You Searched For "ട്രംപ്"

ട്രംപ് താരിഫിനെതിരെ ചൈനയും താരിഫ് പ്രഖ്യാപിച്ചതോടെ ചൈനയ്ക്ക് ഇന്ന് മുതല്‍ 104 ശതമാനമായി താരിഫുയര്‍ത്തി ട്രംപ്; അമേരിക്കയില്‍ ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ന്നു; ഓഹരി വിപണി വീഴ്ച്ചക്ക് അന്ത്യമായില്ല; ലോകം കടുത്ത മാന്ദ്യത്തിലേക്ക്
വാശിയെങ്കില്‍ വാശി! ചൈനയുടെ വെല്ലുവിളിക്ക് അതേ നാണയത്തില്‍ ട്രംപിന്റെ മറുപടി; ചൈനയ്ക്ക് 104 ശതമാനം താരിഫ് ചുമത്തി തിരിച്ചടി; 50 ശതമാനം അധിക താരിഫ് ബുധനാഴ്ച നിലവില്‍ വരുമെന്ന് വൈറ്റ് ഹൗസ്; കടുത്ത നടപടി 34 ശതമാനം താരിഫ് ചൈന പിന്‍വലിക്കാന്‍ വിസമ്മതിച്ചതോടെ; ഇതെങ്ങോട്ടാണ് പോക്കെന്ന് അന്തംവിട്ട് ലോകരാജ്യങ്ങള്‍
അമേരിക്ക തെറ്റുകള്‍ക്കുമേല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ഞങ്ങളെ സമ്മര്‍ദത്തിലാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ശരിയായ മര്‍ഗമല്ല; സ്വന്തം അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ യുഎസിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കും; അവസാനംവരെ പോരാടുമെന്ന് ചൈന; താരിഫ് യുദ്ധത്തില്‍ ലോകശക്തികള്‍ നേര്‍ക്കുനേര്‍
ലോകം എമ്പാടുമുള്ള ഓഹരി വിപണി വീണിട്ടും കുലുങ്ങാതെ ട്രംപ്; ഇളവിനായി എത്തിയ നെതന്യാഹുവിനോടും വിട്ടുവീഴ്ച്ചയില്ല; എന്ത് സംഭവിച്ചാലും താരിഫ് തുടരുമെന്ന് പ്രഖ്യാപിച്ച് മുന്‍പോട്ട്; താരിഫിലൂടെ തിരിച്ചടിച്ച ചൈനയ്ക്ക് അന്ത്യശാസനം; ടീം ട്രംപിലും ഭിന്നത രൂക്ഷം; പിന്‍വലിഞ്ഞ് എലന്‍ മസ്‌ക്ക്; ട്രംപ് അടിച്ചേല്‍പ്പിച്ച ഇറക്കുമതി ചുങ്കത്തില്‍ കുലുങ്ങി ലോകം
ആഗോളവത്കരണം പരാജയപ്പെട്ടു; ട്രംപ് ഇറക്കി വിട്ട തീരുവ ഭൂതം ആഗോള വിപണിയെ കൂപ്പുകുത്തിച്ചതോടെ, 34 വര്‍ഷത്തിന് ശേഷം വീണ്ടുവിചാരം; പരാജയം സമ്മതിക്കാന്‍ ഒരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍; ബ്രിട്ടീഷ് വ്യവസായത്തെ രക്ഷിക്കാന്‍ തിങ്കളാഴ്ച അടിയന്തര രക്ഷാനടപടികളുടെ പ്രഖ്യാപനം; ബ്രക്‌സിറ്റിന്റെ നേട്ടവും കൊട്ടിഘോഷിച്ചേക്കും
ഇത് എന്നത്തേക്കാളും സമ്പന്നരാകാനുള്ള മികച്ച സമയം; ഓഹരി വിപണിയിലെ ഇടിവിനിടെ നിക്ഷേപകരോട് ട്രംപ്; അമേരിക്കയിലേക്ക് പണം ഒഴുക്കാന്‍ ഇതാണ് ഏറ്റവും അനുയോജ്യമായ സമയമെന്നും യുഎസ് പ്രസിഡന്റ്
ലോകമെമ്പാടുമുള്ള അഞ്ഞൂറോളം കോടീശ്വരന്മാരുടെ ആസ്തിയില്‍ രേഖപ്പെടുത്തിയത് വന്‍ ഇടിവ്; ട്രംപിന്റെ പകരച്ചുങ്കം ആഗോള ഓഹരി വിപിണയെ തകര്‍ക്കുന്നു; ലോകം നീങ്ങുന്നത് സാമ്പത്തിക പ്രതിസന്ധിയിലേക്കോ?
