്തുമോ?സ്വന്തം ലേഖകൻ23 Dec 2024 10:39 AM IST
FOREIGN AFFAIRSട്രംപ് മടങ്ങിയത്തിയതിലെ സന്തോഷത്തിനൊപ്പം യുക്രെയിനുമായി യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധത അറിയിക്കുന്ന പുട്ടിന്; താല്കാലിക യുദ്ധം വിരാമത്തോടും റഷ്യയ്ക്ക് താല്പ്പര്യമില്ല; ശാശ്വതമായ സമാധാനം ആഗ്രഹിക്കുന്ന റഷ്യന് പ്രസിഡന്റ്; 'ട്രംപിസം' മാറ്റങ്ങള് കൊണ്ടു വന്നേക്കും; സെലന്സ്കിയുടെ നിലപാട് നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ20 Dec 2024 9:30 AM IST
FOREIGN AFFAIRSറഷ്യന് സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചു; യുക്രെയ്നെതിരായ യുദ്ധം ഒത്തുതീര്പ്പാക്കാന് വിട്ടുവീഴ്ചക്ക് തയാര്; ഡോണള്ഡ് ട്രംപുമായി ചര്ച്ചയ്ക്ക് തയ്യാറെന്ന് പുട്ടിന്; ലോകം കാത്തിരുന്ന പ്രഖ്യാപനവുമായി റഷ്യന് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്19 Dec 2024 9:47 PM IST
FOREIGN AFFAIRSട്രംപിന്റെ ഭീഷണിയില് അനധികൃത കുടിയേറ്റത്തിനെതിരെ നടപടി എടുക്കാന് കാനഡ; നുഴഞ്ഞു കയറ്റക്കാരെ തടയാന് അമേരിക്കന് അതിര്ത്തി കൊട്ടിയടക്കാന് ഒരുങ്ങുന്നു; കാനഡ വഴി അമേരിക്കയിലേക്ക് നുഴഞ്ഞുകയറുന്നതില് അധികവും ഇന്ത്യക്കാര്മറുനാടൻ മലയാളി ഡെസ്ക്19 Dec 2024 5:01 PM IST
Look back New year Politicsശത്രുക്കളെ അരിഞ്ഞിട്ട നെതന്യാഹു സൂപ്പര് ഹീറോ; വീണ്ടും വിസ്മയമായി ട്രംപ്; അജയ്യനായി മോദി; കരുത്തനായി ഷീ; പുടിന് ലോകത്തിലെ ഏറ്റവും അപകടകാരിയായ നേതാവ്; നിഷ്ക്കാസനം ചെയ്യപ്പെട്ട ഹസീനയും അസദും; വില്ലനായി ഖമേനി; 2024-ലെ ആഗോള രാഷ്ട്രീയം വലത്തോട്ട് ചായുമ്പോള്എം റിജു19 Dec 2024 2:44 PM IST
FOREIGN AFFAIRSഅമേരിക്കന് ഉല്പ്പന്നങ്ങള്ക്ക് നൂറു ശതമാനം നികുതി ചുമത്തിയാല് യു.എസും അതുതന്നെ ചെയ്യും; നികുതി വിഷയത്തില് ഇന്ത്യക്ക് മുന്നറിയിപ്പുമായി ഡോണള്ഡ് ട്രംപ്; ഇന്ത്യ- യു.എസ് ബന്ധം ശക്തമെന്ന് ബൈഡന് ഭരണകൂടവുംമറുനാടൻ മലയാളി ഡെസ്ക്18 Dec 2024 12:11 PM IST