You Searched For "ട്രംപ്"

ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങൾ പ്രശംസ അർഹിക്കുന്നത്; അമേരിക്കൻ പ്രസിഡന്റിനെ നോബൽ പുസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്ത് നോർവീജിയൻ പാർലമെന്റ് അംഗം
അന്ന് ബുഷ് ജയിച്ചത് വെറും അഞ്ചുവോട്ടിന്! തുണയായത് ബാലറ്റ് പേപ്പറിൽ അവ്യക്തമായി പതിഞ്ഞ 45,000 വോട്ടുകൾ വീണ്ടും എണ്ണാൻ ഇരിക്കവേ ഉണ്ടായ കോടതി വിധി; തോറ്റാൽ ഫലം അംഗീകരിക്കില്ലെന്ന് ട്രംപ് പറഞ്ഞത് മുൻകൂർ ജാമ്യമോ? കൂടുതൽ വന്ന തപാൽ വോട്ടുകൾ പ്രശ്‌നമാക്കാൻ സാധ്യത
യുഗവ് സർവേയിൽ ബൈഡൻ 53%, ട്രംപ് 43%; റിസർച് കോ സർവേയിൽ ബൈഡൻ 50%, ട്രംപ് 42 %;  എല്ലാ സർവേകളിലും ബൈഡന് 50 ശതമാനത്തിലേറെ വോട്ട്; പക്ഷേ പ്രവചനങ്ങളെ അസാധ്യമാക്കുന്നത് ട്രംപിന്റെ പ്രകടനം തന്നെ; അവസാന നിമിഷം റിപ്പബ്ലിക്കൻ നേതാവ് കയറി വരികയാണെന്ന് റിപ്പോർട്ടുകൾ; അമേരിക്കയുടെ അധിപൻ ആരാണെന്ന് അറിയാൻ നെഞ്ചടിപ്പോടെ ലോകം
ബൂത്ത് തുറക്കാൻ രാവിലെ മുതൽ കൂട്ടത്തോടെ കാത്തു നിന്ന് ജനങ്ങൾ; റിപ്പബ്ലിക്കുകാരിൽ നിന്നും സെനറ്റ് പിടിക്കാൻ ഉറച്ച് ഡെമോക്രാറ്റുകൾ; തോറ്റാലും വൈറ്റ് ഹൗസിൽ നിന്നിറങ്ങാതെ ഇലക്ഷൻ അട്ടിമറിക്കാൻ ട്രംപും: കമലയ്ക്കായി പ്രത്യേക പൂജയും അന്നദാനവും നടത്തി തുളസേന്ദ്രപുരം
കഴിവുകെട്ട രണ്ടു വൃദ്ധന്മാരിൽ ആരായിരിക്കം ഇനി അമേരിക്ക ഭരിക്കുക? ലോകം ചങ്കിടിപ്പോടെ കാത്തിരിക്കുന്നു; അവസാന ലാപ്പിൽ ഓടിത്തളർന്നു ട്രംപ്; തോറ്റാലും വൈറ്റ് ഹൗസ് വിടില്ലെന്ന് പ്രഖ്യാപിച്ചു പാർട്ടിക്കാരെ തെരുവിൽ ഇറക്കി ട്രംപ് ജനാധിപത്യം അട്ടിമറിക്കുമെന്ന ആശങ്ക വളരുന്നു