Uncategorizedഎന്റെ ഭാര്യ ഇത്രയേറെ സുന്ദരിയായിട്ടും ഒരു മാസിക പോലും ഇതുവരെ കവർ ഗേൾ ആക്കിയില്ല; 12 തവണ മാഗസിൻ കവർ ആകാൻ ഒബാമയുടെ ഭാര്യയ്ക്ക് എന്ത് മേന്മയാണുള്ളത് ? പരാതി തീരാതെ ട്രംപ്മറുനാടന് മലയാളി27 Dec 2020 7:40 AM IST
Politicsസിറിയയേയും ലെബനനേയും ഭയപ്പെടുത്തി അജ്ഞാത മിസൈലുകളുടെ ഘോഷയാത്ര; തകർത്തെറിഞ്ഞത് സിറിയൻ നഗരത്തിലെ ഇറാനിയൻ പിന്തുണയുള്ള വിഘടന വാദികളെ; ഇറങ്ങിപോകും മുൻപ് ട്രംപ് യുദ്ധം പ്രഖ്യാപിക്കുവാൻ ഇസ്രയേൽ കളം ഒരുക്കുന്നുവെന്ന് ഭയന്ന് കരുതലോടെ ഇറാനുംമറുനാടന് മലയാളി27 Dec 2020 7:45 AM IST
HUMOURകോവിഡ് സ്റ്റിമുലസ് ചെക്ക് രണ്ടായിരം ഡോളറായി ഉയർത്തണമെന്ന് ട്രംപ്പി.പി. ചെറിയാൻ27 Dec 2020 5:03 PM IST
HUMOUR12 മില്യൻ തൊഴിൽരഹിതർക്ക് ആഴ്ചയിൽ 300 ഡോളർ ബില്ലിൽ ട്രംപ് ഒപ്പുവച്ചുപി.പി. ചെറിയാൻ29 Dec 2020 3:18 PM IST
Politicsഅമേരിക്കയിൽ വിദേശികൾക്ക് അടുത്ത കാലത്തൊന്നും ജോലി കിട്ടില്ല; കസേരയിൽ നിന്നും ഇറങ്ങും മുമ്പ് വിസാ നിയന്ത്രണങ്ങൾ വീണ്ടും നീട്ടി ട്രംപ്; നിയന്ത്രണങ്ങൾ സാരമായി ബാധിക്കുന്നത് എ.ടി സാങ്കേതിക മേഖലയിൽ എച്ച് -1ബി വിസ ഉപയോഗിച്ചിരുന്ന ഇന്ത്യക്കാർക്ക്മറുനാടന് ഡെസ്ക്1 Jan 2021 10:36 AM IST
Politicsഎന്റെ പൊന്നു സെക്രട്ടറി, എങ്ങനെയെങ്കിലും ആ തെരഞ്ഞെടുപ്പ് ഒന്ന് അട്ടിമറിക്കൂ; നിങ്ങൾ വിചാരിച്ചാൽ എനിക്കിവിടെ തുടരാം; സുപ്രീം കോടതി കൈവിട്ടതോടെ ജോർജിയൻ സ്റ്റേറ്റ് സെക്രട്ടറിയെ വിളിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ട്രംപ് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്ത്മറുനാടന് ഡെസ്ക്4 Jan 2021 7:32 AM IST
Politicsപാർലമെന്റ് മന്ദിരത്തിലേക്ക് ആയിരങ്ങൾ കുതിച്ചെത്തിയത് ട്രംപിൽ വിശ്വസിച്ച്; എന്നെ ഏറെ സ്നേഹിക്കുന്നവർ എന്ന് വിശേഷിപ്പിച്ച് പരസ്യമായി പിന്തുണച്ചു; എം പി മാർ ഗ്യാസ് മാസ്‌ക് ധരിച്ചു രക്ഷതേടി; അമേരിക്കൻ ജനാധിപത്യം അട്ടിമറിക്കാൻ ട്രംപ് ഇറക്കിയത് സ്വേച്ഛാധിപതികളെ നാണം കെടുത്തുന്ന അട്ടിമറി നീക്കംമറുനാടന് മലയാളി7 Jan 2021 6:43 AM IST
Politicsട്വിറ്റർ ട്രംപീന്റെ അക്കൗണ്ട് മരവിപ്പിച്ചു; ഫേസ്‌ബുക്കും പണി കൊടുത്തു; പ്രഥമ വനിതയുടെ ചീഫ് ഓഫ് ഓഫീസ് സ്റ്റാഫ് രാജിവച്ചു; പാർട്ടിയിലും വിമർശനം; ജനാധിപത്യ വിധ്വംസനം എന്ന് അപലപിച്ചുകൊണ്ട് ലോകരാജ്യങ്ങൾ; അധികാരമോഹവും അമിതാവേശവും ട്രംപിനെ കുഴിയിലാക്കുമ്പോൾമറുനാടന് മലയാളി7 Jan 2021 9:04 AM IST
Uncategorized'നിയമവിരുദ്ധമായ പ്രതിഷേധങ്ങൾ കൊണ്ടു ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കരുത്'; യുഎസ് കാപ്പിറ്റോൾ വിഷയത്തിൽ പ്രതികരണവുമായി മോദി; അധികാര കൈമാറ്റം സമാധാനപരമായി വേണമെന്നും മോദിസ്വന്തം ലേഖകൻ7 Jan 2021 12:43 PM IST
SPECIAL REPORTജനറൽ ഖാസിം സുലൈമാനിയേയും അബു മഹ്ദി അൽ മുഹൻദിസിനെയും കൊലപ്പെടുത്തിയത് ട്രംപിന്റെ നിർദ്ദേശ പ്രകാരമെന്ന് വ്യക്തമാക്കിയത് പെന്റഗൺ; ഡൊണാൾഡ് ട്രംപിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് കോടതി; കുറ്റം തെളിഞ്ഞാൽ ലഭിക്കുക മരണശിക്ഷ വരെ; സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾമറുനാടന് ഡെസ്ക്7 Jan 2021 10:09 PM IST
Politicsതോൽവി സമ്മതിച്ച വൈസ് പ്രസിഡണ്ട് ഉടൻ ട്രംപിനെ പ്രസിഡണ്ട് സ്ഥാനത്തു നിന്നു പുറത്താക്കുക; അമേരിക്കയെ വഞ്ചിച്ചതിന് രാജ്യദ്രോഹത്തിന് കേസ് എടുക്കുക; അതിശക്തമായ നിലപാടെടുത്ത് സ്പീക്കർ അടക്കമുള്ള ഡെമോക്രാറ്റിക് നേതാക്കൾ; മൈക്ക് പെൻസും നിയമത്തിനൊപ്പം നിൽക്കുമ്പോൾ ഒറ്റപ്പെട്ട് ട്രംപ്മറുനാടന് മലയാളി8 Jan 2021 6:46 AM IST
Politicsകാപിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ച് കയറിയവർ 'ആഭ്യന്തര തീവ്രവാദികൾ'; കലാപത്തിന്റെ ഉത്തരവാദി ട്രംപ്; അധികാരകൈമാറ്റത്തിന് മുമ്പുതന്നെ ട്രംപിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആഹ്വാനം ചെയ്തു ഡെമോക്രാറ്റുകൾ; ട്രംപിനെ പിന്തുണച്ച് ആവേശ റാലിക്കെത്തിയവർ അറസ്റ്റു ഭീതിയിൽമറുനാടന് ഡെസ്ക്8 Jan 2021 6:32 PM IST