ചൈനയ്ക്ക് തെറ്റുപറ്റി, അവര്‍ പരിഭ്രാന്തരായി, അവര്‍ ചെയ്യരുതാത്ത കാര്യം ചെയ്തു: യുഎസില്‍ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്തി ചൈന തിരിച്ചടിച്ചതോടെ ട്രംപിന്റെ പ്രതികരണം; ലോകവ്യാപാര സംഘടനയില്‍ നിയമയുദ്ധത്തിനും ചൈന തയ്യാറെടുത്തതോടെ വ്യാപാര-വാണിജ്യ യുദ്ധം കൈവിട്ടുപോകുമോ? ആശങ്കയോടെ ആഗോള വിപണി
ഓപ്പറേഷന്‍ കഴിഞ്ഞു, രോഗി ജീവനോടെ ഉണ്ടെന്ന് ട്രംപ്; ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില്‍ ആഗോള വിപണി; കടുത്ത തകര്‍ച്ചയെ നേരിട്ട് വാള്‍സ്ട്രീറ്റ്; യുഎസ് വിപണിയില്‍ ഏകദേശം 2 ട്രില്യന്‍ ഡോളറിന്റെ നഷ്ടം; യുഎസ് വാഹനങ്ങള്‍ക്ക് 25 ശതമാനം ചുങ്കം ചുമത്തി കാനഡ; യുഎസില്‍ തല്‍ക്കാലത്തേക്ക് നിക്ഷേപം മരവിപ്പിച്ച് ഫ്രാന്‍സ്; ഇന്ത്യക്ക് സമ്മിശ്ര ഫലം; നീങ്ങുന്നത് ആഗോള മാന്ദ്യത്തിലേക്കോ?
ട്രംപിന്റെ പിറകെ നടന്ന് ഉള്ള ബിസിനസ്സുകള്‍ പൊളിയുന്നു; ട്രംപിനോടുള്ള വിരോധം തനിക്ക് നേരെ വരുന്നു; രാഷ്ട്രീയം നിര്‍ത്തി കച്ചവടത്തിലേക്ക് തിരിയാന്‍ ഉറച്ച് എലന്‍ മസ്‌ക്ക്; വാര്‍ത്ത പുറത്ത് വന്നതോടെ ടെസ്ലയുടെ ഓഹരി മൂല്യം ഉയര്‍ന്നു; ലോകം തിരയുന്നത് ട്രംപും മസ്‌ക്കും തമ്മില്‍ തെറ്റിയോ എന്നറിയാന്‍
ഇന്ത്യയുടെ 52 ശതമാനം നികുതിക്ക് ട്രംപിന്റെ 26 ശതമാനം; യൂറോപ്യന്‍ യൂണിയന്‍ 25 ശതമാനം അടിച്ചപ്പോള്‍ ബ്രിട്ടന്‍ പത്ത് ശതമാനം ; ചൈനക്ക് 34 ശതമാനം; അമേരിക്കന്‍ ഇറക്കുമതിക്ക് നികുതി ഉള്ള എല്ലാ രാജ്യങ്ങള്‍ക്കും തിരിച്ച് നികുതി പ്രഖ്യാപിച്ച് ട്രംപ്; അമേരിക്കന്‍ വിപണി പാതാളത്തോളം ഇടിഞ്ഞു; ലോക വിപണിയില്‍ രക്തച്ചൊരിച്ചില്‍
ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് യു.എസ് സെനറ്റര്‍ നടത്തിയത് 24 മണിക്കൂര്‍ പ്രസംഗം; ഡെമോക്രാറ്റിക് അംഗമായ കോറി ബുക്കര്‍ നടത്തിയ പ്രസംഗം റെക്കോര്‍ഡ് ബുക്കില്‍